ഭാരതം

റോഡുകളിലെ കുഴി: എം എൽ എ നിർദ്ദേശം നൽകി

പാലാ: റോഡുകളിലെ കുഴികൾ അടയ്ക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇതു സംബന്ധിച്ചു ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.

 

MNM Recommends


Most Read