ജൂലൈ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച മുതൽ ശുക്രൻ നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം, ജോലി സ്ഥലം എന്നിവയെ സ്വാധീനിക്കും. അതിനാൽ നിങ്ങളുടെ ആരോഗ്യത്തില്‍ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പുതിയ ഭക്ഷണ ക്രമ0, വ്യായാമം എന്നിവ ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകും. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. മത്സര സ്വഭാവം ഉള്ള പല ജോലികളും ഉണ്ടാകുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകളിൽ നിന്നുള്ള അവസരം, ടീം ചർച്ചകൾ, എന്നിവയും ഉണ്ടാകുന്നതാണ്. ടീം ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. പുതിയ ടീം ബന്ധങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ ചർച്ചകൾ, ലോങ്ങ് ടേം ജോലികളിൽ പൂർത്തീകരണം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച മുതൽ ശുക്രൻ നിങ്ങളുടെ ക്രിയേറ്റിവ് ജോലികളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക. കുട്ടികളുടെ ആരോഗ്യം പരിപോഷണം എന്ന കാര്യം പ്രധാനമാകുന്നതാണ്. പുരാതന പുസ്തകങ്ങൾ വായിക്കാനും അറിവ് പകർന്നു കൊടുക്കാനും ഈ സമയം നിങ്ങൾ ചിലവഴിക്കുന്നതാണ്. ജോലിയിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. ചില ജോലികൾ അവസാനിക്കുന്നതാണ്. നിങ്ങളുടെ ജോലി വളരെ സെന്സിറ്റിവ് ആയ രീതിയിലാണ്, അതിനാൽ ജോലിയിൽ ഒരു റിസ്കും എടുക്കാൻ പാടുള്ളതല്ല. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം,. അധികാരികളിൽ നിന്നുള്ള പുതിയ നിർദ്ദേശം എന്നിവയും ഉണ്ടാകുന്നതാണ്.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ച വളരെ ശ്രദ്ധേയമാണ്. ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ അൽപ കാലം സ്വാധീനിക്കുന്നതാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ. വീട് മെച്ചപ്പെടുത്താൻ ഉള്ള അവസരം എന്നിവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക. വീട്ടുകാരുമായുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ദൂര യാത്രകൾ, ദൂര ദേശത്തു നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകാം. മീഡിയ , പബ്ലിഷിങ് എന്ന ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം ഈ സമയം പ്രതീക്ഷിക്കുക. അദ്ധ്യാപകര്‍ക്കും വിദ്യാർത്ഥികൾക്കും ഈ അവസരം വളരെ പ്രധാനമാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച മുതൽ സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ ബന്ധം ഉണ്ടാകാൻ ഉള്ള ദിവസങ്ങളാണ് ഇനി ഉള്ളത്. നിരവധി ചെറു യാത്രകൾ, ചെറു പ്രോജക്റ്റുകൾ എന്നിവ ഈ ആഴ്ച മുതൽ പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ , സെയ്ൽസ്, ആശയ വിനിമയം എന്ന ജോലികളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. നിരവധി വ്യക്തികളോടുള്ള ആശയ വിനിമയം പ്രതീക്ഷയ്ക്കുക. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് വളരെ പ്രധാനപ്പെട്ട സമയം ആണ്. അത് പോലെ തന്നെ ശാരീരിരിക അസ്വസ്ഥതകളും ഈ സമയം പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളും ഈ ദിവസങ്ങളിൽ പ്രധാനമാണ്. പലപ്പോഴും, അനാവശ്യ ചെലവ് വന്നു ചേരാം. അത് പോലെ തന്നെ ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള അവസ്ഥകളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലിയിൽ തടസങ്ങളും പ്രതീക്ഷയ്ക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച മുതൽ വർധിക്കുന്നതാണ്. നിരവധി ചെലവ് ഈ ആഴ്ച മുതൽ ഉണ്ടാകാം, അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ ആവശ്യമായി വരും. അത് പോലെ തന്നെ നിങ്ങളുടെ ജോലിയും ഈ ആഴ്ച വളരെ പ്രധാനമാണ്. പുതിയ ജോലി, ക്രിയേറ്റിവ് ജോലികൾ എന്നിവക്ക് അവസരങ്ങൾ ഉണ്ടാകുന്നതാണ്. പാർട്ട് ടൈം ജോലികൾ ഏറ്റെടുക്കാനുള്ള ശ്രമവും ഉണ്ടാകും. വില പിടിപ്പുള്ള വസ്തുക്കൾ വാങ്ങാനുള്ള ശ്രമവും ഈ സമയം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ നിന്നുള്ള ചർച്ചകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങളിൽ പല ചർച്ചകളും ഉണ്ടാകും. ഔദ്യോഗിക ബന്ധങ്ങൾ, ബിസിനസ് ചർച്ചകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച മുതൽ ശുക്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം, എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവയിലും കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടി വരുന്നതാണ്. ജോലിയിൽ നിരവധി പ്രോജക്റ്റുകൾ ഉണ്ടാകാം, അവയിൽ പൂർത്തീകരണം ആവശ്യമാകും. മത്സര സ്വഭാവം ഉള്ള ജോലികളിൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. സഹപ്രവർത്തകരുമായുള്ള തർക്കങ്ങളും ഉണ്ടാകും. പുതിയ ടീമിൽ ചേരുന്നതിനെ കുറിച്ചുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ ഇവയും ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ മാനസികമായ സമ്മര്ദദങ്ങൾക്ക് പ്രസക്തി ഉള്ള ദിവസങ്ങൾ ആണ് ഇനി ഉള്ളവ. ദൂര യാത്രകളുള്ള ആലോചന ഉണ്ടാകാം. ആത്മീയ കാര്യങ്ങളോടുള്ള താല്പര്യം വർധിക്കുന്നതാണ്. ജോലി സ്ഥലത്തു ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . പുതിയ ടീമിൽ ചേരുന്നതിനെ കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ലോങ്ങ് ടേം ജോലികൾക്ക് ഉള്ള അവസരവും ഈ സമയം ലഭിക്കാം. വിദേശത്തു നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പൂർത്തീകരണവും ഉണ്ടാകുന്നതാണ്. കുട്ടികൾ , യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. പ്രേമ ബന്ധത്തിൽ പല തർക്കങ്ങളും ഉണ്ടാകും.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ശുക്രൻ അൽപ കാലത്തേക്ക് നിങ്ങളുടെ ടീം ബന്ധങ്ങളെ സ്വാധീനിക്കുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, ലോങ്ങ് ടേം ജോലികൾ, പുതിയ പ്രോജെക്ട്കട്ടുകളിൽ നിന്നുള്ള അവസരം, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. വലിയ ഗ്രൂപ്പുകളുടെ കൂടെ പ്രവർത്തിക്കാൻ ഉള്ള അവസരം, ക്രിയേറ്റിവ് ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കുടുംബ ജീവിതവും ഈ ആഴ്ച പ്രധാന വിഷയമാകുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, വീട് മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. അത് പോലെ തന്നെ വീട്ടിലെ മുതിർന്ന സ്ത്രീകളുടെ ആരോഗ്യം, ജീവിതം എന്നിവയിൽ ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ ജോലിക്ക് മേൽ അൽപ കാലത്തേക്ക് ശുക്രന്റെ സ്വാധീനം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള പല വിധ ജോലികൾ ഈ സമയം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ നിർദേശങ്ങളും ലഭിക്കാവുന്നതാണ്. അത് പോലെ തന്നെ വീട് നിർമ്മാണം, മെച്ചപ്പെടുത്തൽ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. മീഡിയ, പബ്ലിഷിങ്, സെയ്ൽസ് എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത് വളരെ പ്രധാനപ്പെട്ട സമയം ആണ്. സഹോദരങ്ങൾ, അയൽക്കാർ, ചെറു ഗ്രൂപ്പുകളുടെ കൂടെ ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനം ആണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ശുക്രൻ നിങ്ങളുടെ ദൂര യാത്രകളെ ഇനി ഉള്ള കാലം സ്വാധീനിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, മീഡിയ, മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക. ഉപരി പഠനം സംബന്ധിച്ച ചർച്ചകളും ഈ ആഴ്ച മുതൽ ഉണ്ടാകുന്നതാണ്. തത്വ ചിന്താ പരമായ ചർച്ചകൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച, തീർത്ഥ യാത്രകൾ, എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങൾ അല്പം സെന്സിറ്റിവ് ആയ രീതിയിൽ ആണ്. അതിനാൽ സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. ചിലവുകളും ഈ ആഴ്ച ധാരാളമായി വന്നു ചേരുന്നതാണ്. ലോണുകൾ , മറ്റു സാമ്പത്തിക വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
അൽപ നാളേക്ക് സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമായിരിക്കുന്നതാണ്. നിരവധി ചെലവ് ഇനി ഉള്ള കാലം കൂടുതലായിരിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. സാമ്പത്തിക വിഷയത്തെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. ലോണുകൾ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. അത് നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങളും ഈ സമയം വർധിക്കുന്നതാണ്. പുതിയ പങ്കാളിത്ത ബന്ധങ്ങൾക്ക് യോജിച്ച സമയം അല്ല. നിങ്ങളുടെ വ്യക്തി ജീവിതം ഔദ്യോഗിക ബന്ധങ്ങൾ എന്നിവയ്ക്കും ഈ ആഴ്ച വളരെ പ്രാധാന്യം ഉണ്ട്,. വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ പൂർത്തീകരണം സംഭവിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഈ ആഴ്ച നില നിൽക്കുന്നു.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ശുക്രൻ നിങ്ങളുടെ വ്യക്തി ബന്ടഗങ്ങൾ ഔദ്യോഗിക ബന്ധം എന്നിവയെ ഈ ആഴ്ച മുതൽ അൽപ കാലത്തേക്ക് സ്വാധീനിക്കുന്നതാണ്. വിവാഹ0, പ്രേമ0 എന്ന വിഷയങ്ങളെ കുറിച്ചുള്ള ആലോചന ധാരാളം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ പുതിയ ഔദ്യോഗിക ബന്ധവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. ജോലിയിൽ മത്സര സ്വഭാവം ഉള്ള പ്രോജെക്ട്കട്ടുകളും ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവു0 ഉണ്ടാകും. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം. കല , ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍