തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രമ്പ് സ്വീകരിച്ച നടപടി തെറ്റായിരുന്നുവെന്ന് പെൻസ്
വാഷിങ്ടൺ ഡി.സി.: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗീക ഫലപ്രഖ്യാപനം നടത്തുന്നതിനു മുമ്പ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പെൻസിന് അധികാരമുണ്ടെന്ന ട്രമ്പിന്റെ പരാമർശത്തെ നിശിതമായി വിമർശിച്ചു വൈസ് പ്രസിഡന്റ് പെൻസ് രംഗത്തെത്തി.
തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച്, ട്രമ്പിന് തന്നെ വിജയം സമ്മാനിക്കാൻ നിക്ക് അധികാരമുണ്ടെന്ന് ട്രമ്പിന്റെ പ്രസ്താവന പുറത്തുവന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു പെൻസ്. അമേരിക്കൻ വോട്ടർമാർ ബഹുഭൂരിപക്ഷം തിരഞ്ഞെടുക്കുകയും, ഇലക്ട്രൊറൽ വോട്ടുകൾ ബൈഡന് അനുകൂലമായി ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ അതിനെതിരെ പ്രവർത്തിക്കുവാൻ ഭരണഘടന എനിക്ക് അവകാശം തരുന്നില്ല എന്നും പെൻസ് പറഞ്ഞു. ഫ്ളോറിഡാ ഒർലാന്റോയിൽ ഫെഡറലിസ്റ്റ് സൊസൈറ്റി ഫ്്ളോറിഡാ ചാപ്റ്റേഴ്സ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പെൻസ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ആരെങ്കിലും തിരഞ്ഞെടുപ്പു അട്ടിമറിക്കാൻ വൈസ് പ്രസിഡന്റിനാകുമായിരുന്നു എന്ന് പറഞ്ഞാൽ അതു അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും പെൻസ് മുന്നറിയിപ്പു നൽകി.
2024 ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയിക്കാനാവശ്യമായ പോപ്പുലർ വോട്ടുകളും, ഇലക്ട്രൊറൽ വോട്ടുകളും ലഭിച്ചാൽ ആ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിന് കമല ഹാരിസിന് ഒരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ട്രമ്പിന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന വൈസ് പ്രസിഡന്റ് പെൻസ് അമേരിക്കൻ ജനാധിപത്യമൂല്യങ്ങളെ ഉയർത്തി പിടിച്ചതിനാലാണ് ബൈഡൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
MNM Recommends
-
രാസമാലിന്യത്താൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതോടെ കർഷകർക്ക് കോടികളുടെ നഷ്ടം; 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചു; കൂടുതൽ മത്സ്യങ്ങൾ ചത്തത് വരാപ്പുഴയിൽ; പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്; സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും -
ബസ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച് ഇറങ്ങിയോടി; അരക്കിലോമീറ്ററോളം ഓടിയ തമിഴ്നാട്ടുകാരിയെ പിന്നാലെ ചെന്ന് പിടികൂടി സഹയാത്രികയായ കായികതാരം -
കേരളത്തിൽ രാജ്യാന്തര അവയവ റാക്കറ്റ് വിശാലമായി വല വിരിച്ചോ? ഒരു പഞ്ചായത്തിൽ മാത്രം മുപ്പതോളം അവയവ കൈമാറ്റമെന്ന് പരാതി; ഇരകളായത് നിർധനരായ സ്ത്രീകൾ; പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ; സബിത്തിൽ തുടങ്ങിയ അന്വേഷണം നീങ്ങുന്നത് ഹൈദരാബാദിലെ ഡോക്ടറിലേക്ക് -
പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിയുടെ പിന്നാലെ പോയി; കുളത്തിൽ വീണ് നാലു വയസ്സുകാരൻ ദാരുണമായി മരിച്ചു: മൃതദേഹം കണ്ടെത്തിയത് കുളക്കരയിൽ കുട്ടിയുടെ ചെരിപ്പ് കണ്ടതോടെ നടത്തിയ തിരച്ചിലിൽ -
ഹെർണിയ ശസ്ത്രക്രിയക്കിടെ യുവതിക്ക് ബോധം വന്നു; വീണ്ടും അനസ്തേഷ്യ നൽകിയതോടെ അളവിൽ കൂടി; 15 മാസം അബോധാവസ്ഥയിലായ യുവതി മരിച്ചു; കൽപ്പറ്റ ലിയോ ആശുപത്രിയിലെ ചികിത്സാ പിഴവെന്ന് യുവതിയുടെ ഭർത്താവ് -
പ്രതിദിനം നഷ്ടം നാല് കോടി രൂപ; ആസൂത്രണമില്ലാതെ വൈദ്യുതി വാങ്ങലിൽ ബോർഡ് വലിയ വില നൽകണം; വൈദ്യുതി വാങ്ങൽ കരാറിൽ പൂർത്തിയാകുമ്പോൾ നഷ്ടം 200 കോടിയിലെത്തും; വേനൽക്കാലത്തെ അധിക ഉപഭോഗം നേരിടാൻ കുറുക്കു വഴി തേടിയത് കെഎസ്ഇബിയെ കുത്തുപാള എടുപ്പിക്കുമ്പോൾ -
മാഹിയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ചു കള്ളന്മാർ; വീട്ടമ്മ ബഹളം വെച്ചതോടെ അടുത്ത വീട്ടിലെ ബൈക്കുമായി രക്ഷപ്പെടൽ: സമീപ വീടുകളിലും മോഷണ ശ്രമം: പൊലീസ് അന്വേഷണം തുടങ്ങി -
ഹെലികോപ്റ്റർ തകർന്നതിനു പിന്നാലെ യുഎസിന്റെ സഹായം തേടി ഇറാൻ; എന്തുസഹായത്തിനും തയാറാണെന്ന് പ്രതികരിച്ചെങ്കിലും സംഭവസ്ഥലത്ത് എത്തിച്ചേരാനുള്ള വിഷമം കണക്കിലെടുത്ത് യുഎസ് ദൗത്യം ഉപേക്ഷിച്ചു; ശത്രുരാജ്യത്തെ ഇറാൻ ബന്ധപ്പെട്ടത് അസാധാരണ നീക്കം; റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് 45 വർഷം പഴക്കം -
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; 40.കി.മി വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും: എട്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട് -
ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വയോധികൻ മരിച്ചു; 66കാരനെ കാർ ഇടിച്ചത് കുടുംബത്തൊടൊപ്പം സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങവെ: ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് -
കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല; ഒരു കേസിൽ രണ്ട് എഫ്ഐആർ പാടില്ലെന്നത് മാത്രമാണ് കോടതി ചൂണ്ടിക്കാട്ടിയതെന്നും ഇ പി ജയരാജൻ -
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ -
കൊൽക്കത്ത ഫൈനലിൽ! മിച്ചൽ സ്റ്റാർക്കിന്റെ 'പ്രതികാരം'; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി; നായകന്റെ ഇന്നിങ്സുമായി ശ്രേയസ് അയ്യർ; ജയമുറപ്പിച്ച് വെങ്കടേഷും; ഒന്നാം ക്വാളിഫയറിൽ കമിൻസിനെയും സംഘത്തെയും കീഴടക്കിയത് എട്ട് വിക്കറ്റിന്; നാളെ ബെംഗളുരു - രാജസ്ഥാൻ പോരാട്ടം -
എയർഹോസ്റ്റസുമാർ പ്രഭാത ഭക്ഷണം വിളമ്പുന്നതിനിടെയാണ് പൊടുന്നനെ വിമാനം കുലുങ്ങാൻ തുടങ്ങിയത്; സീറ്റിൽ ഇരുന്ന യാത്രക്കാരിൽ പലരും സീലിങ്ങിൽ ചെന്നിടിച്ചു; വായുവിലൂടെ സാധനങ്ങൾ പറന്നുനടന്നു; യാത്രക്കാരുടെ കൂട്ടനിലവിളി; ആകാശച്ചുഴിയിൽ പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്രക്കാർക്കുണ്ടായത് ഭീകരാനുഭവം; മരണമടഞ്ഞത് 73 കാരനായ ബ്രിട്ടീഷ് പൗരൻ -
ചാൻസലർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്ക് ഏറ്റ പ്രഹരമാണ് ഹൈക്കോടതി വിധി; കേരള സർവകലാശാല സെനറ്റ് നിയമന വിഷയത്തിൽ മന്ത്രി ആർ ബിന്ദു -
ആരോഗ്യകേരളം തകരുന്നു; മുഖ്യമന്ത്രിക്ക് മൗനമെന്ത് ? തൈക്കാട് ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം ആരോഗ്യകേരളത്തിന് അപമാനമാണെന്ന് വി.മുരളീധരൻ -
ഇബ്രാഹിം റെയ്സി കില്ലർ ലിസ്റ്റായ യെല്ലോ ബുക്കിൽ ഇടം പിടിച്ചയാൾ; കൊല്ലപ്പെടാനുള്ള നോമിനേഷൻ കിട്ടിയ വ്യക്തി; പക്ഷേ ഇസ്രയേൽ പ്രധാനമന്ത്രി അന്തിമ അനുമതി നൽകിയിട്ടില്ല; ഇറാൻ പ്രസിഡന്റിന്റെ മരണത്തിനുപിന്നിലുള്ള കരങ്ങൾ ആരുടെ? മൊസാദിന്റെ കില്ലർ സ്റ്റൈൽ ചർച്ചയാവുമ്പോൾ -
യുവതിയെ കൊണ്ട് ചർദ്ദി തുടപ്പിച്ച സംഭവം ബസ് ജീവനക്കാർക്കെതിരെ കർശന നടപടി വേണം; നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ -
എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവിന്റെ സഹോദരൻ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ; ശ്രീകണ്ഠാപുരത്തെ ലഹരി വ്യാപാര സംഘത്തിലെ മുഖ്യ കണ്ണികളെന്ന് പൊലീസ് -
കെഎസ്ആർടിസി ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി; കേസിൽ അതിവേഗം കുറ്റപത്രം നൽകാൻ പൊലീസിന്റെ നീക്കം; മേയർക്കും എംഎൽഎക്കുമെതിരെ യദു നൽകിയ പരാതിയിൽ അന്വേഷണം ഇഴയുന്നു
Most Read
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- എയർഹോസ്റ്റസുമാർ പ്രഭാത ഭക്ഷണം വിളമ്പുന്നതിനിടെയാണ് പൊടുന്നനെ വിമാനം കുലുങ്ങാൻ തുടങ്ങിയത്; സീറ്റിൽ ഇരുന്ന യാത്രക്കാരിൽ പലരും സീലിങ്ങിൽ ചെന്നിടിച്ചു; വായുവിലൂടെ സാധനങ്ങൾ പറന്നുനടന്നു; യാത്രക്കാരുടെ കൂട്ടനിലവിളി; ആകാശച്ചുഴിയിൽ പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്രക്കാർക്കുണ്ടായത് ഭീകരാനുഭവം; മരണമടഞ്ഞത് 73 കാരനായ ബ്രിട്ടീഷ് പൗരൻ
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- ഇബ്രാഹിം റെയ്സി കില്ലർ ലിസ്റ്റായ യെല്ലോ ബുക്കിൽ ഇടം പിടിച്ചയാൾ; കൊല്ലപ്പെടാനുള്ള നോമിനേഷൻ കിട്ടിയ വ്യക്തി; പക്ഷേ ഇസ്രയേൽ പ്രധാനമന്ത്രി അന്തിമ അനുമതി നൽകിയിട്ടില്ല; ഇറാൻ പ്രസിഡന്റിന്റെ മരണത്തിനുപിന്നിലുള്ള കരങ്ങൾ ആരുടെ? മൊസാദിന്റെ കില്ലർ സ്റ്റൈൽ ചർച്ചയാവുമ്പോൾ
- കൊൽക്കത്ത ഫൈനലിൽ! മിച്ചൽ സ്റ്റാർക്കിന്റെ 'പ്രതികാരം'; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി; നായകന്റെ ഇന്നിങ്സുമായി ശ്രേയസ് അയ്യർ; ജയമുറപ്പിച്ച് വെങ്കടേഷും; ഒന്നാം ക്വാളിഫയറിൽ കമിൻസിനെയും സംഘത്തെയും കീഴടക്കിയത് എട്ട് വിക്കറ്റിന്; നാളെ ബെംഗളുരു - രാജസ്ഥാൻ പോരാട്ടം
- കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല; ഒരു കേസിൽ രണ്ട് എഫ്ഐആർ പാടില്ലെന്നത് മാത്രമാണ് കോടതി ചൂണ്ടിക്കാട്ടിയതെന്നും ഇ പി ജയരാജൻ
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വയോധികൻ മരിച്ചു; 66കാരനെ കാർ ഇടിച്ചത് കുടുംബത്തൊടൊപ്പം സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങവെ: ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ചു; ഇരുപതോളം പേർക്ക് പരിക്കേറ്റു; ബോയിങ് 777 വിമാനം ആകാശച്ചുഴിയിൽ പെട്ടത് ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോൾ; നിയന്ത്രണം തിരിച്ചുപിടിച്ചതോടെ അടിയന്തരമായി ബാങ്കോക്കിൽ വിമാനമിറക്കി പൈലറ്റ്