മെയ് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വളരെ തിരക്ക് നിറഞ്ഞ ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഈ ആഴ്ച ഉണ്ടാകാം. നിരവധി ചെറു യാത്രകള്‍, സഹോദരങ്ങളും ആയുള്ള ചര്‍ച്ചകള്‍, ചെറു കോഴ്സുകള്‍ ചെയ്യാന്‍ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള്‍ എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല്‍ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങള്‍ അല്പം സങ്കീര്‍ണമായ അവസ്ഥയില്‍ ആയിരിക്കും. വീടിനുള്ളിൽ തർക്കങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിചുള്ള ചർച്ചകൾ ഇവയും പ്രതീക്ഷിക്കുക. വീടിനുള്ളിൽ തർക്കങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ എല്ലാം ഉണ്ടാകുന്നതാണ്. മുതിർന്ന വ്യക്തികളെ കുറിച്ചുള്ള പല തര0 ആശങ്കകളും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടും. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍ ഈ ആഴ്ച മുതല്‍ കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില്‍ നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതല്‍ ചര്‍ച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്സ്, ഇന്‍ഷുറന്‍സ് , പി. എഫ്, എന്നിവയില്‍ നിന്നുള്ള ഒത്തു തീര്‍പ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യംഎന്നിവയും പ്രതീക്ഷയ്ക്കുക.ജോലിയിൽ പുതിയ ഉത്തര വാദിത്തങ്ങൾ, സഹ പ്രവർത്തകരെ കുറിച്ചുള്ള സംശയം, അവരോടുള്ള തർക്കം എന്നിവയും പ്രതീക്ഷിക്കുക . വ്യക്തി ജീവിതം ആരോഗ്യം എന്നിവയും കൂടുതൽ ശ്രദ്ധ നേടും. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകും. യാത്രകളിൽ തടസങ്ങളും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ നേടുന്നതാണ്. ശുക്രനും ബുധനും നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുമ്പോൾ പുതിയ തുടക്കങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ,ദൂരയാത്രകൾ എന്നിവ നടക്കാം, നിഗൂഡ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം , ദൂര യാത്രകള്‍, ധ്യാനം, പ്രാര്‍ത്ഥന എന്നിവയും ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥതകള്‍, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേര്‍ച്ച്, സ്വപ്നങ്ങള്‍ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മര്‍ദ്ദം എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലത്തെ ചൊവ്വ സ്വാധീനിക്കുമ്പോൾ പുതിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ ഒരു റിസ്കും ഏറ്റെടുക്കാൻ പാടുള്ളതല്ല. സാമ്പത്തിക വിഷയങ്ങളും ഈ അവസരം വളരെ സെൻസിറ്റീവ് ആകുന്നതാണ്. പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ശുക്രനും ബുധനും നിങ്ങളുടെ മാനസികമായ സമ്മർദ്ദങ്ങളെ എടുത്തു കാട്ടു0. പ്രാർത്ഥന , ധ്യാനം എന്നിവയോടുള്ള താല്പര്യം വര്‍ധിക്കുന്നതാണ്. ഈ ആഴ്ച മുഴുവൻ ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ സുഹൃദ് ബന്ധങ്ങള്‍, നിലവില്‍ ഉള്ള ടീം ജോലികളിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങള്‍, ടെക്നിക്കല്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ഈ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍, എന്നിവ എല്ലാം തന്നെ ഈ മാസം ഉണ്ടാകും. കുട്ടികളുടെ ഒപ്പം ഉള്ള ജോലികള്‍, കല , വിനോദം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വലിയ ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധനും ശുക്രനും നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ സ്വാധീനിക്കും. ഈ ആഴ്ച മുതൽ ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, പുതിയ സുഹൃദ് ബന്ധങ്ങള്‍, നിലവില്‍ ഉള്ള ടീം ജോലികളിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങള്‍, ടെക്നിക്കല്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ഈ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍, എന്നിവ എല്ലാം ഉണ്ടാകാം. കല ആസ്വാദനം എന്നിവയ്ക്കുള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വലിയ ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, പുതിയ ജോബ് ഓഫറുകൾ എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ മാനസികമായ സമ്മർദ്ദങ്ങളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ജോലി ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ബുധനും, ശുക്രനും നിങ്ങളുടെ ജോലിയെ സ്വാധീനിക്കും. ആശയ വിനിമയ രംഗത് നിന്നുള്ള ജോലികൾ, അധികാരികളും ആയുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച, ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ജോലിയില്‍ പുതിയ തുടക്കങ്ങള്‍ ഈ അവസരം സാധ്യമാണ് ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം കൂടുതല്‍ ഉണ്ടാകാവുന്ന സമയം ആണ്. നിങ്ങളുടെ അധികാരികൾ പുതിയ ടാസ്കുകള് നല്‍കാം. അവ അത്ര എളുപ്പം ആയിരിക്കുകയില്ല. അ പുതിയ ജോലി, നിലവില്‍ ഉള്ള ജോലിയില്‍ മാറ്റങ്ങള്‍ , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം. ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച മുതൽ ദൂര ദേശത്തു നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളോടുള്ള താൽപര്യം , വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകള്‍, തീര്‍ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ബുധനും ശുക്രനും സാഹിത്യ വാസനകളെ വളരെ ശകതമായി സ്വാധീനിക്കുന്നതാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഈ മാസം ഉണ്ടാകാം. യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹോദരങ്ങലുമായുള്ള ചർച്ചക് എല്ലാം തന്നെ ഈ ആഴ്ച ഉണ്ടാകും. . കൂടുതല്‍ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ജോലിയിൽ നിന്നും പല തരം വെല്ലുവിളികളും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുധനും ശുക്രനും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികൾക്ക് ഉള്ള സാധ്യതകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ആഴ്ച്ച മുഴുവനും നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫെഷണൽ ബന്ധങ്ങളിലും ആയിരിക്കും. ദൂര യാത്രകൾ, ജോലി സംബന്ധമായ ചർച്ചകൾ , ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. പുതിയ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധം എന്നിവ എല്ലാം ഈ അവസരം ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങൾക്ക് ഈ അവസരം അത്ര നല്ലതല്ല.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധനും ശുക്രനും നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. ജോലിയിൽ നിന്നുള്ള പല അവസരങ്ങളും ഈ ആഴ്ച നിങ്ങൾക്ക് പ്രതീക്ഷിക്കാം. ആശയ വിനിമയം, കല, എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ തീർച്ചയായും ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായി ഉള്ള ചർച്ചകൾ , ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം പ്രധാനമാകും. നിരവധി ചർച്ചകൾ, വിവാഹ ബന്ധം, പ്രേമ ബന്ധം എഎന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മാനസികമായ ബുദ്ധിമുട്ടുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങൾ ഈ അവസരം വളരെ സന്കീർണമാകുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള നിരവധി അവസരങ്ങലുൻ പ്രതീക്ഷിക്കുക . എങ്കിലും മറ്റുള്ളവരെ കയ്യയച്ചു സഹായിക്കാൻ ഉള്ള ഒരു സാഹചര്യമല്ല.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ജോലിക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. ശുക്രനും ബുധനും നിങ്ങളുടെ ജോലിയെ ശക്തമായി സ്വാധീനിക്കുന്നതാണ്. . സഹ പ്രവർത്തകരുമായി ഉള്ള ചർച്ചകൾ, അവരുമായുള്ള തർക്കങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഉണ്ടാകുന്നതാണ്. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ , മീഡിയ , ലോജിസ്റ്റിക്സ്, എന്ന മേഖലയിൽ നിന്നുള്ള ചെറു ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. എങ്കിലും ഈ ആഴ്ച ജോലിയിൽ എന്തെങ്കിലും റിസ്കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. പുതിയ ലോങ്ങ് ടേം ജോലികൾ, സുഹൃദ് ബന്ധത്തിൽ വിള്ളലുകൾ, വിദേശത്തു നിന്നുള്ള ജോലികൾ, കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഈ ആഴ്ച ശക്തമായ സാധ്യതകൾ ഉണ്ടാകുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ , ശുക്രൻ എന്നിവ നിങ്ങളുടെ ക്രിയെട്ടീക് കഴിവുകളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം എന്നിവയും ഉണ്ടാകും. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ,വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,വീട്ടുകാരോടുള്ള തര്‍ക്കം, എന്നിവയുംഉണ്ടാകും. കുട്ടികളുടെ ആരോഗ്യം അവരുടെ പരിപോഷണം എന്നിവയെ കുറിച്ചുള്ള ശ്രദ്ധയും ഉണ്ടാകും. ജോലി സ്ഥലത്തു പല വിധ തർക്കങ്ങൾ, ശ്രമകരമായ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ നേടും, നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ, ചർച്ചകൾ, ബന്ധു ജന സമാഗമം എന്നവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം, ശാരീരിരിക അസ്വസ്ഥതകള്‍, പല വിധത്തില്‍ ഉള്ള ട്രെയിനിങ്ങുകള്‍, ഒരേ സമയം പല ജോലികള്‍ ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ മാസം അവസരങ്ങൾ ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍