അഞ്ച് ദിവസമായി പട്ടിണിക്കിട്ടിരിക്കുന്ന പുലിയുടെ കൂടു തുറന്നപ്പോൾ നേരെ ചെന്ന് ആടിനിട്ട് ഒരടി; രണ്ട് പീസാക്കി കുടഞ്ഞ് വലിച്ചെടുത്ത് കൂട്ടിനകത്തേക്ക് കൊണ്ടുപോയി; 'മൃഗയയിലെ പുലിയെ കണ്ട് മമ്മൂക്ക ആദ്യദിവസം സെറ്റിൽ നിന്ന് പിണങ്ങിപ്പോയി'; ഷൂട്ടിങ് അനുഭവം ഓർത്തെടുത്ത് ജയറാം
പുലിയൂരിൽ രക്ഷകനായി മുരുകൻ ഇറങ്ങിയപ്പോൾ മൃഗയയിലെ വാറുണ്ണിയേയും ആളുകൾ ഓർത്തെടുത്തു. ബോക്സ് ഓഫീസിൽ പുലിമുരുകൻ കളക്ഷൻ റെക്കോർഡുകൾ തീർക്കുമ്പോൾ ആരാധകർ തമ്മിൽ കലഹിക്കുന്നതിനും വേദിയായി മാറി. ആദ്യം മുരുകൻ പിടിച്ച കടുവ ഗ്രാഫിക്സ് ആണെന്നായിരുന്നു ഒരു കൂട്ടർ വാദിച്ചത്. തൊട്ടു പിന്നാലെ മാറുണ്ണി പിടിച്ച പുലിയെക്കുറിച്ചും ആരാധകർ തമ്മിലടിച്ചു. സോഷ്യൽ മീഡിയയിൽ ആരാധക പോരു മുറുകി. ഒടുവിൽ മൃഗയയുടെ സംവിധായകൻ ഐ.വി,. ശശി തന്നെ രംഗത്ത് വന്നു. മമ്മൂട്ടി പിടിച്ചത് ഒറിജിനൽ പുലിയെത്തന്നെയാണെന്നായിരുന്നു സംവിധായകന്റെ മറുപടി.
പുലിയൂർ എന്ന ഗ്രാമത്തിലേക്ക് നരഭോജിയാ വരയൻ പുലി ഇറങ്ങുമ്പോൾ നാട്ടുകാരനായ പുലിമുരുഗൻ പുലിവേട്ടയ്ക്ക് ഇറങ്ങുന്നതാണ് പുലിമുരുകന്റെ പ്രമേയം. എന്നാൽ പരുക്കനായ വാറുണ്ണി എന്ന വേട്ടക്കാരൻ പുലിപ്പേടിയിലുള്ള ഒരു ഗ്രാമത്തിന്റെ രക്ഷക്കെത്തുന്നതായിരുന്നു ലോഹിതദാസ് രചിച്ച മൃഗയയുടെ പ്രമേയം. പാതി മയക്കിയ പുലിയെ ആണ് മമ്മൂട്ടി വേട്ടയാടിയതെന്നും ഡ്യൂപ്പിനെ വച്ചാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചതെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
സംവിധായകനു പിന്നാലെ മൃഗയ അനുഭവം പങ്കുവച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജയറാം. മഴവിൽ മനോരമ ചാനലിൽ മുൻപ് സംപ്രേഷണം ചെയ്ത 'സിനിമാ ചിരിമാ'യുടെ ഒരു എപ്പിസോഡിൽ പങ്കെടുക്കവെയാണ് ജയറാം പങ്കുവെക്കുന്ന മൃഗയ അനുഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രീകരണത്തിനെത്തി പുലിയെ കണ്ട് ആദ്യദിവസം മമ്മൂട്ടി സെറ്റിൽ നിന്ന് പിണങ്ങിപ്പോയെന്ന് പറയുന്നു ജയറാം.
ഫസ്റ്റ്ഡേ മമ്മൂക്ക പിണങ്ങിപ്പോയ ഒരു കഥ എനിക്കറിയാം. മൃഗയയുടെ ഷൂട്ടിങ് നടക്കുന്ന സമയം. അന്ന് എനിക്കും കോഴിക്കോട്ട് ഷൂട്ടിങ് ഉണ്ട്. പുലി എങ്ങനെയുണ്ടെന്ന് അറിയാനാണ് ആദ്യദിനം മമ്മൂക്ക സെറ്റിൽ ചെന്നത്. 'ചിന്ന കൊഴന്തൈ മാതിരി'യുള്ള ഒരു പുലിയെയാണ് കൊണ്ടുവന്നിരിക്കുന്നതെന്നാണ് അതിനെ കൊണ്ടുവന്നയാൾ പറഞ്ഞത്. റാണി എന്നായിരുന്നു അതിന്റെ പേര്. ഇവർ ഇതൊക്കെ സംസാരിക്കുമ്പോൾ പുലി എന്തിനെയോ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ അതെന്താണെന്ന് ആർക്കും മനസിലായില്ല. ഷൂട്ടിംഗിന് വേണ്ടി ഒരു ആടിനെ അവിടെ കൊണ്ടുക്കെട്ടിയിരുന്നു. ആ ആടിനെയാണ് കൂട്ടിൽക്കിടക്കുന്ന പുലി നോക്കുന്നത്.
അഞ്ച് ദിവസമായി പട്ടിണിക്കിട്ടിരിക്കുകയാണ് പുലിയെ. കൂട് തുറന്നുവിട്ടാൽ ആടിനെ പിടിക്കുന്ന സീനോ മറ്റോ ആണ് ചിത്രീകരിക്കേണ്ടത്. ആ രംഗം നന്നായി കിട്ടാൻവേണ്ടിയാണ് പട്ടിണിക്കിട്ടിരിക്കുന്നത്. ധൈര്യമായി പുലിയുടെ അടുത്തേക്ക് പോകാമോ എന്നൊക്കെ മമ്മൂക്ക ഇതിനിടെ ചോദിക്കുന്നുണ്ട്. അടുത്തേക്ക് പോകുന്നതിന് മുൻപ് താൻ ആദ്യം അതിനെയൊന്ന് അഴിച്ചുവിട്, കാണട്ടെയെന്ന് പറഞ്ഞ് മാറിനിന്നു അദ്ദേഹം. കൂട് തുറന്നുകിട്ടിയ പുലി പരിശീലകന്റെ നിർദ്ദേശമൊന്നും കേട്ടില്ല. നേരെ ചെന്ന് ആടിനിട്ട് ഒരടി. രണ്ട് പീസാക്കി കുടഞ്ഞ് വലിച്ചെടുത്ത് കൂട്ടിനകത്തേക്ക് കൊണ്ടുപോയി. അതുകണ്ട് മമ്മൂക്ക മുണ്ടും മടക്കിക്കുത്തി അവിടെനിന്ന് പോവുകയായിരുന്നു. ജയറാം പറയുന്നു.
MNM Recommends
-
ചടുലതാളത്തിൽ ലക്നൗവിന് എതിരെ ഹൈദരാബാദിന്റെ കൂറ്റൻ ജയത്തോടെ പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്; രണ്ട് കളി ബാക്കിയുണ്ടെങ്കിലും, പോയിന്റ് പട്ടികയിൽ താഴെയായ ഹാർദിക് പാണ്ഡ്യയുടെ ടീമിന് ആദ്യനാലിൽ എത്താനാവില്ല; മുൻ ചാമ്പ്യന്മാർക്ക് ഇത് നിരാശയുടെ സീസൺ -
ഐപിഎല്ലിൽ അടിപൂരം..! വെടിക്കെട്ടിനെ വെല്ലുന്ന കളിയുമായി ഹെഡും അഭിഷേകും; ലക്നൗവിന്റെ 166 റൺസ് വെറും 58 പന്തിൽ മറികടന്ന് സൺസൈറേഴ്സ് ഹൈദരാബാദ്; വിജയം പത്ത് വിക്കറ്റിന്; 14 പോയന്റോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് -
മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ് -
കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടി; കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി; തെക്കോട്ടും വടക്കോട്ടും പോകേണ്ട ട്രെയിനുകൾ പല സ്റ്റേഷനുകളിൽ പിടിച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിൽ -
മുഖ്യമന്ത്രിയുടെ തിരോധാനത്താൽ സംസ്ഥാനത്ത് ഗുരുതര ഭരണ പ്രതിസന്ധി; പ്രതിസന്ധിയിൽ നിന്നുള്ള ഒളിച്ചോട്ടമായി മാത്രമേ ഈ വിനോദയാത്രയെ കാണാനാകൂ; യാത്രയുമായി ബന്ധപ്പെട്ട് യാതൊരു സുതാര്യതയുമില്ല; ആരോപണവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ് -
300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ? -
നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ -
കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത -
വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ -
മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ -
'പ്രിയപ്പെട്ട സംഗീത് ശിവൻ, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു; സംവിധാനത്തിലും ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആൾ': അനുസ്മരിച്ച് മോഹൻലാൽ -
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചു; അന്ത്യം ഡലാസിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ; ചികിത്സക്കിടെ ഹൃദയാഘാതം ഉണ്ടായത് മരണത്തിന് ഇടയാക്കി; അടിയന്തര ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല -
'ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ; വടക്കുള്ളവർ വെള്ളക്കാരെ പോലെ; കിഴക്കുള്ളവർ ചൈനക്കാരെ പോലെ': വിവാദ പരാമർശം തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ വെട്ടിലാക്കിയതോടെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജി വച്ച് സാം പത്രോദ -
കണ്ണൂരിൽ കള്ളനോട്ടു സംഘത്തിലെ കണ്ണിയായ യുവാവ് അറസ്റ്റിൽ; പയ്യന്നൂർ സ്വദേശി പിടിയിലായത് ബാറിൽ മദ്യപിച്ച ബില്ലായി അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകൾ നൽകിയതിന്; കൂടുതൽ പേർ കള്ളനോട്ട് സംഘത്തിലെന്ന് സൂചന; പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി -
റിപ്പോർട്ടിങ്ങിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എ വി മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; സർക്കാരിനോട് കേരള പത്രപ്രവർത്തക യൂണിയൻ -
പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കറി തോയിബയുടെ വിദേശ ഭീകരൻ അബു ഹംസ നേതൃത്വം നൽകുന്ന സംഘം; മൂന്നുഭീകരരുടെ ചിത്രങ്ങളും പേരുവിവരങ്ങളും പുറത്തുവിട്ടു; ഹംസയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം -
വന വിഭവങ്ങൾ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയ രോഗിയായ യുവതി മരിച്ചു; വിവരമറിയിക്കാൻ വന്ന ഭർത്താവിന്റെ വഴി തടഞ്ഞ് ആനക്കൂട്ടം; മൃതദേഹം കമ്പിലും തുണിയിലും കെട്ടി ചുമന്ന് പുറംലോകത്ത് എത്തിച്ച് പൊലീസ് -
രാത്രി വൈകി ഫോൺ വിളിച്ച് ശല്യം; നിരവധി തവണ താക്കീത് ചെയ്തിട്ടും കൂസലില്ല; വാട്സാപ്പിൽ ഔദ്യോഗിക പദവിക്ക് നിരക്കാത്ത സന്ദേശങ്ങൾ; ഐഎഎസ് ഉദ്യോഗസ്ഥയെ ശല്യം ചെയ്ത റവന്യൂ ഡിവിഷണൽ ഓഫീസ് ക്ലാർക്കിന് സസ്പെൻഷൻ -
'പിന്നാക്ക വിഭാഗത്തിനുള്ള സംവരണവും ധനസഹായവും അട്ടിമറിയിലൂടെ മുസ്ലിങ്ങൾക്ക് നൽകും'; കോൺഗ്രസിന് മുസ്ലിം പ്രീണനമെന്ന് ബിജെപിയുടെ വീഡിയോ സന്ദേശം; കേസെടുത്ത് കർണാടക പൊലീസ്; നഡ്ഡയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു -
പഠിച്ചിറങ്ങിയ സ്ഥാപനത്തോട് ഇത്രത്തോളം കൂറ് വേറെ ആർക്ക്? മദ്രാസ് ഐഐടിക്കായി പൂർവ വിദ്യാർത്ഥികൾ അടക്കമുള്ളവർ ഈ വർഷം 513 കോടി രൂപ സമാഹരിച്ച് സർവകാല റെക്കോഡിട്ടു; സുനിൽ വാധ്വാനി മാത്രം നൽകിയത് 110 കോടി
Most Read
- നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
- മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
- ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; തിരച്ചിൽ തുടരുന്നു
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- 300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ?
- വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ
- റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും
- കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
- മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ്
- കർക്കറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റോ? ബുള്ളറ്റ് പ്രൂഫ് കാണാതായത് എങ്ങനെ? മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എവിടെ? ഭീകരർ മറാത്തയിൽ സംസാരിച്ചിരുന്നോ? മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!