Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെഡ് വൈൻ സുനാമിയിൽ കുളിച്ച് സ്‌പെയിൻ; വൈൻ നിർമ്മാണ ശാലയിലെ 50,000 ലിറ്റർ ടാങ്ക് ചോർന്നു: പുറത്തേക്ക് കുത്തിയൊലിക്കുന്ന വൈൻ ഒഴുകിപ്പോകുന്നത് കണ്ട് അന്തംവിട്ട് ജീ വനക്കാർ

റെഡ് വൈൻ സുനാമിയിൽ കുളിച്ച് സ്‌പെയിൻ; വൈൻ നിർമ്മാണ ശാലയിലെ 50,000 ലിറ്റർ ടാങ്ക് ചോർന്നു: പുറത്തേക്ക് കുത്തിയൊലിക്കുന്ന വൈൻ ഒഴുകിപ്പോകുന്നത് കണ്ട് അന്തംവിട്ട് ജീ വനക്കാർ

സ്വന്തം ലേഖകൻ

സ്‌പെയിനിലെ ഒരു വൈൻ നമിർമ്മാണ ശാലയിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് പുറത്തേക്ക് ഒഴുകിയത് 50,000 ലിറ്റർ വൈൻ. ടാങ്കിന് ഉണ്ടായ ചോർച്ചയെ തുടർന്നാണ് റെഡ് വൈൻ പുറത്തേക്ക് കുത്തിയൊലിച്ചത്. സ്‌പെയിനിലെ വില്ലാമിലയിലുള്ള ബോഡിഗസ്സ് വിറ്റിവിനോസ് വൈനറിയിലാണ് സംഭവം.

കടൽ തിരമാലപോലെ റെഡ് വൈൻ ടാങ്കിൽ നിന്നും ഒഴുകി വരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി കണ്ടത്. ടാങ്കിൽ നിന്നും ചോർന്ന വൈൻ തൊട്ടടുത്ത വയലിലേക്ക് ഒഴുകി പോകുന്നത് നിസ്സഹായരായി നോക്കി നിൽക്കാനെ വൈനറി ജീവനക്കാർക്ക് കഴിഞ്ഞുള്ളൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP