വാർത്ത

പിടികിട്ടാപ്പുള്ളിയായി കറങ്ങി നടന്നത് ആറു വർഷം; മണി ചെയിൻ തട്ടിപ്പുകളിലെ പ്രതി ശശികുമാർ ഒടുവിൽ പിടിയിലായി

തൃശ്ശൂർ: ആറു വർഷം മുമ്പ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ ഒടുവിൽ പൊലീസ് പിടികൂടി. തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശശികുമാർ 44 കേസുകളിൽ പ്രതിയാണ്. കോഴിക്കോട് നിന്നാണ് ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസാണ് പിടികൂടിയത്. ഇയാൾ ഏറെ നാൾ ഗൾഫിലായിരുന്നു. മണി ചെയിൻ തട്ടിപ്പുകളിലെ പ്രതിയാണ് ശശി കുമാർ. 2014 ലാണ് ഇയാളെ പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ചത്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read