നക്ഷത്ര രഹസ്യങ്ങൾ; രേവതി നക്ഷത്രം: ഒക്ടോബർ അവസാനവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
മീനം രാശിയുടെ 16-40' മുതൽ 30-00' വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് രേവതി. സംസ്കൃതത്തിൽ രേവതി എന്നാൽ 'സമ്പത്തുള്ള' ഒരാൾ എന്നാണ് അർഥം. ഈ നക്ഷത്രത്തെ ഭരിക്കുന്ന ഗ്രഹ0 ബുധനും, ദേവത പുഷൻ എന്ന ഒരു മൂർത്തിയും ആണ്. ബുധന്റെ സ്വാധീനം കൊണ്ട് ഇവർക്ക് ബുധന്റെ ഗുണങ്ങൾ ആയ ആശയ വിനിമയം, ലോജിക്, ബുദ്ധി, എന്നിവയിൽ ഇവർക്ക് താല്പര്യം ഉണ്ടാകുന്നതാണ് എങ്കിലും, മീനം രാശിയിൽ ബുധൻ അത്ര സ്വസ്ഥൻ അല്ലാത്തതിനാൽ, മാനസികമായ വെല്ലുവിളികളും ഇവർക്ക് കൂടുതലായി ഉണ്ടാകുന്നതാണു ബുദ്ധി, ആശയ വിനിമയം എന്നിവ ദുരൂഹമായ വിഷയങ്ങളിൽ ഇവർ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നതുകൊണ്ട്, അതീന്ദ്രിയ ജ്ഞാനം ഉപയോഗിക്കുന്ന മേഖലയിൽ ഈ നക്ഷത്രക്കാർ അധികവും കാണാം. മീനം രാശി തന്നെ പല രീതിയിൽ ഉള്ള ഹീലിങ്, അദ്ധ്യാപനം, കൗൺസലിങ് എന്നിവയെ സൂചിപ്പിക്കുന്നു . പഠനത്തേക്കാൾ, സിലബസിൽ ഇല്ലാത്ത വിഷയങ്ങൾ പഠിക്കാൻ ഉള്ള താല്പര്യം ഇവർക്ക് അധികം ആയിരിക്കും.
ഈ നക്ഷത്രത്തെ ഭരിക്കുന്നത് പുഷൻ എന്ന ദേവൻ ആണ്, അതിനാൽ ഈ ദേവൻ എന്തൊക്കെ ചെയ്യുന്നു എന്ന് മനസിലാക്കുമ്പോൾ, ഈ നക്ഷത്രത്തിൽ ജനിച്ചവരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് മനസിലാക്കാൻ കഴിയുന്നതാണ്. ഈ ദേവനെ വേദങ്ങളിൽ സൂര്യനോട് ഒപ്പമാണ് ഉപമിക്കുന്നത് . യാത്രകളിൽ മറ്റുള്ളവർക്ക് വഴികാട്ടുക എന്നതാണ് ഈ ദേവന്റെ പ്രധാന ജോലി. ഈ ദേവന് ക്ഷീരദ്യാപനി എന്ന പ്രത്യേക ശക്തി ഉണ്ട്. പാല് കൊണ്ട് മറ്റുള്ളവരെ ശക്തിപ്പെടുത്താൻ ഉള്ള കഴിവാണ് അത്, അതിനാൽ ഈ ദേവനെ മൃഗങ്ങളുടെ പരിപാലകൻ ആയി കാണുന്നു. യാത്രകളിൽ വഴികാട്ടുക, മറ്റുള്ളവരുടെമായി ഒന്നിച്ചു ചേരാൻ ഉള്ള അവസരം ഉണ്ടാക്കുക എന്നിവ ഒക്കെ ആണ് ഈ ദേവന്റെ ജോലി.
ബുധൻ , ചന്ദ്രൻ . വ്യാഴ0 എന്നിവ നിങ്ങളുടെ ജാതകത്തിൽ എവിടെ നിൽക്കുന്നു എങ്ങനെ നിൽക്കുന്നു എന്നറിയാതെ വെറുതെ പൊതുവായ ഫലം പറയുന്നത് പ്രായോഗികമല്ല. ബുധൻ ഏതു രാശിയിൽ നിൽക്കുന്നു, ആവിഷയത്തെ സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ഇവർക്ക് വൈദഗ്ദ്യം ഉണ്ടായിരിക്കും. ജീവിത കാലം മുഴുവൻ ജോലി ചെയ്യാനുള്ള താല്പര്യം ഇവർക്ക് അധികമായിരിക്കും.മോക്ഷ ത്രികോണത്തിൽ ഉള്ള അവസാനത്തെ നക്ഷത്രം ആയതിനാൽ, മോക്ഷകാരമായ വിഷയങ്ങളിൽ ഇവർക്ക് താല്പര്യ0 ഉണ്ടാകും. ഒന്ന്, അഞ്ചു, ഏഴു , പത്തു , പതിനൊന്, ഈ ഭാവങ്ങളിൽ ഈ നക്ഷത്രം വന്നാൽ ആശയവിനിമയം കൊണ്ടുള്ള മേഖലയിൽ ഇവർ ജോലി ചെയ്യും എന്നാണ്.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച മുഴുവന്‍ സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം വര്‍ധിക്കും. പൂർണ ചന്ദ്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശ്കതമായി സ്വാധീനിക്കുന്നതാണ്. അധിക ചെലവ് വര്‍ധിക്കുന്ന ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക ബാധ്യകളെ നാം ശ്രദ്ധിച്ചു നോക്കുന്ന ദിവസങ്ങളാണ് ഇനി നമ്മെ കാത്തിരിക്കുക. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസ്ഥ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ആലോചന . വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള റീസേര്‍ച്ച്, പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള അവസരങ്ങള്‍, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ഗഹനമായ ചിന്ത, എന്നിവയും ഈ ആഴ്ച മുഴുവന്‍ നമ്മോടൊപ്പം ഉണ്ടാകും. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന ഈ മാസം മുഴുവന്‍ ശ്രദ്ധ നേടും.അനാവശ്യമായ കൊടുക്കൽ വാങ്ങലുകൾ ഉപേക്ഷിക്കേണ്ടതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
വ്യക്തി ബന്ധം, ഔദ്യോഗിക ബന്ധം, സാമൂഹിക ബന്ധം , വിവാഹം എന്ന വിഷയങ്ങളിൽ ഈ ആഴ്ച പൂർതീകരണം സംഭവിക്കുന്നതാണ്. പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവയെ കുറിച്ചുള്ള പ്ലാനുകളും പ്രതീക്ഷയ്ക്കുക. പുതിയ ബിസ്നസ് ഡീലുകള്‍, കൊന്റ്രാക്ക്ട്ടുകള്‍, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പല ബന്ധങ്ങളിലും തുടക്കങ്ങള്‍ ഉണ്ടാകാം. ജോബ് ഓഫറുകള്‍, ദൂര യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം എന്നാൽ അവ താൽക്കാലികം ആകും ജോലിയിൽ കൂടുതൽ ആശയ വിനിമയങ്ങൾ വേണ്ടി വരുന്നതാണ്. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ, അവയിൽ ഉള്ള തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ടീം ജോലികള്‍, ക്രിയേറ്റീവ് ജോലികള്‍ എന്നിവ ഈ ആഴ്ച വളരെ പ്രധാനം ആണ്. പുതിയ ഹോബികള്‍ ഏറ്റെടുക്കാനുള്ള അവസരം , ചില ജോലികളിൽ പൂർത്തീകരണം, വിനോദ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവരുമോത്തുള്ള ജോലികള്‍ , സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, കല ആസ്വാദനം എന്നിവയില്‍ നിന്നും ഉള്ള അവസരങ്ങളും ഈആഴ്ച ഉണ്ടാകുന്നതാണ് പ്രേമ ബന്ധങ്ങളില്‍ പുരോഗതി, പുതിയ ടീം അംഗങ്ങള്‍ , പുതിയ ടീം ജോലികള്‍, എന്നിവ എല്ലാം പ്രതീക്ഷിക്കുക. അതോടൊപ്പം കുട്ടികളുടെ കുറിച്ചുള്ള ആകാംഷ, അവരുടെ പരിപോഷണത്തെ കുറിച്ചുള്ള ചിന്ത എന്നിവയും ഉണ്ടാകാം. എങ്കിലും പല വിധത്തിൽ ഉള്ള മാനസിക സമ്മര്ദദ്ദങ്ങളും ഈ അവസരം പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച ലോങ്ങ് ടേം ബന്ധങ്ങളില്‍ പൂര്‍ത്തീകരണം സംഭവിക്കാം. ലോങ്ങ് ടേം ബന്ധങ്ങളെ സൂചിപ്പിക്കുന്ന പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം ഉണ്ടാകും. ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍, നിലവില്‍ ഉള്ള സുഹൃദ് ബന്ധങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍, പുതിയ ടീം ജോലികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ , ടീം ചര്‍ച്ചകളില്‍ നിങ്ങളുടെ വേറിട്ട നിലപാടുകള്‍, ലോങ്ങ് ടേം ജോലികളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട അവസരങ്ങള്‍, ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഉണ്ടാകും. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരങ്ങളെ ശ്രദ്ധിച്ചു വിശകലനം ചെയ്യുക പുതിയ ലോങ്ങ് ടേം പദ്ധതികളില്‍ ആലോചന കൂടാതെ ഭാഗം ആകരുത്. നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പദ്ധതയാളുടെ രൂപീകരണത്തിന് വേണ്ടി അധികം ശ്രമം ആവശ്യമായി വരും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രണ്ടാമത്തെ ആഴ്ച ജോലിയില്‍ പല മാറ്റങ്ങളും ഉണ്ടാകും. പൂര്‍ണ ചന്ദ്രന്റെ സ്വാധീനം ജോലിയില്‍ ഉണ്ടാകും. പല പ്രോജക്ക്ട്ടുകളിലും പൂര്‍ത്തീകരണം സംഭവിക്കാവുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ജോലിയില്‍ കൂടുതല്‍ ഉത്തര വാദിത്തം എന്നിവയും പ്രതീക്ഷിക്കുക. ജോലി, ജോലിസ്ഥലം എന്ന വിഷയങ്ങള്‍ അല്പം സെന്‍സിറ്റീവ് അവസ്ഥയില്‍ ആണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇത് ഒരു വളരെ പ്രധാനപ്പെട്ട അവസ്ഥയാണ്.അതോടൊപ്പവും കുടുംബ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാകാം. റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ , വീട്ടിലെ മുതിർന്ന വ്യക്തികളുടെ ജീവിതത്തെ കുറിച്ചുള്ള ചർച്ച, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
പൂര്‍ണ ചന്ദ്രന് ഈ ആഴ്ച ആത്മീയ വിഷയങ്ങളെ കൂടുതല്‍ സ്വാധീനിക്കും. ദൂര യാത്രകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ഈ ചര്‍ച്ചകളില്‍ നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ചര്‍ച്ചകള്‍, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകള്‍, തീര്‍ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ സാധ്യതകളും ഉണ്ടാകാം.അതോടപ്പം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ചയും ഉണ്ടാകും. അതിനാൽ സാമ്പത്തിക ക്രയ വിക്രയങ്ങളിൽ ശ്രദ്ധ കൂടുതൽ വേണ്ടി വരും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രണ്ടാമത്തെ ആഴ്ച സാമ്പത്തിക വിഷയങ്ങള്‍, പങ്കാളിത്തബന്ധം എന്നിവയില്‍ പൂര്‍ത്തീകരണം ഉണ്ടാകും. പൂർണ ചന്ദ്രൻ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍ ഈ ആഴ്ച മുതല്‍ കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില്‍ നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതല്‍ ചര്‍ച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്സ്, ഇന്‍ഷുറന്‍സ് , പി. എഫ്, എന്നിവയില്‍ നിന്നുള്ള ഒത്തു തീര്‍പ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം. വ്യക്തി ജീവിതത്തിൽ നിന്നും ഉള്ള പല വിധ ബാധ്യതകൾ കൊണ്ട് വരുന്നതാണ്. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രണ്ടാമത്തെ ആഴ്ച മുതല്‍, വ്യക്തി ബന്ധങ്ങള്‍, ഔദ്യോഗിക ബന്ധം എന്നിവയുടെ മേല്‍ വളരെ അധികം ശ്രദ്ധ ഉണ്ടാകും. പൂര്ണചന്ദ്രന് ഈ വിഷയങ്ങളില്‍ പൂര്‍ത്തീകരണം കൊണ്ട് വരുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയില്‍ പല പൂര്തീകരണങ്ങള്‍ ഉണ്ടാകും. ഇവ സമീപ ഭാവിയില്‍ തന്നെ നിങ്ങളെ പുതിയ ബന്ധങ്ങളിലെക്ക് നയിക്കുന്നതാണ്. ജോലിയില്‍ പ്രോജക്ക്ട്ടുകളുടെ പൂര്‍ത്തീകരണം, ദൂര യാത്രക്ക് വേണ്ട ആലോചന, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ മാനസികമായ സമ്മർദ്ദം , ജോലിയെ കുറിച്ചുള്ള ആശങ്ക, പല വിധത്തിൽ ഉള്ള തർക്കങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രണ്ടാമത്തെ ആഴ്ച മുതല്‍ ജോലി സ്ഥലത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നതാണ്. പല ജോലികളിലും പൂര്‍ത്തീകരണം ഉണ്ടാകും. ചില ജോലികൾ പെട്ടന്ന് തന്നെ പൂർത്തീകരിക്കേണ്ടി വരുന്നതാണ്. ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തു മൃഗങ്ങള്‍ , ബാധ്യതകള്‍, ആരോഗ്യം എന്നാ വിഷയങ്ങള്‍ വളരെ സെന്‍സിറ്റീവ് ആണ്. നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകള്, നിരവധി ചെറു ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവര്‍ത്തകര്‍ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്റ്രെ ഭാഗം ആജ്കും. ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകും. ചില പ്രോജെക്ട്കട്ടുകളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. രണ്ടാമത്തെ ആഴ്ച മുതല്‍, കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടികള്‍ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകും. ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള്‍ , ചുറ്റുപാടുകള്‍ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. അതോടൊപ്പം നിങ്ങളുടെ ജോലിയിലും പല വിധത്തിൽ ഉള്ള സമ്മർദ്ദം ഉണ്ടാകുന്നതാണ്. ജോലിയിൽ തിരുത്തലുകൾ, തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രണ്ടാമത്തെ ആഴ്ച മുതല്‍ കുടുംബ യോഗങ്ങള്‍, ബന്ധു ജന സമാഗമം, പൂര്‍വിക സമ്പത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, എന്നിവ അധികമായി സംഭവിക്കും. പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ചുള്ള കണക്ല്ക് കൂട്ടലുകള്‍, മാതാ പിതാക്കലോടുള്ള സീരിയസ് ചര്‍ച്ചകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. അതോടൊപ്പം നിങ്ങളുടെ ജോലിയിൽ ചില പ്രോജെക്ട്കട്ടുകളുടെ പൂർത്തീകരണം, അധികാരികളോടുള്ള തർക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകളോടുള്ള താല്പര്യം ഉണ്ടാകും, പക്ഷെ ഇവയിൽ തടസങ്ങളും ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, മീഡിയ ആശയ വിനിമയം എന്ന വിഷയങ്ങളിൽ നിന്നുള്ള ജോലികൾ, അവയിൽ ഉള്ള തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സഹോദരങ്ങളുടെ ജീവിതം ഈ ആഴ്ച കൂടുതല്‍ പ്രാധാന്യം നേടും. ചെറു യാത്രകള്‍, നെറ്റ്വര്‍ക്കിങ് അവസരങ്ങള്‍, നിങ്ങളുടെ സ്വന്തം സംരംഭങ്ങള്‍ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള അവസരങ്ങള്‍ ഒരുങ്ങി വരും. ആശയ വിനിമയങ്ങള്‍, അവയില്‍ നിന്നുള്ള നിരവധി ജോലികള്‍ എന്നിവയും ഈ അവസരതിന്റെ പ്രത്യേകത ആണ്. പഠനം, ചെറു ഗ്രൂപുകലുമായുള്ള സംവാദം, എന്നിവയും ഉണ്ടാകാം. ബന്ധുക്കള്‍, സഹോദരങ്ങള്‍ എന്നിവരുമായുള്ള സംസാരം, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ , ഇലെക്ട്രോനിക് ഉപകരണങ്ങള്‍ വാങ്ങാനുള്ള അവസരങ്ങള്‍, ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ദൂര യാത്രകള്‍ എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ പല വിധത്തിലുള്ള സാമ്പത്തിക ബാധ്യതകൾ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍