വാർത്ത

ഫേസ്‌ബുക് ഫോളോവേഴ്‌സ്; ഉമ്മൻ ചാണ്ടിയെ മറികടന്ന് പിണറായി; എഫ്ബിയിൽ പിന്തുടരുന്നത് 10,63,000 പേർ

തിരുവനന്തപുരം: ഫേസ്‌ബുക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മറികടന്നു. പിണറായിയെ എഫ്ബിയിൽ പിന്തുടരുന്നത് 10,63,000 പേർ. ഉമ്മൻ ചാണ്ടിയെ പിന്തുടരുന്നത് 10,62,000 പേർ. കോവിഡ് കാലത്ത് പിണറായിയെ ഫോളോ ചെയ്യാൻ തുടങ്ങിയത് ഒരുലക്ഷം പേരാണ്

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read