സെപ്റ്റംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ ജോലിസ്ഥലത്തെ ആശയ വിനിമയങ്ങളിലും ശ്രദ്ധ ഉണ്ടാകേണ്ടതാണ്.ഭൂതകാലത്തെ കുറിച്ചുള്ള ശക്തമായ ചിന്തകൾ ഉണ്ടാകുന്നതാണ്. ഭൂതകാലത് നിന്നുള്ളവരെ കാണാനും ഇടപഴാകാനും ഉള്ള അവസരവും ലഭിക്കുന്നതാണ്. പുതിയ ബിസിനസ് ബന്ധങ്ങൾ , വ്യക്തി ബന്ധങ്ങൾ എന്നിവ വന്നു ചേരാം എങ്കിലും, അവ ശ്രദ്ധിച്ചു വേണം. ഈ സമയം ലഭിക്കുന്ന ജോബ് ഓഫറുകൾ , പ്രേമ അഭ്യർത്ഥനകൾ ഒന്നും സത്യം ഉള്ളവ ആയിരിക്കുകയില്ല. സംബയ്ഹിക കരയ വിക്രയങ്ങൾ ഈ അവസരം കൂടുതൽ ആയിരിക്കും., ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരവും വന്നു ചേരുന്നതാണ്. ശാരീരിക അസ്വസ്ഥതകൾ, ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം ഇവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ ജോലിസ്ഥലത്തെ ആശയ വിനിമയങ്ങളിലും ശ്രദ്ധ ഉണ്ടാകേണ്ടതാണ്. നിങ്ങളുടെ ജോലി സ്ഥലം, ജോലി എന്നാ വിഷയങ്ങൾ ആയിരിക്കും ഈ വക്രഗതി കൊണ്ട് ബുധൻ കൂടുതൽ സ്വാധീനിക്കുക. സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ, അവയിൽ തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർ, ഈ അവസരം ലഭിക്കുന്ന ജോബ് ഓഫറുകൾ ശ്രദ്ധയോടെ വേണം സമീപിക്കാൻ. അല്ലാത്ത പക്ഷം നിങ്ങൾക്ക് തെറ്റ് സംഭവിക്കാം. നിങ്ങളുടെ ആരോഗ്യവും ഈ സമയം ശ്രദ്ധ നേടുന്നതാണ്. നിലവിൽ ഉള്ള ടീം ചർച്ചകളിൽ ശ്രദ്ധ ആവശ്യമായി വരും. ചില ടീം ബന്ധങ്ങൾ ടീം പ്രോജക്ക്ട്ടുകൾ എന്നിവയിൽ പൂർത്തീകരണം സംഭവിക്കും. വിദേശത്തു നിന്നുള്ള ജോലികൾ ലഭിക്കുന്നതാണ് . അത് പോലെ നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ വ്യക്തി ബന്ധങ്ങൾ, പ്രേമ ബന്ധം എന്നിവ ലഭിക്കാൻ ഉള്ള അവസരവും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. കുട്ടികൾ ചെറുപ്പക്കാർ എന്നിവർക്ക് ഒപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട സമയ൦ ആണ്. അവരുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരമാണ്. . നിങ്ങളുടെ സ്വന്തം സംരംഭങ്ങളിൽ ശ്രദ്ധ ഇല്ല എങ്കിൽ പല പാളിച്ചകളും സംഭവിക്കുന്ന സമയം ആണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഇവയിൽ തർക്കങ്ങളും ഉണ്ടാകുന്നതാണ്. കലാ , ആസ്വാദനം എന്ന വിഷയങ്ങളോടുള്ള താല്പര്യം വർധിക്കുന്നതാണ്. ജോലി , ജോലി സ്ഥല൦ എന്നിവയുടെ പ്രാധാന്യം വളരെ അധികം വർധിക്കുന്നതാണ്. ജോലിയിൽ ചില പ്രോജക്റ്റുകൾ പൂർത്തീകരിക്കേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഈ ആഴ്ചയും തുടരുന്നതാണ്. സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ, ആരോഗ്യകാര്യത്തിൽ ഉള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. ഈ ആഴ്ച നിങ്ങളുടെ കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ തുടക്കങ്ങൾ ആണ് ഈ വിഷയത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്. വീട്, പരിസരം എന്നിവ മോടി പിടിപ്പിക്കാനുള്ള അവസരം ഉണ്ടാകും, വീട് വിൽന , വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയ്ക്കുള്ള അവസരവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ബന്ധുക്കളെ കാണാൻ ഉള്ള അവസരം, സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച്ച പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ ശ്രദ്ധ കാണിച്ചില്ല എങ്കിൽ അവയിൽ തെറ്റ് സംഭവിക്കുന്നതാണ്. കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ ഉള്ള ആശയവിനിമയത്തിൽ തെറ്റുകൾ സംഭവിക്കാം. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ ഇവയെല്ലാം ഈ ആഴ്ച ഉണ്ടാകാം. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യവും ഉണ്ടാകുന്നതാണ്. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലി ലഭിക്കാവുന്നതാണ്, പക്ഷെ ശ്രദ്ധിച്ചില്ല എങ്കിൽ ഇവയിലും തെറ്റുകൾ സംഭവിക്കാം. സ്വന്തം സംരംഭങ്ങളുടെ മേലും ശ്രദ്ധ ആവശ്യമായി വരുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. വളരെ തിരക്ക് നിറഞ്ഞ സമയമാണ് ഈ ആഴ്ച വരാൻ പോകുന്നത്. നിരവധി ചെറു യാത്രകൾ, ദൂര യാത്രകൾ എന്നിവ ഉണ്ടാകാം. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ഈ ജോലികൾ കൂടുതലായും എഴുത്തു , മീഡിയ, ടീച്ചിങ്, കൗൺസലിങ്, ജേർണലിസം എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം വളരെ പ്രധാനമാണ്. സ്ഥലം മാറ്റം ഈ സമയത്തിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ സഹോദരങ്ങൾ, അയൽക്കാർ, ബന്ധുക്കൾ എന്നിവരോട് കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുക, റിപ്പയർ ചെയ്യുക എന്നിവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക. പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ യോജിച്ച സമയം അല്ല. ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളിൽ സ്വന്തം പ്ലാനുകൾ ശ്രദ്ധയോടെ വേണം , അല്ലാത്ത പക്ഷം ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക പരാധീനതകൾ ഉണ്ടായി വരുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതാണ. ശ്രദ്ധിച്ചില്ല എങ്കിൽ സാമ്പത്തിക കാര്യങ്ങളിൽ പാളിച്ച ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ കുറിച്ചുള്ള ചർച്ചകളും കുടുംബ യോഗങ്ങളും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനിങ്, ജോലി ബിസിനസ് എന്നിവ മെച്ചപ്പെടുത്താനുള്ള പ്ലാനിങ് എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കാം. എങ്കിലും ഇവയിൽ എല്ലാം തന്നെ പല വെല്ലുവിളികളും ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളിൽ സ്വന്തം പ്ലാനുകൾ ശ്രദ്ധയോടെ വേണം , അല്ലാത്ത പക്ഷം ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക പരാധീനതകൾ ഉണ്ടായി വരുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതാണ്. ബാങ്കിങ്, ടീച്ചിങ്, അക്കൗണ്ടിങ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ സങ്കീർണമായ ജോലികൾ വന്നു ചേരുന്നതാണ്. നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പൂർത്തീകരണം സംഭവിക്കാം പങ്കാളിയോടുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ് ചില ബിസിനസ് ഡീലുകളിൽ പൂർണത ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. ചെവി മുതൽ കൈകൾ വരെ ഉള്ള ഭാഗങ്ങൾ വളരെ സെൻസിറ്റീവ് ആണ്. അതിനാൽ അവ സംബന്ധമായ ശാരീരിരിക അസ്വസ്ഥതകളും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ വ്യക്തി ജീവിതവും ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനമാണ്. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഈ അവസരം ഉണ്ടാകാം. പുതിയ ജോലികൾ ലഭിക്കാനും, പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാകാനും ഉള്ള അവസരമാണ്. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. പുതിയ ആരോഗ്യ ക്രമം, ഡയറ്റ് എന്നിവ ആവശ്യമാകുന്നതാണ്. ആരോഗ്യത്തെ കർശനമായി ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ജോലി സ്ഥലത്തു നിന്നുള്ള സമ്മർദ്ദവും ഉണ്ടാകും. ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള അനാലിസിസ് ഉണ്ടാകുന്നതാണ്. സഹ പ്രവര്തകരുമായുള്ള ചര്ച്ചകള് ഉണ്ടാകും. തർക്കങ്ങളും ഈ സമയം സ്വാഭാവികമാണ്. ജോലി ഭാരം വർധിക്കുന്ന അവസരവും കൂടി ആണ്. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകാം. നിങ്ങളുടെ ചിലവും വരവും ഒരു പോലെ ആയിരിക്കുകയില്ല. പുതിയ പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള തർക്കങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ മാനസികമായ സമ്മർദ്ദം വർധിക്കുന്ന സമയമാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആത്ത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ എല്ലാം ഉണ്ടാകുന്നതാണ്. കുട്ടികളുടെ ജീവിതം കൂടുതൽ ശ്രദ്ധ നേടും, അവരുടെ ജീവിതത്തെ കുറിച്ച് ഉണ്ടായിരുന്ന നിങ്ങളുടെ പ്ലാനുകളിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. അവരെ കുറിച്ച് പുതിയ പ്ലാനുകൾ ഉണ്ടാകും. അവരുടെ ആരോഗ്യം പരിപോഷണം എന്നിവയും ഈ സമയം പ്രധാനമാകുന്നതാണ്. നിങ്ങളുടെ സ്വതം സംരംഭങ്ങളെ കുറിച്ചും, പുതിയ ബിസിനസ് സംരംഭങ്ങളെ കുറിച്ചും ഉള്ള ചർച്ചകൾ ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, പ്രേമ ബന്ധം എന്നിവയ്ക്കും ഈ സമയം അവസരം ലഭിക്കുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. കലാ , ആസ്വാദനം എന്ന വിഷയങ്ങളോടുള്ള താല്പര്യം വർധിക്കുന്നതാണ്. പുതിയ വ്യക്തി ബന്ധം, ബിസിനസ് ബന്ധം എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ ആശയ വിനിമയത്തിന്റെ മേലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ശ്രമിക്കും എങ്കിലും ഈ സമയം ലഭിക്കുന്ന വാഗ്ദാനങ്ങളെ അപ്പാടെ വിശ്വസിക്കരുത്, പലപ്പോഴും നിങ്ങളുടെ പ്ളാനികൾ തെറ്റിപ്പോകാനുള്ള സാഹചര്യം നില നിൽക്കുന്നു. ടീം ബന്ധങ്ങളിൽ തർക്കങ്ങൾ, ടീം ജോലികളിൽ തിരുത്തലുകൾ, കൂട്ടുകാർക്ക് ഇടയിലെ ആശയ കുഴപ്പം ഇവയെല്ലാം ഈ സമയം ഉണ്ടാകാം. . വീട്, പരിസരം എന്നിവ മോടി പിടിപ്പിക്കാനുള്ള അവസരം ഉണ്ടാകും, വീട് വിൽന , വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയ്ക്കുള്ള അവസരവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ബന്ധുക്കളെ കാണാൻ ഉള്ള അവസരം, സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച്ച പ്രതീക്ഷിക്കുക. ജോലിയിലും കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരമാണ്. സഹ പ്രവര്തകരോടുള്ള ചർച്ചകൾ, സങ്കീർണമായ ജോലികൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കരുത്. പുതിയ ജോലിക്ക് വേണ്ടി, അല്ലെങ്കിൽ പുതിയ പ്രൊജക്ക്റ്റിനു വേണ്ടി ശ്രമം നടത്തുന്നതാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ ആശയ വിനിമയത്തിന്റെ മേലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ആശങ്ക വർധിക്കുന്ന സമയമാണ്. ആശയ വിനിമയം, മീഡിയ എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പല അവസരങ്ങൾ ഉണ്ടാകാം എങ്കിലും ഇവയിൽ തെറ്റുകൾ ഉണ്ടാകാം. അതിനാൽ ഈ ജോലികളിൽ ശ്രദ്ധ വേണ്ടി വരും. നിങ്ങളുടെ അധികാരികൾ സഹ പ്രവർത്തകർ എന്നിവരോടുള്ള പെരുമാറ്റം ശ്രദ്ധിക്കേണ്ടി വരുന്നതാണ്. പുതിയ ജോലിക്കുള്ള ഓഫറുകൾ കണ്ണടച്ച് വിശ്വസിക്കരുത്. നിരവധി ചെറു യാത്രകൾ, ദൂര യാത്രകൾ എന്നിവ ഉണ്ടാകാം. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ഈ ജോലികൾ കൂടുതലായും എഴുത്തു , മീഡിയ, ടീച്ചിങ്, കൗൺസലിങ്, ജേർണലിസം എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം വളരെ പ്രധാനമാണ്. ഈ ജോലികളിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. സ്ഥലം മാറ്റം ഈ സമയത്തിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ സഹോദരങ്ങൾ, അയൽക്കാർ, ബന്ധുക്കൾ എന്നിവരോട് കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള സമയം, ടീം ചർച്ചകൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ ഇവയും ഉണ്ടാകുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ ആശയ വിനിമയത്തിന്റെ മേലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. യാത്രകൾ, മീഡിയ രംഗത് നിന്നുള്ള ജോലികൾ ഇവയെല്ലാം ഈ ആഴ്ച ഉണ്ടാകുന്നതാണ്. ആശയവിനിമയം , ടീച്ചിങ് , ഐ .റ്റി എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പുതിയ അവസരവും ഉണ്ടാകുന്നതാണ് . ദൂര ദേശത്തു നിന്നുള്ള ജോലികൾ, വിദേശ യാത്രകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കാം. ഉപരി പഠനം, തീർത്ഥ യാത്രകൾ , എന്നിവയ്ക്കും ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. ഇവയിൽ എല്ലാം തടസങ്ങളും പ്രതീക്ഷിക്കുക, നിങ്ങളുടെ യാത്ര പ്ലാനുകൾ ശ്രദ്ധിച്ചു വേണം അല്ലാത്ത പക്ഷം യാത്രകൾ മാറ്റി വയ്ക്കേണ്ടി വന്നേക്കാം. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനുകൾ ഈ സമയം ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങൾ വളരെ സെന്സിറ്റിവ് ആയ അവസ്ഥയിൽ ആണ് ഉള്ളത്. പുതിയ പങ്കാളിത്ത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകും പക്ഷെ ഇവയിലേക്ക് എടുത്ത് ചാടരുത്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക. ചില കടങ്ങൾ കൊടുത്തു തീർക്കും, നിങ്ങളുടെ ബിസിനസ് സംരംഭങ്ങളിൽ ഒത്തു തീർപ്പുകളും ഉണ്ടാകു൦. , ജോലിയിൽ പുതിയ അവസരങ്ങൾ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കുക. പുതിയ പ്രൊജക്ക്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ ആശയ വിനിമയത്തിന്റെ മേലും കൂടുതൽ ശ്രദ്ധ വേണ്ടി വരും.സാമ്പത്തിക വിഷയങ്ങളും ഈ സമയം സജീവമാകും. പുതിയ സാമ്പത്തിക മാര്ഗപങ്ങളെ കുറിച്ചുള്ള ചര്ച്ചംകൾ, പാര്ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഇവയെല്ലാം തന്നെ ഉണ്ടാകുന്നതാണ്. ടാക്സ്, ഇന്ഷുറന്സ് , പി. എഫ് എന്നിവയിൽ തിരുത്തലുകൾ ഉണ്ടാകും. പല തരം ലോണുകള്ക്ക്മ വേണ്ടി ഉള്ള ചര്ച്ചയകളും നടക്കുന്നതാണ്. സാമ്പത്തിക വിഷയങ്ങളുടെ മേൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ ഈ അവസരം യോജ്യം അല്ല അതിനാൽ ബുദ്ധന്റെ വക്ര ഗതി അവസാനിക്കുന്നത് വരെ കാത്തിരിക്കുക. നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടും. പുതിയ ബിസ്നസ് ബന്ധത്തിന് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. പുതിയ ജോബ് ഓഫർ, പുതിയ വ്യക്തികളുമായുള്ള ചർച്ചകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവ എല്ലാം തന്നെ ഈ ആഴ്ച ലഭിക്കുന്നതാണ്. ദൂരദേശത്തു നിന്നുള്ള ജോലികൾ, ഉപരി പഠനത്തിന് ഉള്ള അവസരം ഇവയും പ്രതീക്ഷിക്കുക, മീഡിയ , എഴുത്തു എന്ന രംഗത് പ്രവർത്തിക്കുന്നവർക്കും ഈ അവസരം ജോലികൾ ലഭിക്കുന്നതാണ്.. യാത്ര പ്ളാനുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്