Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെട്ടു കെട്ടി മലചവിട്ടുന്ന രഹ്നാ ഫാത്തിമയും കവിതയും അൽപ്പ സമയത്തിനകം മരക്കൂട്ടത്ത് എത്തും; വലിയ സുരക്ഷയിൽ യുവതികൾ സന്നിധാനത്തേക്ക്; ഐജിയുടെ നേതൃത്വത്തിൽ ഒരുക്കുന്നത് വലിയ പ്രതിഷേധം; ഉയരുന്നത് ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മാത്രം; സുപ്രീംകോടതി വിധി ശബരിമലയിൽ നടപ്പാകുമെന്ന് തന്നെ സൂചന; സന്നിധാത്തും പരിസരങ്ങളിലും അതീവ സുരക്ഷ; മരക്കൂട്ടത്ത് നിന്ന് തൽസമയം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മരക്കൂട്ടത്തും സന്നിധാനത്തും അതീവ സുരക്ഷയാണ്. അൽപ്പ സമയത്തിനുള്ളിൽ രഹ്നാ ഫാത്തിമയും കവിതയും മരക്കൂട്ടത്ത് എത്തും. ഇവിടെ വലിയൊരു ആൾക്കൂട്ടമില്ല. ചെറിയ പ്രതിഷേധം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ വലിയ എതിർപ്പില്ലാതെ ഇരുവരേയും സന്നിധാനത്ത് എത്തിക്കാനാകുമെന്നാണ് സൂചന. മരക്കൂട്ടത്ത് നിന്ന് തൽസമയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP