വാർത്ത

ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു; നുഴഞ്ഞുകയറ്റം ചെറുക്കാൻ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗർ: ജമ്മുകാഷ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു. പുഷ്‌പേന്ദ്ര സിങ് ആണ് കൊല്ലപ്പെട്ടത്.

കുപ്വാരയിലെ താംഗ്ധർ സെക്ടറിൽ നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റത്. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനായി.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read