1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ന്യായീകരണങ്ങളും അവകാശം പറച്ചിലും ഒന്നും നൂറുദ്ദീനേ നിന്നെ രക്ഷിക്കുകയില്ല; സോഷ്യൽ മീഡിയ എന്ന അക്കൗണ്ടബിലിറ്റിയില്ലാത്ത ലോകത്തിന് ഒരു ബ്രേക്ക് വീഴാൻ നിന്നെ അറസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യം ആയിരുന്നു; കാള പെറ്റു എന്നു കേട്ടാലുടൻ കയറുമായി ചാടിയിറങ്ങുന്ന എല്ലാവർക്കും ഈ അറസ്റ്റ് വാർത്ത പാഠമാകട്ടെ

July 28, 2018

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ഹനാൻ എന്ന പെൺകുട്ടിയെ ഒരു കാരണവും ഇല്ലാതെ അവഹേളിച്ചതിന് അപമാനിച്ചതിനും നൂറുദ്ദീൻ ഷെയ്ക്ക് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കയാണ്. ഈ യുവാവിനെ മാത്രമല്ല, ആ പെൺകുട്ടിയെ ആക്രമിച്ച നിരവധി പേരെ പൊലീസ് കസ്റ്റഡിയി...

നിനക്കു തട്ടമിട്ടു മീൻ വിറ്റുകൂടേ എന്ന ചോദ്യമാണു ഹനാനെ തട്ടിപ്പുകാരിയാക്കുന്നതിന്റെ ഉള്ളുകളി; സിനിമയിൽ അഭിനയിച്ചാലും മേക്കപ്പ് ഇട്ടാലും മീൻ വിൽക്കരുതെന്നു പറയുന്നത് എന്തുകൊണ്ടാണ്? വെറുതേയിരുന്ന ഒരു പെൺകുട്ടിയെ പ്രശസ്തയാക്കിയ ശേഷം എന്തിനുവേണ്ടിയാണ് അവളെ ഇങ്ങനെ ക്രൂരമായി അധിക്ഷേപിക്കുന്നത്? ഹനാൻ ഒരു തട്ടിപ്പുകാരിയാണെന്ന് പറയുന്നവരുടെ കയ്യിൽ എന്ത് രേഖയാണ് കാണിക്കാനുള്ളത്?

July 26, 2018

കോളജിൽ പഠിക്കുന്ന പെൺകുട്ടി പഠനചെലവ് കണ്ടെത്താനും ജീവിതച്ചെലവ് കണ്ടെത്താനും മീൻ കച്ചവടം നടത്തുന്നു എന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്. പുതിയ കാലഘട്ടത്തിൽ കൂലിവേലയെടുക്കന്നവർ പോലും മക്കൾക്ക് ഒരുകുറവുമില്ലാതിരിക്കാൻ അവസരം കൊടുക്കെ കോളജിൽ പഠിക്കുന്ന പ...

പാവപ്പെട്ടവനെ കള്ളനെന്ന് വിളിച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് ഉരുട്ടി കൊന്നിട്ടും ഈ വൃത്തിക്കെട്ടവൻ എങ്ങനെ ഇപ്പോഴും ഡിവൈഎസ്‌പി ആയി സർക്കാർ ശമ്പളം വാങ്ങി? ഒരു ദിവസം പോലും അകത്ത് കിടത്താത്തത് ഈ പരിഷകളെ ഇപ്പോഴും കാക്കുന്നതാരാണ്? പാവപ്പെട്ടവനും നീതി കിട്ടുന്ന രാജ്യമാണ് എന്റെ ഇന്ത്യയെന്ന് സാധാരണക്കാരനെ കൊണ്ട് പറയിപ്പിച്ച ജഡ്ജി ഉമ്മാ..

July 25, 2018

തിരുവനന്തപുരം: നീതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ ഒരു ദിവസമാണ് ഇന്ന്. തിരുവനന്തപുരത്തെ ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ ഒരു നിരപരാധിയായി സാധാരണക്കാരനെ ഉരുട്ടിക്കൊന്ന നരാധമന്മാരായ രണ്ട് പൊലീസുകാർക്ക് വധശിക്...

മലയാളി ഇന്നേവരെ കണ്ട ഏറ്റവും മഹാനായ നടനാണ് മോഹൻലാൽ; ലാലേട്ടൻ പങ്കെടുക്കുന്നത് വഴി ആദരിക്കപ്പെടുന്നത് അവാർഡ് ജേതാവായ ഇന്ദ്രൻസാണ്; കപടബുദ്ധിജീവികളും പണിയില്ലാത്ത സിനിമാക്കാരും പറയുന്നത് കേട്ട് സർക്കാർ മോഹൻലാലിനെ ഒറ്റു കൊടുക്കരുത്: ഇൻസ്റ്റന്റ് റെസ്പോൺസ്

July 24, 2018

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹൻലാലിനെ പങ്കെടുപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരിക്കുകയാണ് 105 പേർ. അവരിൽ ചിലർ അറിയപ്പെടുന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമാണ്. ഭൂരിപക്ഷം പേരെയും സാധാരണ ജനങ്ങൾക്...

നിക്കാഹിനും മയ്യത്തു നമസ്‌കാരത്തിനും പോലും സ്ത്രീകളെ പ്രവേശിപ്പിക്കാത്ത മുസ്ലിം പള്ളികളെ കുറിച്ച് ആർക്കും പരാതിയൊന്നുമില്ലേ? കത്തോലിക്കാ അച്ചന്മാരെ പെണ്ണുകെട്ടിക്കണമെന്നുസുപ്രീം കോടതി ഉത്തരവിടുമോ? ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നു വാശി പിടിക്കുന്നവരോട് ചില ചോദ്യങ്ങൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

July 23, 2018

ബഹുവിധ ഭാഷാ-സംസ്‌കാരങ്ങളുടെ നാടാണ് ഇന്ത്യ. ഔദ്യോഗിക ഭാഷകൾ തന്നെ ഒരു ഡസനിലേറെ. 100 ഭാഷയെങ്കിലും സംസാരിക്കുന്ന ലോകത്തെ ഏകരാജ്യം ഇന്ത്യയായിരിക്കും. ബഹുഭൂരിപക്ഷം ഹിന്ദുമതക്കാരെങ്കിലും ലോകത്തെ ഒട്ടുമിക്ക മതങ്ങളും ഇവിടെയുണ്ട്. ബുദ്ധമതത്തിന്റെ തുടക്കം ഇന്ത...

സർക്കുലേഷൻ കുറയുമെന്ന് പേടിച്ച് സംഘപരിവാറിന്റെ ഭീഷണിക്ക് മുൻപിൽ മുട്ടു വളച്ച മാതൃഭൂമി എന്തിന് വേണ്ടിയാണ് ആ ഉത്തരവാദിത്തം എഴുത്തുകാരന്റെ തലിൽ കെട്ടി വെയ്ക്കുന്നത്? എന്നിട്ടും ഉളുപ്പില്ലാതെ പത്രത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഗീർവാണം അടിക്കുന്നതിൽ കൂടിയ പാപ്പരത്തം എന്താണ്? വീരേന്ദ്രകുമാറിന് മാത്രമാണോ സർ ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്ളത്?

July 22, 2018

തിരുവനന്തപുരം: എന്റെ കയ്യിൽ ഇപ്പോൾ ഇരിക്കുന്നത് ഇന്ന് ഇറങ്ങിയ മാതൃഭൂമി പത്രമാണ്.അതിന്റെ ഒന്നാം പേജിൽ ഇങ്ങനെയൊരു വാർത്തയുണ്ട്. ഭീഷണി എഴുത്തുകാരൻ നോവൽ പിൻവലിച്ചു. തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ ആക്രമണ ഭീ,മിയേയും കുടംബാംഗങ്ങളെ അപമാനിക്കാനുമുള്ള ചില നീക...

പ്രസംഗത്തിൽ മാത്രമല്ല തന്ത്രങ്ങളിലും വിജയിച്ച് മോദിയും അമിത് ഷായും; ഈ വിജയ തന്ത്രങ്ങൾ കൊണ്ട് മാത്രം മോദിക്ക് വീണ്ടും അധികാരം ഉറപ്പിക്കാനാവുമോ? ലോക്‌സഭയിലെ അവിശ്വാസ പ്രമേയം സൂചിപ്പിക്കുന്നത് എന്തൊക്കെ? ഇൻസ്റ്റന്റ് റസ്‌പോൺസ്

July 21, 2018

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നായിരുന്നു വെള്ളിയാഴ്ച. 15 വർഷത്തിന് ശേഷം സർക്കാരിനെതിരെ വന്ന അവിശ്വാസ പ്രമേയം 12 മണിക്കൂറിലേറെ ചർച്ച ചെയ്തതിന്റെ ഫലം എന്തുമാവട്ടെ, അത് ജനാധിപത്യത്തിന്റെ നല്ല അടയാളങ്ങളിൽ ഒന്നാണ്. ചർച്ചയി...

ഒരു ഗ്ലാസ് വാറ്റുചാരായം കുടിക്കാൻ എടുത്താൽ വെണ്ടക്ക നിരത്തുന്ന മാധ്യമങ്ങൾക്ക് എന്തേ ഡബിൾ ഹോഴ്സുകാരന്റെ മായം കലർത്തൽ കാണാതെ പോകുന്നത്? ബോബി ചെമ്മണ്ണൂരിന്റെ കോടികളുടെ ഓക്സിജൻ സിറ്റിയെക്കുറിച്ച് നിങ്ങൾക്കൊന്നും പറയാനില്ലേ? കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വേണ്ടി വാങ്ങുന്ന പൊടിയരിയിലും വിഷം കലർത്തുന്ന സജീവ് മഞ്ഞളിമാരെ എന്തു ചെയ്യണം?

July 20, 2018

തിരുവനന്തപുരം: ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ സാധനമാണ് ഭക്ഷണം. ആ ഭക്ഷണം എങ്കിലും സുരക്ഷിതമായിരിക്കണം എന്ന് ലോകത്തിലെ എല്ലാ പൗരന്മാരും ആഗ്രഹിക്കും . അത് പാവപ്പെട്ടവനായിക്കോട്ടെ സമ്പന്നനായിക്കോട്ടെ അതുകൊണ്ട് തന്നെ ഭക്ഷണത്തിലും വെള്ളത്തി...

അമൃതാനന്ദമയിക്കും കാന്തപുരത്തിനും നേരേ ആരോപണങ്ങൾ ഉയരുമ്പോൾ ഒരു വരി വാർത്ത കൊടുക്കാത്ത മാധ്യമങ്ങൾ ആലഞ്ചേരിയെ വിടാതെ പിന്തുടരുന്നതെന്ത്? പരസ്യം നൽകുന്നവർ എന്തുതെമ്മാടിത്തം കാണിച്ചാലും അത് വാർത്തയാക്കാനുള്ള ആർജ്ജവമില്ലാത്തവർ ആലഞ്ചേരിക്കെതിരെ കാഹളം മുഴക്കുന്നതിന് പിന്നിലെ അജണ്ടയെന്ത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

July 19, 2018

കേരളത്തിൽ ഒരുപതിറ്റാണ്ട് മുമ്പ് വരെ ഏറ്റവും ആദരണീയമായ ജോലികളിൽ ഒന്നായിരുന്നു മാധ്യമപ്രവർത്തനം. മാധ്യമ പ്രവർത്തകരുടെ ഉന്നതബന്ധവും, അറിവുമൊക്കെ ഏവർക്കും മാതൃകയായിരുന്നു. അവരുടെ സൗഹൃദം പിടിച്ചുപറ്റാൻ സാധാരണക്കാർ കൊതിച്ച ഒരുകാലമുണ്ടായിരുന്നു. എന്നാൽ ചാനല...

ഇതര സംസ്ഥാന തൊഴിലാളിയെയും ആദിവാസിയെയും കണ്ടാൽ കള്ളൻ ആണെന്ന് തോന്നുന്നതു ചികിത്സ ആവശ്യമുള്ള രോഗമാണ്; ഒരുത്തനെ തല്ലിക്കൊന്നിട്ടും അനങ്ങാത്ത നമ്മൾ മധുവിന് വേണ്ടി വാദിച്ചതും കാപട്യമല്ലേ? മനഃപൂർവ്വമല്ലാത്ത മരണത്തിന് കേസ് എടുത്ത പൊലീസ് ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്? മണിക് റോയിക്ക് വേണ്ടി പൊഴിക്കാൻ ഒരു തുള്ളി കണ്ണീരുപോലും ബാക്കിയില്ലേ?

July 18, 2018

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസിയായ മധുവിനെ ജനക്കൂട്ടം തല്ലിക്കൊന്നത് ഇനിയും നമ്മൾ മറന്നിട്ടല്ല. വിശന്ന് വലഞ്ഞപ്പോൾ അൽപ്പം ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ആളുകൾ മർദ്ദിച്ചു കൊലപ്പെടുത്തിയത്. അവർ ഇന്ന് അഴിക്കുള്ളിലാണ്. മധുവിന്റെ...

സംഘികളെയും കമ്മികളെയും സുഡാപ്പികളെയും സഹിക്കാം; അവർ നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമാണ്; തിരിച്ചറിയേണ്ടത് സഖാപ്പികളെ; അവർ വളഞ്ഞ വഴിയിലൂടെ നുഴഞ്ഞ് കയറി നമ്മുടെ നാട് കുട്ടിച്ചോറാക്കും; മുതലെടുക്കുന്നത് പിന്തുണച്ചുകൊണ്ടുള്ള കഴുത്തറുക്കൽ; അഭിമന്യുവിനെ കൊന്നവൻ ഒരു സഖാപ്പിയായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ; ഇൻസ്റ്റന്റ് റസ്‌പോൺസ്

July 17, 2018

സോഷ്യൽ മീഡിയ പുത്തൻകാലത്തെ ആശയസംവാദത്തിന്റെ എളുപ്പവഴിയാണ്. അക്ഷരമറിയാത്തവർ മുതൽ എഴുത്തുകാർ വരെ ഇതിന്റെ ഭാഗമാണ്. ഫേസ്‌ബുക്കും, വാട്‌സാപ്പും ഇതിന്റെ ഏറ്റവും ജനകീയ ഉപാധികളും. മലയാളികൾക്ക് പൊതുവായ പക്ഷപാതിത്വം സോഷ്യൽ മീഡിയയിലും പ്രകടമാണ്. എല്ലാവരും അവരവര...

എഴുത്തുകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഏതുകൊലവിളിയും അപലപനീയം തന്നെ; എന്നാൽ അത് ഹിന്ദു ദൈവങ്ങൾക്ക് മാത്രം ബാധകം ആകുന്നത ഇരട്ടത്താപ്പാണ്; പ്രവാചകന്റെ ചിത്രം പോലും വരക്കാൻ അനുവദിക്കാത്തവർ എന്തുകൊണ്ടാണ് ക്ഷേത്രത്തിൽ സുന്ദരികളായി പോകുന്നത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതം അറിയിക്കുന്നതാണ് എന്നു പറയുന്നത്?

July 16, 2018

തിരുവനന്തപുരം: മലയാളത്തിൽ ഏറ്റവും ശ്രദ്ധേയരായ യുവ എഴുത്തുകാരിൽ ഒരാളായ എസ് ഹരീഷിന്റെ മീശ എന്നു പേരുള്ള നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് ചേദിക്കുകയാണ് അതീവ സുന്ദരികളായി എന്തിനാണ് സ്ത്രീകൾ അമ്പലത്തിൽ പോകുന്നതെന്ന്. ഉത്തരമായ മറ്റൊരു രണ്ടാമത്ത...

സത്യം പറയുന്നവരെ കൊന്നുതള്ളുന്ന നാടായോ കേരളം? മലബാർ സിമന്റ്സ് അഴിമതിയിൽ ചാക്ക് രാധാകൃഷ്ണനെ വെള്ള പൂശാൻ ആർക്കാണ് ഇത്ര തിടുക്കം? അഴിമതിപ്പണമായ 400 കോടിയുടെ പങ്കുപറ്റിയവർ ശശീന്ദ്രന്റെയും ടീനയുടെയും ആ പിഞ്ചു മക്കളുടേയും രക്തക്കറ എങ്ങനെ മായ്ച്ചുകളയും: ഇൻസ്റ്റന്റ് റെസ്പോൺസ്

July 15, 2018

കേരളത്തെ ഞെട്ടിച്ച അഴിമതിക്കേസിലെ സാക്ഷികളിൽ ഒരാൾ കൂടി മരിച്ചിരിക്കുകയാണ്. മുഖ്യസാക്ഷിയായ ശശീന്ദ്രന്റെ ഭാര്യ ടീനയയാണ് മരിച്ചത്. ടീനയുടെ രണ്ടു കിഡ്‌നിയും തകരാറിലായി കോയമ്പത്തൂരിലെ ഹോസ്പിറ്റലിലാണ് മരിച്ചത്. എന്നാൽ കിഡ്‌നിരോഗം ഇവർക്കുണ്ടെന്ന് ആർക്കും അറ...

സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ഇന്ത്യൻ ഭരണകൂടങ്ങൾ തമ്മിൽ മത്സരിക്കുന്നത് എന്തിന്? ചിരിച്ചാലും കളിതമാശ പറഞ്ഞാലും കേസോ? ഹിന്ദു പാക്കിസ്ഥാൻ എന്ന പരാമർശത്തിന്റെ പേരിൽ ശശി തരൂരിനെ കൊൽക്കത്ത കോടതിയിലേക്ക് വിളിപ്പിച്ചത് അഭിപ്രായ സ്വതന്ത്ര്യത്തിനേറ്റ കനത്ത വെല്ലുവിളി; ഭരണകൂടങ്ങളുടെ പ്രേതം കോടതികളെയും ബാധിക്കുമ്പോൾ: ഇൻസ്റ്റന്റ് റെസ്‌പോൺസ്

July 14, 2018

തിരുവനന്തപുരം: ഒരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് വെള്ളവും ഭക്ഷണവും പാർപ്പിടവും വസ്ത്രവുമാണ് വേണ്ടത്. ഇത്രയും കാര്യങ്ങൾ കൊണ്ട് ജീവിച്ചു പോകാം. എന്നാൽ ബാക്കി കാര്യങ്ങളൊക്കെ സന്തോഷവും മറ്റും വർദ്ധിപ്പിക്കാനുള്ളതാണ്. എന്നാൽ ഇ...

വേണു ബാലകൃഷ്ണൻ വാർത്ത വായിച്ചാലും ചെന്നിത്തലക്കെതിരേ പോസ്റ്റിട്ടപ്പോഴും മദ്യത്തെ പ്രോത്സാഹിപ്പിച്ചാലും ചാർജ് ചെയ്യുന്നത് മതസ്പർദ്ധ വളർത്തിയതിന്റെ പേരിൽ 153 (എ); സ്വകാര്യ മുതലാളിമാർക്ക് വേണ്ടിയുമുണ്ട് കേരള പൊലീസിന് ഒരു സ്വന്തം വകുപ്പ്; എല്ലാ പോപ്പുലർ ഫ്രണ്ടുകാർക്കുമെതിരേ ഇതു പ്രയോഗിച്ചാൽ യഥാർത്ഥ മതവിദ്വേഷികൾ രക്ഷപ്പെടും; പിണറായീ... നിയമം ദുരുപയോഗിച്ചു ജനാധിപത്യത്തെ കശാപ്പുചെയ്യാൻ താങ്കൾ കൂട്ടുനിൽക്കരുത് -ഇൻസ്റ്റന്റ് റെസ്‌പോൺസ്

July 13, 2018

മലയാളത്തിലെ ഏറ്റവും പ്രശസ്തരായ ടിവി അവതാരകരിൽ മലയാളികളുടെ ആദ്യം ഓടിയെത്തുന്ന പേരുകൾ വേണുബാലകൃഷ്ണന്റേയും വിനു വി ജോണിന്റേയും ഷാനി പ്രഭാകറിന്റേതുമാകും. ഇവരേക്കാൾ മികവോടെ വാർത്തയും ചർച്ചയും അവതരിപ്പിക്കുന്ന ധാരാളം പേർ ഉണ്ടെങ്കിലും ഇവർ മൂവരും അവരവരുടേതായ...

MNM Recommends

Loading...
Loading...