ജൂൺ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സഹോദരങ്ങൾ , ബന്ധുക്കൾ എന്നിവരുമായി ഉള്ള ബന്ധം ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടും. സൂര്യൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ഈ ആഴ്ചയിലും ബുധൻ വക്ര ഗതിയിൽ നീങ്ങും, അതിനാൽ ആശയ വിനിമയങ്ങൾ കൊണ്ടുള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ അവശയമാകുന്നതാണ്. ആശയ വിനിമയ രംഗത് നിന്നുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക. മീഡിയ , സെയ്ൽസ്, അദ്ധ്യാപനം, എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, സ്വന്തം സംരംഭം മെച്ചപ്പെടുത്താനുള്ള ശ്രമം, ഇലക്ട്രോണിക് ഉപകാരങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും ഈ അവസരം ലഭിക്കുന്നതാണ്. അതെ സമയം ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും. നിരവധി ചെലവ് വന്നു ചേരാം. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. ജോലി സ്ഥലത് ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, അധികാരികളിൽ നിന്നുള്ള സപ്പോർട് എന്നിവയും ഈ ആഴ്ച ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച പ്രധാനമാണ്. സൂര്യൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. നിരവധി ചെലവ് ഉണ്ടാകാം. നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തും ഈ ചെലവ് വന്നു ചേരാം. പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാൻ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകാം. ജോലി സ്ഥലത്തും, വീട്ടിലും, പല തർക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം, മാനസികവും ശാരീരിരികവും ആയ ആരോഗ്യവും ഈ ആഴ്ച്ച ശ്രദ്ധ നേടും. ജീവിതത്തെ കുറിച്ച് പുതിയ പ്ലാനുകൾ ഉണ്ടാകുന്നതാണ്. പുതുക്കിയ ഭക്ഷണ ക്രമം ആരോഗ്യകരമാം എന്നിവയും ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, സങ്കീർണമായ പ്രോജെക്ട്കട്ടുകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. നിരവധി ചെറു യാത്രകൾ, ആശയ വിനിമയ രംഗത് നിന്നുള്ള ജോലികൾ എന്നിവ എല്ലാം തന്നെ ഈ സമയം പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
അടുത്ത കുറച്ച നാളുകൾ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. സൂര്യൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ അല്പം സെന്സിറ്റിവ് ആയ നിലയിൽ നീങ്ങുന്നതായിരിക്കും. അനാവശ്യമായ ചെലവ് നിയന്ത്രിക്കേണ്ടി വരുന്നതാണ്. അല്ലാത്ത പക്ഷം ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ നിങ്ങളെ തേടി വരുന്നതായിരിക്കും. നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകൾ തീർക്കേണ്ട അവസ്ഥയാണ്. പ്രതീക്ഷിക്കാത്ത സമയത് ചെലവ് വന്നുചേരാം. ശുക്രൻ നിങ്ങളുടെ പ്രേമ ബന്ധം, വിവാഹം, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കുന്നു. ഈ സ്വാധീനം അത്ര സുഖകരം അല്ല. അതിനാൽ ബന്ധങ്ങളിൽ നിന്നുള്ള പല വിധ വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. പുതിയ ബന്ധങ്ങൾ, ജോബ് ഓഫറുകൾ ദൂര യാത്രകൾ, വ്യക്തി ബന്ധം എന്നിവയും ഈ ആഴ്ച ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സൂര്യൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും ശ്കതമായി സ്വാധീനിക്കുന്നു. . പുതിയ ഓഫറുകൾ സ്വീകരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. പുതിയ വ്യക്തികളെ പരിചയപ്പെടാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യവും ഈ സമയം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക. സഹപ്രവർത്തകർ, ജോലി സ്ഥലത്തു എന്നിവയിൽ നിന്നും പല വിധ പരീക്ഷണങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യം പരിപോഷണം , മെഡിക്കൽ രംഗം എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് പല അവസരങ്ങളും ഉണ്ടാകാം. എങ്കിലും ജോലിയിൽ ഈ സമയം റിസ്കുകൾ എടുക്കാതിരിക്കുകയാകും നല്ലത്. അത് പോലെ തന്നെ സാമ്പത്തിക വിഷയങ്ങളിലും ഈ സമയം കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ജോലി സ്ഥലത്തു തർക്കങ്ങൾ, സാമ്പത്തിക വിഷയങ്ങളിലുള്ള തർക്കം എന്നിവ ഈ ആഴ്ച പ്രധാനം ആകുന്നതാണ്. നിങ്ങളുടെശാരീരിരികവും മാനസികവും ആയ ആരോഗ്യത്തില്‍ കൂടുതൽ ശ്രദ്ധ ആവശ്യമാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള പ്ലാനുകൾ ഈ ആഴ്ച തയ്യാറാക്കുന്നതാണ്. ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ തയ്യാറാക്കും, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജോലികളും ഉണ്ടായേക്കാം. പുതിയ ടീം ജിലികൾ ഏറ്റെടുക്കാനല്ല സാഹചര്യ0, നിരവധി വ്യക്തികളും ആയുള്ള സംസാരം, യൂത് ഗ്രൂപ്പുകൾ ഒത്തുള്ള സംസാരം എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തേണ്ട സമയമാണ്. പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചും കൂടുതൽ താല്പര്യം ഉണ്ടാകും. . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്. കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകുന്നതാണ്. റിസ്കുള്ള ജോലികളിൽ ഏർപ്പെടുന്നത് ശ്രദ്ധിച്ചു വേണം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച നിങ്ങളുടെ ജോലി സ്ഥലത്തു പല പുതിയ തുടക്കങ്ങളും ഉണ്ടാകാം. സൂര്യൻ നിങ്ങളുടെ ജോലിയെ ശ്കതമായി സ്വാധീനിക്കുന്നതാണ്. ബുധൻ വക്ര ഗതി തുടരുന്നതിനാൽ ജോലിയിൽ തിരുത്തലുകൾ ആവശ്യമാകും. പുതിയ പ്രോജെക്ട്കട്ടുകൾ, സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. പുതിയ ഓഫറുകൾ സ്വീകരിക്കുന്നതിന് മുൻപ് വളരെ ഏറെ ശ്രദ്ധ ആവശ്യമാകുന്നതാണ്. പല തർക്കങ്ങളും ഈ ആഴ്ചയുടെ ഭാഗം ആകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകള്‍ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. ഈ ആഴ്ച നിങ്ങൾക്ക് പുതിയ ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ ലഭിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്‍, സാമൂഹിക ബന്ധ്നഗല് എന്നിവയില്‍ നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തനങ്ങള്, കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ദൂര യാത്രകൾ സൂചിപ്പിക്കുന്ന വിഷയങ്ങള്ൾ ഈ ആഴ്ച വളരെ ശ്രദ്ധ നേടുന്നതാണ്. .ദൂര ദേശത്തു നിന്നുള്ള ജോലികൾ ഈ ആഴ്ചഉണ്ടാകും . മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകള്‍, ബിസിനസ് ട്രിപ്പുകള്‍ , എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. ബുധൻ വക്ര ഗതിയിൽ ആയതിനാൽ ഈ പ്ലാനുകളിൽ എല്ലാം തന്നെ തടസങ്ങൾ നേരിടുന്നതാണ്. നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, തത്വ ചിന്താ പരമായ ചര്‍ച്ചകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി, അധികാരികൾ എന്ന വിഷയങ്ങളും ഈ സമയം വളരെ അധികം പ്രധാനം ആണ്. ജോലി സ്ഥലത്തു പല വിധ തർക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങൾ ചെയ്യുന്ന ജോലിയെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകും. നിങ്ങളുടെ അധികാരികൾ പല തരത്തിൽ ഉള്ള കല്പനകളും തരുന്നതാണ്. സ്പോർട്സ്, പൊലീസ് എന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്കും നിരവധി അവസരങ്ങൾ ഉണ്ടാകാം.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനം ആണ്. സൂര്യൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശ്കതമായി സ്വാധീനിക്കുന്നു. പങ്കാളിയുമായുള്ള ചർച്ചകൾ കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്‍ച്ചകളും ഈ അവസരം ഉണ്ടാകാം. പാർട്ട് ടൈം ജോലിയിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. പങ്കാളിത്ത ബന്ധങ്ങൾ രൂപീകരിക്കാൻ യോജിച്ച ഒരു സമയം അല്ല. ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും, ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകും എങ്കിലും, അവയിൽ അശ്രദ്ധ ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ, ജോലിക്കായുള്ള ശ്രമം, അധികാരികളുമായുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ ബന്ധങ്ങളെ സൂര്യൻ ഈ ആഴ്ച ശ്കതമായി സ്വാധീനിക്കുന്നതാണ്. ബുധൻ ഈ വിഷയങ്ങളെ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ സമയം പ്രധാനം ആകുന്നതാണു . പഴയ സുഹൃത്തുക്കൾ, ഒരിക്കൽ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ എന്നിവരെ കാണാൻ ഉള്ള അവസരവും ഈ സമയം ലഭിക്കുന്നതാണ്.എങ്കിലും പുതിയ ബന്ധങ്ങൾ തുടങ്ങാൻ യോജിച്ച സമയം അല്ല. . . നിലവില്‍ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളില്‍ ശ്രദ്ധ വേണ്ട അവസരമാണ്.ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകളില്‍ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീര്‍ഥ യാത്രകള്‍, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്പ സ്വല്പം സങ്കീര്‍ണതകള്‍ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, നെറ്വ്ര്‍ക്കിങ് അവസരങ്ങള്‍, വിദേശത് നിന്നുള്ള ജോലികള്‍, നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ജോലിസ്ഥലത്തെ ബുധന്‍ വക്ര ഗതിയില്‍ സ്വാധീനിക്കുന്നു. നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകള്, നിരവധി ചെറു ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവര്‍ത്തകര്‍ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്റ്രെ ഭാഗം ആകുന്നതാണ്. നിരവധി ചെറു ജോലികള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമം ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ല്‍സ്, അദ്ധ്യാപനം എന്നാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . സാമ്പത്തിക വിഷയങ്ങളിലും പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകുന്നതാണ്.. അതിനാല്‍ അതീവ ശ്രദ്ധ ആവശ്യമായി വരും. പെട്ടന്നുള്ള ചിലവുകള്‍ പ്രതീക്ഷിക്കുക. പുതിയ വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കള്‍ക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. പുതിയ പങ്കാളിത്ത ബന്ധങ്ങൾക്ക് യോജിച്ച ഒരു സമയം അല്ല.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ ഈ സമയം ലഭിക്കാവുന്നതാണ്. എന്നാൽ ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ ഈ ജോലികളിൽ തെററുകൾ സംഭവിക്കാം. കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. ഈ ജോലികളില്‍ എല്ലാം തിരുത്തലുകളും പ്രതീക്ഷിക്കുക. കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടികള്‍ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള്‍ , ചുറ്റുപാടുകള്‍ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. ചൊവ്വ ജോലിയെ ശക്തമായി സ്വാധീനിക്കുന്നു. അതിനാൽ ജോലി സ്ഥലത്തു പല തർക്കങ്ങളും ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികൾ നിങ്ങളെ തേടി എത്താം സഹ പ്രവര്തകരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സൂര്യൻ നിങ്ങളുടെ കുടുംബജീവിതത്തെ ഈ ആഴ്ച മാത്രമല്ല അടുത്ത കുറെ നാൾ സ്വാധീനിക്കുന്നതാണ്. കുടുംബങ്ങളുമായുള്ള തർക്കം ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീ പെയറിങ്, വീട് മോടിപിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയും ഈ സമയം ലഭിക്കുന്നതാണ്. കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു പ്രോജെക്ട്കട്ടുകളും ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. ആശയ വിനിമയം,മീഡിയ, എന്ന മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായി ഉള്ള സംവാദവും ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യവും ഈ വിഷയങ്ങളും ഈ അവസരം പ്രധാനം ആണ്. പുതിയ ഭക്ഷണ ക്രമ0, വ്യായാമം എന്നിവ ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ജോലിയിലും നിരവധി ചെറു പ്രോജെക്ട്കട്ടുകളും പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍