Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

അമിത് ഷാ ജീ, എംപി സ്ഥാനമെന്ന നിങ്ങളുടെ വാഗ്ദാനത്തെത്തുടർന്ന് മനക്കോട്ടകൾ കെട്ടിയുണ്ടാക്കിയ ഒരു പാവപ്പെട്ടവന്റെ ശാപം ഇനിയുള്ള കാലം നിങ്ങളെ വിടാതെ പിന്തുടരും: ശ്ശെടാ...! മറുനാടനിൽ ഒരു പുതിയ വീഡിയോ പരിപാടി കൂടി തുടങ്ങുന്നു

അമിത് ഷാ ജീ, എംപി സ്ഥാനമെന്ന നിങ്ങളുടെ വാഗ്ദാനത്തെത്തുടർന്ന് മനക്കോട്ടകൾ കെട്ടിയുണ്ടാക്കിയ ഒരു പാവപ്പെട്ടവന്റെ ശാപം ഇനിയുള്ള കാലം നിങ്ങളെ വിടാതെ പിന്തുടരും: ശ്ശെടാ...! മറുനാടനിൽ ഒരു പുതിയ വീഡിയോ പരിപാടി കൂടി തുടങ്ങുന്നു

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: മറുനാടൻ മലയാളിയിൽ ഒരു പുതിയ വീഡിയോ പരിപാടി കൂടി തുടങ്ങുകയാണ്. തത്സമയ വാർത്താ അവലോകനങ്ങളും ഫേസ്‌ബുക്ക് ലൈവുകളും മറ്റു വിപുലമായ പരിപാടികളുമായി വൈവിധ്യവൽക്കരണം നടത്തുമ്പോൾ തന്നെയാണ് പുതിയൊരു വീഡിയോ പരിപാടി കൂി തുടങ്ങുന്നത്. രാഷ്ട്രീയ - സാമൂഹ്യ വിഷയങ്ങളെ പരിഹാസ്യ രൂപത്തിൽ ഏതാനും മിനിറ്റുകളായി അവതരിപ്പിക്കുന്ന പരിപാടിയാണിത്. ശ്ശെടാ...! എന്നാണ് പുതിയ വീഡിയോ പരിപാടിയുടെ പേര്. വിഷയാധിഷ്ടിതമായി പരമാവധി ദിവസങ്ങളിൽ ഈ വീഡിയോ പ്രോഗ്രാം ഉണ്ടാകും.

ശ്ശെടാ..! പരിപാടിയുടെ ആദ്യ എപ്പിസോഡ്  ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം തലനാരിഴക്ക് നഷ്ടമായതിനെ കുറിച്ചാണ്. റിയാസ് അസീസാണ് ആദ്യ വീഡിയോ തയ്യാറാക്കിയത്. വീഡിയോ കാണാം.. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP