കുവൈറ്റ്

ജോർദാൻ സ്വദേശി ഫാദി അൽ സുഹൈർ 500 ദിനാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

പ്രളയം കാരണം ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്യരാജ്യക്കാരുടെയും സഹായം.

ജോർദാൻ സ്വദേശിയും കുവൈത്തിലെ പ്രമുഖ കമ്പനിയുമായ പ്രൈം ഓൺ ഗ്രൂപ്പ് സിഇ ഒ ഫാദി ഫായിസ് അൽ സുഹൈർ ആണ് മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് 500 ദിനാർ ( ഒരു ലക്ഷത്തി പതിന്ജായിരം രൂപ) അയച്ചത്. കേരളത്തിലെ ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും എല്ലാവരും സഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

 

 

MNM Recommends


Most Read