Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം മുഴുവൻ നിങ്ങളുടെ ജോലിസ്ഥലം വളരെ അധികം ശ്രദ്ധ നേടും. പല കാരണങ്ങൾ കൊണ്ടും ജോലിയിൽ നിന്നുള്ള സംതൃപ്തിക്ക് വേണ്ടി അധികം ശ്രമിക്കേണ്ടി വരും. നിങ്ങളുടെ സഹ പ്രവർത്തകർ, അധികാരികൾ എന്നിവരോടുള്ള ബന്ധം അത്ര സുഖ പ്രദാനം ആകണം എന്നില്ല. പലപ്പോഴും ജോലിയെ സംബന്ധിച്ച പല തർക്കങ്ങളും ഉണ്ടായി എന്നും വരുന്നതാണ്. അതിനാൽ മാനസികമായ സന്തോഷം അല്പം കുറവായിരിക്കും. നിലവിൽ ഉള്ള ജോലിയിൽ യാതൊരു റിസ്കുകളും ഏറ്റെടുക്കാൻ പാടുള്ളതല്ല. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും ഈ മാസം പ്രതീക്ഷിക്കുന്നതാണ്. സമാന മനസ്കരെ കണ്ടെത്താനുള്ള അവസരം, നെറ്റ്‌വർക്കിങ് അവസരങ്ങൾ, പ്രമ ബന്ധത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, കുട്ടികളുമായുള്ള കൂടുതൽ സമയം എന്നിവയും ഈ മാസം ഉണ്ടായിരിക്കും. കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ നാഥൻ ആയ ചൊവ്വ ഈ മാസം തൊട്ടു നവംബർ വരെ വക്ര ഗതിയിൽ സഞ്ചരിക്കുന്നതാണ്. അതിനാൽ വ്യക്തി ജീവിതത്തിന്മേൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ശാരീരിരികമായ അസ്വസ്ഥതകൾ നവംബർ വരെ പ്രതീക്ഷിക്കുക. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം മുഴുവൻ   ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . എന്നിരുന്നാലും ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പല തരം തർക്കങ്ങളും ഉണ്ടാകാം. ചില സുഹൃദ് ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള പല ജോലികളും ഈ മാസം ഉണ്ടാകാവുന്നതാണ്. 

ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ ഈ മാസ്സം സ്വാധീനിക്കും. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള അവസരങ്ങൾ ഉയർന്നു വരാം. ഈ ഡീലുകളിന്മേൽ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവൻ ഉണ്ടാകും. ജോലിയിൽ പല തരത്തിലുള്ള ക്രിയേറ്റിവ് പ്രോജെക്ട്കട്ടുകളും വന്നു ചേരാം, ചൊവ്വ ഈ മാസം മുതൽ നവംബർ വരെ ഉള്ള സമയം പല തരത്തിൽ ഉള്ള മാനസികമായ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നതാണ്. അതിനാൽ അനാവശ്യമായ എല്ലാ കൂട്ടുകെട്ടുകളിൽ നിന്നും മാറി നിൽക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവൻ ജോലിയിൽ അധികം ശ്രദ്ധ നൽകേണ്ടി വരുന്നതാണ്. . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടുംജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെസമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക.ചെറു യാത്രകൾ ഈ അവസരം വര്ധിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള അവസരങ്ങൾ ഒരുങ്ങി വരും. ആശയ വിനിമയങ്ങൾ, അവയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആണ്. പഠനം, ചെറു ഗ്രൂപുകലുമായുള്ള സംവാദം, എന്നിവയും ഉണ്ടാകാം. ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരുമായുള്ള സംസാരം, നെറ്റ് വർക്കിങ് അവസരങ്ങൾ , ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ, ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ദൂര യാത്രകൾ എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും. ഈ മാസം മുതൽ നവംബർ വരെ ചൊവ്വ വക്ര ഗതിയിൽ സഞ്ചരിക്കും.ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽനിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ പുനപരിശോധികെക്ണ്ടി വരും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ മാസം മുഴുവൻ യാത്രകളും ഉപരി പഠനവും കൂടുതൽ ശ്രദ്ധ നേടുന്നതാണ് . വിദേശത്ത നിന്നുള്ള ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ഉപരിപഠനത്തിനുള്ള അവസരം, ആത്മീയ യാത്രകൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക നെറ്റ് വർക്കിങ് അവസരങ്ങൾ, ട്രെയിനിങ് പ്രോഗ്രാമുകൾ എന്നിവയും ഉണ്ടാകാം.ഈ മാസം മുഴുവൻ പല തരത്തിൽ ഉള്ള ചെറു പ്രോജെക്ട്കട്ടുകൾ ഉണ്ടാകാം. ഒരേ സമയം പല ജോലികളിൽ ഏർപ്പെടുന്നതുകൊണ്ടുള്ള പല ബുദ്ധിമുട്ടുകളും പ്രതീക്ഷിക്കുക. അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർക്ക് ഈ സമയം വളരെ സെന്സിറ്റിവ് ആണ്. 

ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ശ്രമം ഉണ്ടാകും.   പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീർണമായ ദിവസങ്ങളിലേക്ക് നാം യാത്ര ചെയ്യുന്നു.പല തരത്തിൽ ഉള്ള സാമ്പത്തികമായ വെല്ലുവിളികൾ ഉണ്ടാകും എങ്കിലും, സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കുക. അതിനാൽ സാമ്പത്തികമായ ക്രയ വിക്രയങ്ങളിൽ കൂടുതൽ ശ്രദ്ധ പാലിക്കുക. 

ചൊവ്വ നിങ്ങളുടെ ജോലിയെ വക്ര ഗതിയിൽ ഈ മാസം മുതൽ നവംബർ വരെ സ്വാധീനിക്കും.ജോലിയിൽ പല തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അധികാരികളോടുള്ള സംസാരം മിതപ്പെടുത്തിയില്ല എങ്കിൽ തർക്കങ്ങൾ തീർച്ചയായും ഉണ്ടാകും. അത് നിങ്ങളുടെ ജോലിയെ തന്നെ ബാധിച്ചേക്കാം. പുതിയ അവസരങ്ങൾ ഈ സമയം വന്നേക്കാം എങ്കിലും അവയെ അത്ര സീരിയസായി കാണേണ്ടതില്ല. . പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങൾ വളരെ സെന്സിറ്റിവ് ആയിരിക്കും.   ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ആലോചന . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റീസേർച്ച്‌, പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള അവസരങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ഗഹനമായ ചിന്ത, എന്നിവയും ഈ മാസം മുഴുവൻ ഉണ്ടാകും. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. പാർട്ട് ടൈം ജോലിക്കുള്ള അവസരവും ഈ സമയം ഉണ്ടാകുന്നതാണ്.

ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളിൽ ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ ബന്ധങ്ങൾ, ഈ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ, പുതിയ ബിസിസിന് ഡീലുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അൽപ സ്വല്പം സങ്കീർണതകൾ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ് അവസരങ്ങൾ, വിദേശത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതം, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള പല തരം നീക്കങ്ങൾ ഉണ്ടാകാം. വ്യക്തി ജീവിതത്തിന്മേൽ സൂര്യന്റെ സ്വാധീനം ശ്കതമായി ഉണ്ടാകുന്നതാണ്. ശാരീരിരിക ആരോഗ്യം പ്രധാനമാകും. ജീവിതത്തിൽ പുതിയ വ്യക്തികൾ വന്നു ചേരുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. വ്യക്തി ബന്ധങ്ങൾ, വൈവാഹിക ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയിലും പല തരത്തിൽ ഉള്ള വെല്ലു വിളികൾ ഉണ്ടാകാം. ഈ ബന്ധങ്ങളിൽ പൂർത്തീകരണങ്ങളും ഉണ്ടാകുന്നതാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, പുതുയ ജോലിക്കുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ഈ മാസം മുതൽ നവംബർ വരെ ചൊവ്വ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടരുന്നതാണ്. അപ്പോൾ സാമ്പത്തിക വിശയങ്ങളെ കുറിച്ചുള്ള കടുതൽ കണക്ക് കൂട്ടലുകൾ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ , ഇത് വരെ ലഭിച്ച സാമ്പത്തിക സഹായങ്ങൾ തിരിച്ചു നൽകേണ്ട ബാധ്യത എന്നിവ നിങ്ങൾക്ക് വേണ്ടി പ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്നു. സാമ്പത്തികമായ യാതൊരു റിസ്കുകളും എടുക്കാൻ പാടുള്ളതല്ല. സഹ പ്രവർത്തകരുമായുള്ള ബന്ധം വളരെ പ്രാധാന്യം നേടും. അവരിൽ നിന്നുള്ള ഉള്ള ചില വെല്ലുവിളികളും പ്രതീക്ഷിക്കുക, പല വിധത്തിൽ ഉള്ള ബാധ്യതകൾ, നേരിടേണ്ട സാഹചര്യമാണ്. ജോലി സ്ഥലത്തുള്ള പുതുമ, എന്നിവയും ഈ അവസരം ഉണ്ടാകും. ക്രിയേറ്റിവ് ജോലിയിൽ നിന്നുള്ള അവസരങ്ങൾ, ചെയ്ത ജോലിയെ കുറിച്ചുള്ള വിശകലനം എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സൂര്യനും ബുധനും ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്ന വിഷയങ്ങളെ ഈ മാസം മുഴുവൻ ദൃഷ്ടി ചെയ്യും.. ജോലി സ്ഥലത്ത് നിന്നുള്ള നിരവധി അവസരങ്ങൾക്ക് വേണ്ടി നാം കാത്തു നിൽക്കുന്നു. ആശയ വിനിമയം, ഇലെക്ട്രോണിക്സ്‌, , മീഡിയ , ആരോഗ്യം എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ ഈ അവസരം ഉണ്ടാകാം. ഈ പ്രോജക്ക്ട്ടുകളിൽ നിന്നുള്ള അവസരം ഉണ്ടാകാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക സഹ പ്രവർത്തകരുമായുള്ള ബന്ധം വളരെ പ്രാധാന്യം നേടും. അവരിൽ നിന്നുള്ള ഉള്ള ചില വെല്ലുവിളികളും പ്രതീക്ഷിക്കുക, പല വിധത്തിൽ ഉള്ള ബാധ്യതകൾ, നേരിടേണ്ട സാഹചര്യമാണ്. ജോലി സ്ഥലത്തുള്ള പുതുമ, എന്നിവയും ഈ അവസരം ഉണ്ടാകും. പൂർണ ചന്ദ്രന്റെ സ്വാധീനം കൊണ്ട് ജോലിയിൽ പല പൂർത്തീകരണങ്ങളും പ്രതീക്ഷിക്കുക. ഇവയൊന്നും തന്നെ അത്ര സുഖപ്രദമാകാൻ വഴിയില്ല.ശുക്രൻ നിങ്ങളുടെ ലോങ്ങ് എം ബന്ധങ്ങളെ സ്വാധീനിക്കുന്നു. ശുക്രൻ നിങ്ങളുടെ ലോങ്ങ് റ്റർ ബന്ധങ്ങളെ സ്വാധീനിക്കുന്നു. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക .വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖല ആയിരിക്കും ഈ മാസം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുക. ചൊവ്വ ഈ മേഖലയിലൂടെ ഉള്ള തന്റെ ഗതി ഈ ആഴ്ച മെല്ലെയാക്കും. നവംബർ വരെ ഈ അവസ്ഥയിൽ തുടരുകയും ,ചെയ്യും. ഈ മാസം മുഴുവൻ ഈ വിഷയങ്ങളെ അല്പം മെല്ലെ നീങ്ങും എന്നാ ഉറപ്പോടു കൂടി മാത്രം സമീപിക്കുക. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ എന്നിവയിൽ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളിൽ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ മാസം മുഴുവൻ ക്രിയേറ്റിവ് ജോലികൾ, ലോങ്ങ് ടെം ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. ടീം ജോലികൾ, ക്രിയേറ്റീവ് ജോലികൾ എന്നിവ ഈ അവസരം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുമോത്തുള്ള ജോലികൾ , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം., കല ആസ്വാദനം എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരവും ഉണ്ടായേക്കാം.

ടെക്ക്നിക്കൽ രംഗത്ത് നിന്ന് പല ജോലികളും പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ സുഹൃദ് ബന്ധങ്ങളിൽ തര്ക്കങ്ങള് എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടുംജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെസമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക.ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെചൊവ്വ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ മാസം മുതൽ നവംബർ വരെ തന്റെ ചൊവ്വ വക്ര ഗതിയിൽ സഞ്ചാരിക്കും. . നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവർത്തകർ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെഭാഗം ആകും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ കുടുംബ ജീവിതവും ജോലിയും ഈ മാസം മുഴുവൻ സെന്സിറ്റിവ് ആയിരിക്കും. സൂര്യനും ചന്ദ്രനും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, പൂർവിക സമ്പത്തിനെ കുറിച്ചുള്ള ചർച്ചകൾ, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള കണക്ല്ക് കൂട്ടലുകൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ജോലിയിൽ പ്ലേ സീരിയസ് പ്രോജെക്ട്കട്ടുകളും വന്നു ചേരാം. അധികാരികൾ പുതിയ ഉപദേശവും നിങ്ങൾക്ക് തരുന്ന അവസരമായാണ്. ശുക്രൻ നിങ്ങളുടെ ദൂര യാത്രകളെ ഈ മാസം മുഴുവൻ സ്വാധീനിക്കും. ഈ മാസം യാത്രകൾക്ക് വേണ്ടി അധിക സമയം ചെലവാക്കാം. വിദേശത്ത നിന്നുള്ള ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ഉപരിപഠനത്തിനുള്ള അവസരം, ആത്മീയ യാത്രകൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക നെറ്റ് വർക്കിങ് അവസരങ്ങൾ, ട്രെയിനിങ് പ്രോഗ്രാമുകൾ എന്നിവയും ഉണ്ടാകാം.ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള ജോലികളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകാം പക്ഷെ ചെവ്വ ഈ വിഷയങ്ങളെ വക്ര ഗതിയിൽ ഈ മാസം മുതൽ നവംബർ വരെ സ്വാധീനിക്ക്മ. കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ , ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ യാത്രകൾ വളരെ അധികം വർധിക്കാൻ നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള അവസരങ്ങൾ ഒരുങ്ങി വരും. ആശയ വിനിമയങ്ങൾ, അവയിൽ നിന്നുള്ള നിരവധി ജോലികൾ എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആണ്. പഠനം, ചെറു ഗ്രൂപുകലുമായുള്ള സംവാദം, എന്നിവയും ഉണ്ടാകാം. ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരുമായുള്ള സംസാരം, നെറ്റ് വർക്കിങ് അവസരങ്ങൾ , ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ, ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ദൂര യാത്രകൾ എന്നിവയും ഈ മാസത്തിന്റെ ഭാഗമാകും.

അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാ0. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ശ്രമം ഉണ്ടാകും. . ഈ മാസവും അടുത്ത മാസത്തിന്റെ ആദ്യ ദിവസങ്ങളും സാമ്പത്തിക ബാധ്യതകൾ ഒരു പ്രധാന വിഷയമായി മാറുന്നതാണ്. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീർണമായ ദിവസങ്ങളിലേക്ക് നാം യാത്ര ചെയ്യുന്നു. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ,   എന്നാ മേഖലയിലൂടെ ചൊവ്വ വക്ര ഗതിയിൽ ഈ മാസം മുതൽ നവംബർ വരെ വക്ര ഗതിയിൽ നീങ്ങും. . അപ്പോൾ മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങളിൽ പൂർണതയ്ക്ക് വേണ്ടി കടുത്ത സമീപനം ആവശ്യമാകും. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള അവസരങ്ങൾ ഉയർന്നു വരാം. ഈ ഡീലുകളിന്മേൽ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവൻ ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ സൂര്യൻ ബുധൻ എന്നിവ സ്വാധീനിക്കുന്നു, ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങൾ വളരെ സങ്കീർണം ആയിരിക്കും,. അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാ0. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ശ്രമം ഉണ്ടാകും. . പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എന്നിവയും പ്രതീക്ഷിക്കുക. സ്വന്തം ബിസിനസ് ചെയ്യുന്നവർക്ക് പല തരത്തിൽ ഉള്ള പ്രശ്ങ്ങളും ഉണ്ടാകും. അധികാരികൾ, കുടുംബം എന്നിവരുമായി ഉള്ള വാക്ക് തർക്കങ്ങളും പ്രതീക്ഷിക്കുക. 

ചൊവ്വ നിങ്ങളുടെ ആശയ വിനിമയങ്ങൾ വിനിമയങ്ങൾ ഈ മാസം മുഴുകുവാൻ സ്വാധീനിക്കും. ഈ മാസം മുതൽ നവംബർ വരെ വക്ര ഗതിയിൽ ആയിരിക്കും. , പരീക്ഷകൾ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. ഈ മാസം മുഴുവൻ അധ്വാന ഭാരം കൂടിയ രീതിയിൽ ഉള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാമേഖലയിൽ ഈമാസംമുഴുവൻ സൂര്യന്റെസ്വാധീനംഉണ്ടാകും. . നിങ്ങളുടെജീവിതത്തിൽ പലരൂപന്തരങ്ങളുംസംഭവിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ പുതിയതുടക്കങ്ങൾ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക്വരാവുന്നസാഹചര്യങ്ങൾ, പുതിയആലോചനകൾ , പുതിയഡീലുകൾ എന്നിവയുംഈഅവസരംഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈഅവസരം ഉണ്ടാകും. പുതിയഡീലുകളിൽ ശ്രദ്ധവേണ്ടഅവസരമാണ്.   രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാവിഷയങ്ങളിൽ ഈഅവസരംവളരെഅധികംശ്രദ്ധഉണ്ടാകും.. സൂര്യൻ ഈവിഷയങ്ങളെഅതിശക്തമായിസ്വാധീനിക്കും. ശാരീരിരികഅസ്വസ്ഥതകളെകുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂരയാത്രകൾക്ക്വേണ്ടിഉള്ളപ്ലാനുകൾ, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ്ആയ ചിന്തകൾ എന്നിവപ്രതീക്ഷിക്കുക. ഏകാന്തനായിതീരാനുള്ളആഗ്രഹം, . ചാരിറ്റിപ്രവർത്തനങ്ങൾ,   ചിലവുകളെകുറിച്ചുള്ളആശങ്കഎന്നിവയുംഈഅവസരംപ്രതീക്ഷിക്കുക. ജോലിസ്ഥല0, സഹപ്രവർത്തകർ എന്നമേഖലയിലുംശ്രദ്ധആവശ്യമായിവരും.   ചെറുപ്രോജക്ക്ട്ടുകൾ, പുതിയ ജോലിക്ക്വേണ്ടിഉള്ളശ്രമം,. സഹപ്രവര്തരുമായുള്ള ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.

സാമ്പത്തികബാധ്യകളെനാംശ്രദ്ധിച്ചുനോക്കുന്നദിവസങ്ങളാണ്ഇനിനമ്മെകാത്തിരിക്കുക. ലോണുകൾ നൽകാനുംലഭിക്കാനുംഉള്ളഅവസ്ഥ, പങ്കാളിതബന്ധങ്ങളെ കുറിച്ചുള്ളആലോചന . വൈകാരിക ബന്ധങ്ങളെകുറിച്ചുള്ള ആശങ്ക, നിഗൂഡവിഷയങ്ങളെ കുറിച്ചുള്ളറീസേർച്ച്‌, പുതിയ വ്യക്തിയായി രൂപാന്തരപ്പെടാനുള്ള അവസരങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ഗഹനമായചിന്ത, എന്നിവയും ഈ മാസം മുഴുവൻ നമ്മോടൊപ്പം ഉണ്ടാകും. എങ്കിലും ചൊവ്വ ഈ മാസം മുതൽ നവംബർ വരെ വക്രഗതിയിൽ നീങ്ങുന്നതിനാൽ ഈ ഡീലുകളിൽ എല്ലാം തന്നെ കൂടുതൽ ശ്രദ്ധ വേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP