സെപ്റ്റംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച നിങ്ങളുടെ ജോലി സ്ഥലം , ആരോഗ്യം എന്നിവ വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ ആരോഗ്യ ക്രമം, ഡയറ്റ് എന്നിവ ആവശ്യമാകുന്നതാണ്. ആരോഗ്യത്തെ കർശനമായി ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ജോലി സ്ഥലത്തു നിന്നുള്ള സമ്മർദ്ദവും ഉണ്ടാകും. ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള അനാലിസിസ് ഉണ്ടാകുന്നതാണ്. സഹ പ്രവര്തകരുമായുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. തർക്കങ്ങളും ഈ സമയം സ്വാഭാവികമാണ്. ജോലി ഭാരം വർധിക്കുന്ന അവസരവും കൂടി ആണ്. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകാം. നിങ്ങളുടെ ചിലവും വരവും ഒരു പോലെ ആയിരിക്കുകയില്ല. അത് പോലെ തന്നെ പ്രതീക്ഷിക്കാത്ത സമയത്തുള്ള ചിലവുകളും വന്നു ചേരാവുന്നതാണ്. പല തരം ലോണുകൾ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകും. നിങ്ങളുടെ ജീവിതം അൽപ സ്വല്പം ഏറ്റ കുറച്ചിലുകളിലൂടെ കടന്നു പോകുന്ന സമയമാണ്. ധാരാളം ഒത്തു തീർപ്പുകൾ ആവശ്യമാകും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ കുട്ടികൾ , യൂത് ഗ്രൂപ്പുകൾ എന്നിവരെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകുന്ന സമയമാണ്. അവരെ കുറിച്ച് പുതിയ പ്ലാനുകൾ ഉണ്ടാകും. അവരുടെ ആരോഗ്യം പരിപോഷണം എന്നിവയും ഈ സമയം പ്രധാനമാകുന്നതാണ്. നിങ്ങളുടെ സ്വതം സംരംഭങ്ങളെ കുറിച്ചും, പുതിയ ബിസിനസ് സംരംഭങ്ങളെ കുറിച്ചും ഉള്ള ചർച്ചകൾ ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, പ്രേമ ബന്ധം എന്നിവയ്ക്കും ഈ സമയം അവസരം ലഭിക്കുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. കലാ , ആസ്വാദനം എന്ന വിഷയങ്ങളോടുള്ള താല്പര്യം വർധിക്കുന്നതാണ്. നിങ്ങളുടെ എതിരാളികളും ഈ സമയം വളരെ ആക്റ്റിവ് ആയതിനാൽ, ആരോട് എന്ത് പറയുന്നു എന്നിവയിൽ വളരെ ശ്രദ്ധ വേണ്ടി വരുന്നതാണ്. അല്ലാത്ത പക്ഷം ഈ വിഷയങ്ങളെ കുറിച്ചു ഭാവിയിൽ തർക്കങ്ങൾ ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച നിങ്ങളുടെ കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ തുടക്കങ്ങൾ ആണ് ഈ വിഷയത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്. വീട്, പരിസരം എന്നിവ മോടി പിടിപ്പിക്കാനുള്ള അവസരം ഉണ്ടാകും, വീട് വിൽന , വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയ്ക്കുള്ള അവസരവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ബന്ധുക്കളെ കാണാൻ ഉള്ള അവസരം, സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച്ച പ്രതീക്ഷിക്കുക. ജോലിയിലും കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരമാണ്. സഹ പ്രവര്തകരോടുള്ള ചർച്ചകൾ, സങ്കീർണമായ ജോലികൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കരുത്. പുതിയ ജോലിക്ക് വേണ്ടി, അല്ലെങ്കിൽ പുതിയ പ്രൊജക്ക്റ്റിനു വേണ്ടി ശ്രമം നടത്തുന്നതാണ്. നിങ്ങളുടെ ഭക്ഷണ ക്രമം, ആരോഗ്യം, എന്നിവയ്ക്ക് വേണ്ടി പുതിയ ക്രമീകരണങ്ങൾ നടത്തുന്നതാണ്. . പുതിയ ഗ്രൂപ്പിൽ ചേരാൻ ഉള്ള അവസരങ്ങൾ, ടീം ചര്‍ച്ചകൾ, ഇവ എല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. നെറ്റ് വര്ക്കിംാഗ് അവസരങ്ങൾ, പുതിയ കോണ്ടാക്ട് ലഭിക്കാനുള്ള അവസരങ്ങൾ, ഇവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള ശ്രമവും ഉണ്ടാകുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
വളരെ തിരക്ക് നിറഞ്ഞ സമയമാണ് ഈ ആഴ്ച വരാൻ പോകുന്നത്. നിരവധി ചെറു യാത്രകൾ, ദൂര യാത്രകൾ എന്നിവ ഉണ്ടാകാം. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ഈ ജോലികൾ കൂടുതലായും എഴുത്തു , മീഡിയ, ടീച്ചിങ്, കൗൺസലിങ്, ജേർണലിസം എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം വളരെ പ്രധാനമാണ്. സ്ഥലം മാറ്റം ഈ സമയത്തിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ സഹോദരങ്ങൾ, അയൽക്കാർ, ബന്ധുക്കൾ എന്നിവരോട് കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുക, റിപ്പയർ ചെയ്യുക എന്നിവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക. . നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ , യാത്രകൾ വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ, അവരുടെ പരിപോഷണത്തിനു വേണ്ടി ഉള്ള നടപടികൾ എന്നിവ സ്വീകരിക്കുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനിങ്, ജോലി ബിസിനസ് എന്നിവ മെച്ചപ്പെടുത്താനുള്ള പ്ലാനിങ് എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കാം. എങ്കിലും ഇവയിൽ എല്ലാം തന്നെ പല വെല്ലുവിളികളും ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളിൽ സ്വന്തം പ്ലാനുകൾ ശ്രദ്ധയോടെ വേണം , അല്ലാത്ത പക്ഷം ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക പരാധീനതകൾ ഉണ്ടായി വരുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതാണ്. ബാങ്കിങ്, ടീച്ചിങ്, അക്കൗണ്ടിങ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ സങ്കീർണമായ ജോലികൾ വന്നു ചേരുന്നതാണ്. നിങ്ങളുടെ കുടുംബം, സഹ പ്രവർത്തകർ എന്നിവരോടുള്ള തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കുക. . നിരവധി ചെറു യാത്രകൾ, മീഡിയ എഴുത്ത് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. അദ്ധ്യാപകർ, വിദ്യാര്ഥിളകൾ എന്നിവര്‍ക്കും ഈ സമയം പ്രധാനമാണ്. സഹോദരങ്ങൾ, അയല്ക്കാ ർ എന്നിവരോട് കൂടുതൽ ഇടപഴകേണ്ടി വരുന്നതാണ്. സെയ്ല്‍സ്, ജേര്ണവലിസം, അദ്ധ്യാപനം എന്നാ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും ഈ ആഴ്ച കൂടുതൽ ജോലി വന്നു ചേരുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതവും ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനമാണ്. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഈ അവസരം ഉണ്ടാകാം. പുതിയ ജോലികൾ ലഭിക്കാനും, പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാകാനും ഉള്ള അവസരമാണ്. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. യാത്രകളും, ചെറു പ്രൊജക്റ്റുകളും ഈ ആഴ്ച ഉണ്ടാകാം. ആശയവിനിമയം, മീഡിയ, ടീച്ചിങ് എന്ന മേഖലയിൽ നിന്ന് നിരവധി ജോലികൾ ഉണ്ടാകാം. ഒരേ സമയം പല ജോലികൾ ചെയ്തു തീർക്കേണ്ട അവസരമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനും , അവ ഉപയോഗിക്കുന്ന രീതി പരിശീലിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സഹോദരങ്ങൾ, അയൽക്കാർ , ഇവരോടുള്ള കൂടുതൽ സംവാദവും പ്രതീക്ഷിക്കാം. ഫിനാൻസ് സംബന്ധമായ ചർച്ചകളും ഈ അവസര൦ ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ച് സീരിയസായി ചിന്തിക്കുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സാമ്പത്തിക വിഷയങ്ങൾക്ക് ഉള്ള പ്രാധാന്യം വർധിക്കുന്നതാണ്. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. പുതിയ ജോബ് ഓഫർ, ബിസിനസ് ഓഫർ എന്നിവയു൦ ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയിൽ തര്ക്കപങ്ങളും പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകളും പ്രധാനമാണ്. ലോണുകൾ നല്കാകനും എടുക്കാനുമുള്ള അവസരങ്ങൾ ഉണ്ടാകും. പക്ഷെ അവയെ നിയന്ത്രിക്കേണ്ടതാണ്. വിചാരിക്കാതെ സമയത്തുള്ള ചിലവുകളും പ്രതീക്ഷിക്കുക. പുതിയ സേവിങ്ങ്സ് പ്ലാൻ, വില കൂടിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസര൦ എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ വൈകാരികമായ സമ്മർദ്ദം വർധിക്കുന്നതാണ്. പ്രാർത്ഥന , ധ്യാനം എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം കണ്ടെത്തുന്നതായിരിക്കും. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ഒറ്റപ്പെടാൻ ഉള്ള ആഗ്രഹം എന്നിവ എല്ലാം തന്നെ ഈ ഴ്ചയും ഉണ്ടാകുന്നതാണ്.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങൾ, കൂട്ടുകെട്ടുകൾ എന്നിവ ഈ അവസരം വളരെ പ്രാധാന്യം നേടുന്നതാണ്. പുതിയ കൂട്ടുകെട്ടുകൾ , പുതിയ ഔദ്യോഗിക ബന്ധങ്ങൾ, ഭാവിയിലേക്ക് ഉള്ള പദ്ധതികൾ എന്നിവ രൂപീകരിക്കുന്ന സമയമാണ്. ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ദൂര ദേശത് നിന്നുള്ള ജോലികൾ ഇവയെല്ലാം തന്നെ ഈ ആഴ്ച ഉണ്ടാകാം. കുട്ടികൾക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ രൂപീകരിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. ജോലി മെച്ചപ്പെടുത്താനുള്ള അവസരം, ജോലി സംബന്ധമായ ചർച്ചകൾ, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, കുടുംബം എന്ന വിഷയങ്ങൾക്ക് ഈ സമയം വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം നടത്തുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ പ്രോജെക്ട്കട്ടുകളും വന്നുചേരാം. അധികാരികൾ, സഹ പ്രവർത്തകർ ഇവരോടുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. കുടുംബ ജീവിതത്തെ കുറിച്ചുള്ള ആകാംഷയും ഉണ്ടാകുന്നതാണ്, വീട് മെച്ചപ്പെടുത്തുക , വീട് വില്പന വാങ്ങൽ, വീട്ടിൽ നിന്നുള്ള യാത്രകൾ , കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
പുതിയ ലോങ്ങ് ടേം ജോലികള്ക്ക്ു വേണ്ടി ഉള്ള ചര്ച്ചരകൾ ഉണ്ടാകുന്നതാണ്. പുതിയ ടീം അംഗങ്ങളെ ലഭിക്കാനുള്ള നിരവധി സാധ്യതകൾ നില നില്ക്കു ന്നു. . ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലിയിൽ ചില തിരുത്തലുകൾ വേണ്ടി വരും. പുതിയഗ്രൂപുകളില്ചേജരാനുള്ളശ്രമം, ചാരിറ്റി പ്രവര്ത്ത നങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങൾ, ടീം ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
യാത്രകൾ, മീഡിയ രംഗത് നിന്നുള്ള ജോലികൾ ഇവയെല്ലാം ഈ ആഴ്ച ഉണ്ടാകുന്നതാണ്. ആശയവിനിമയം , ടീച്ചിങ് , ഐ .റ്റി എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പുതിയ അവസരവും ഉണ്ടാകുന്നതാണ് . ദൂര ദേശത്തു നിന്നുള്ള ജോലികൾ, വിദേശ യാത്രകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കാം. ഉപരി പഠനം, തീർത്ഥ യാത്രകൾ , എന്നിവയ്ക്കും ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരവും ഉണ്ടാകാം. ടെക്ക്നിക്കൽ രംഗത് നിന്നുള്ള അവസരവും ലാഭിക്കാം.മുതിർന്ന വ്യക്തികളുമായി കൂടുതൽ ഇടപഴകാൻ ഉള്ള അവസരവും ലഭിക്കുന്നതാണ്. പുതിയ ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനുകൾ ഈ സമയം ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങൾ വളരെ സെന്സിറ്റിവ് ആയ അവസ്ഥയിൽ ആണ് ഉള്ളത്. പുതിയ പങ്കാളിത്ത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകും പക്ഷെ ഇവയിലേക്ക് എടുത്ത് ചാടരുത്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ബിസിനസ്/ജീവിത പങ്കാളിയും ആയുള്ള തർക്കങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ദൂര യാത്രകൾ, ആത്മീയ കാര്യങ്ങളിൽ ഉള്ള ശ്രദ്ധ ഇവയും ഈ അവസരം ഉണ്ടാകും. പുതിയ വിഷയങ്ങൾ പഠിക്കാൻ ഉള്ള അവസരം , ജോലിയിൽ പുതിയ അവസരങ്ങൾ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടും. പുതിയ ബിസ്നസ് ബന്ധത്തിന് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. പുതിയ ജോബ് ഓഫർ, പുതിയ വ്യക്തികളുമായുള്ള ചർച്ചകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവ എല്ലാം തന്നെ ഈ ആഴ്ച ലഭിക്കുന്നതാണ്. ദൂരദേശത്തു നിന്നുള്ള ജോലികൾ, ഉപരി പഠനത്തിന് ഉള്ള അവസരം ഇവയും പ്രതീക്ഷിക്കുക, മീഡിയ , എഴുത്തു എന്ന രംഗത് പ്രവർത്തിക്കുന്നവർക്കും ഈ അവസരം ജോലികൾ ലഭിക്കുന്നതാണ്.. സാമ്പത്തിക വിഷയങ്ങളും ഈ സമയം സജീവമാകും. പുതിയ സാമ്പത്തിക മാര്ഗപങ്ങളെ കുറിച്ചുള്ള ചര്ച്ചംകൾ, പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഇവയെല്ലാം തന്നെ ഉണ്ടാകുന്നതാണ്. ടാക്സ്, ഇന്‍ഷുറന്‍സ് , പി. എഫ് എന്നിവയിൽ തിരുത്തലുകൾ ഉണ്ടാകും. പല തരം ലോണുകള്‍ക്ക് വേണ്ടി ഉള്ള ചര്ച്ചയകളും നടക്കുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍