ഭാരതം

മുല്ലയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്വാമി രാഘവേന്ദ്രതീർത്ഥയ്ക്ക് സ്വീകരണം നല്കി

മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്വാമി രാഘവേന്ദ്ര തീർത്ഥയെ മുല്ലയ്ക്കൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മേൽശാന്തി പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ജി. വിനോദ് കുമാർ, ഭാരവാഹികളായ ജി.സതീഷ്‌കുമാർ, ആർ.വെങ്കിടേഷ് കുമാർ, കമ്മറ്റി അംഗങ്ങളായ പി. അനിൽ കുമാർ, ബി.വിജയൻ, നാരായണൻ, പ്രേം .ജെ, ഉത്സവ കമ്മറ്റി അംഗം വിശ്വ വിജയപാൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. 

 

MNM Recommends


Most Read