1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സാഹചര്യത്തെളിവുകൾ വച്ചാണ്; എം.വിൻസെന്റിനെ അറസ്റ്റ് ചെയ്തതോ ഏതോ ഒരു സ്ത്രീയുടെ പരാതിയുടെ പേരിലാണ്; ഇവർക്ക് രണ്ടുമില്ലാത്ത എന്തു മേന്മയാണ് ഫ്രാങ്കോ മുളയ്ക്കലിനുള്ളത്? പിണറായിക്കു മാത്രമല്ല പോപ് ഫ്രാൻസിസിനും ഇത് നാണക്കേടാണ്

August 12, 2018

കേരളാ പൊലീസിന്റെ ഒരു സംഘം ഒരാഴ്ചയിലധികമായി ഒരു മെത്രാനെപ്പറ്റിയുള്ള അന്വേഷണത്തിലാണ്. പരാതി ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുള്ളതും. ഇന്ത്യയിലെ നിലവിലുള്ള നിയമം അനുസരിച്ച് ഒരു സ്ത്രീ ഒരാളെക്കുറിച്ച് ഒരു പീഡനാരോപണം ഉന്നയിച്ചാൽ അത് കെട്ടിച്ചമച്ചത...

നിപ്പക്ക് പിന്നാലെ വെള്ളപ്പൊക്കത്തെയും മെരുക്കി പിണറായിയുടെ മെയ് വഴക്കം; പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ പണി കിട്ടുമെന്ന് ഭയന്ന് ഉദ്യോഗസ്ഥ വൃന്ദം; പഞ്ചിങ്ങിനെതിരെ സമരം ചെയ്തവർ പഞ്ച് ചെയ്യും മുൻപ് ഓഫീസിൽ എത്തുന്നു: കേരളത്തെ മഹാ ദുരന്തത്തിൽ നിന്നും കാത്ത പിണറായി സർക്കാരിന് കൈയടിക്കാൻ പറ്റില്ലെങ്കിൽ എന്തു നിഷ്പക്ഷം?

August 11, 2018

പിണറായി സർക്കാരിനോട് ഒരുപാട് വിയോജിപ്പുകളുണ്ട്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മാധ്യമങ്ങളിൽ നിന്ന് അകലംപാലിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്യുന്നില്ല. എന്നാൽ ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നതും മൈക്ക് ദേഹത്ത് മുട്ടിയതിനും മറ...

കുരിശ് കൃഷിക്കാർക്കും റിസോർട്ട് മുതലാളിമാർക്കും പ്രമാദ മാഫിയക്കും വേണ്ടി ഒരു നാടിനെ മുഴുവൻ ഒറ്റു കൊടുത്ത നേതാക്കളെ നിങ്ങൾക്ക് മാപ്പില്ല; ഇടുക്കിയുടെ വേദന കാൻസർ പോലെ നാളെ എല്ലാവരെയും വിഴുങ്ങുമ്പോൾ ഉള്ളതൊക്കെ കെട്ടിപ്പിടിച്ച് വിലപിക്കുമ്പോൾ ഒരു ദൈവവും നമ്മളെ രക്ഷിക്കാൻ എത്തില്ല; വികസനത്തിന്റെ പേര് പറഞ്ഞു നമ്മൾ തിന്നു തീർത്തതാണ് ഭൂമിയുടെ ഈ ചങ്കു കരളും

August 10, 2018

മഴനിർത്താതെ പെയ്യുമ്പോൾ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാൻ പോലും സാധിക്കില്ല. കേരളത്തിന്റെ ആറ് ജില്ലകളിൽ ദുരിതം വിതച്ച് മഴപെയ്യുകയാണ്. ഇടുക്കിയും വയനാടും മലപ്പുറവും എല്ലാം ഉറക്കം കെടുത്തുമ്പോൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന...

കാടും മണ്ണും മാന്തി ആർത്തി തീർത്തപ്പോൾ ഓർത്തിരുന്നോ ഒരിക്കൽ നമ്മൾ തീർത്ത ഗർത്തങ്ങളിൽ വീണ് മരിക്കേണ്ട അവസ്ഥയാണ് നമ്മൾ താനേ സൃഷ്ടിക്കുന്നതെന്ന്? വീടുകൾക്ക് ചുറ്റും ടൈൽ പാകി ഭംഗിയാക്കിയപ്പോൾ അറിഞ്ഞിരുന്നോ നഗരങ്ങൾ വരെ മുങ്ങിത്താഴുമെന്ന്? കുട്ടനാട്ടിലെ വൈള്ളച്ചാലുകൾ നികത്തി റോഡ് പണിതപ്പോൾ അറിഞ്ഞിരുന്നോ ഉയർന്നുപൊങ്ങിയ വെള്ളം മടങ്ങി പോകില്ലെന്ന്? മഴ തിമിർത്തു പെയ്യുമ്പോൾ എങ്കിലും ഒന്നു പശ്ചാത്തപിക്കണ്ടേ പ്രിയരേ; ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 09, 2018

തിരുവനന്തപുരം: മഴ തിമിർത്ത് പെയ്യുകയാണ് തെക്കുമുതൽ വടക്ക് വരെ എല്ലായിടത്തും.ഓരോ മലയാളിയും ഭീതിയിലാണ്. ഓരോ പ്രവാസിയും നാട്ടിൽ എന്ത് നടക്കുന്നുവെന്ന് അറിയാനുള്ള വേദനയിലും ആശങ്കയിലുമാണ്. നിന്ന നിൽപ്പിൽ പാലങ്ങൾ ഒഴുകി പോകുന്നു നോക്കി നൽക്കുമ്പോൾ റോഡുകൾ അഗ...

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സാമുദായിക പ്രശ്നമാക്കുന്നതെന്തിന്? ഭഗവതിയുടെ മുഖത്ത് തുപ്പുന്ന സിനിമയിറങ്ങിയ നാടാണ് നമ്മുടേത് എന്നോർക്കണം; മീശ വിവാദത്തിൽ മാതൃഭൂമി മാറ്റി ജന്മഭൂമി വരുത്തണോ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 08, 2018

തിരുവനന്തപുരം: എസ് ഹരീഷ് എന്ന എഴുത്തുകാരൻ മാതൃഭൂമി ആഴ്‌ച്ച പതിപ്പിലെഴുതിയ മീശ എന്ന നോവൽ തുറന്ന് വിട്ട ഭൂതത്തെ ഇനിയും തിരിച്ച് കുപ്പിയിലടയ്ക്കാൻ ആർക്കും സാധിച്ചിട്ടില്ല. സാമുദായികമായ വേർതിരിവുകൾ ഉണ്ടാക്കി അതൊരു വലിയ ഒരു വിവാദമാ.യി കത്തി പടരുകയാണ്. ഒരു...

നിങ്ങൾ കുട്ടികൾക്ക് എപ്പോഴെങ്കിലും ലോലിപോപ്പ് വാങ്ങിക്കൊടുത്തിട്ടുണ്ടോ? അതിൽ വിഷമാലിന്യങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? വളർച്ചയെയും ബുദ്ധിയേയും ബാധിക്കുന്ന വിഷം അടങ്ങിയ ലോലിപോപ്പ് ചോദിക്കുമ്പോൾ മക്കളോട് നോ പറയാൻ നിങ്ങൾ ഇത് കാണുക; നട്ടെല്ല് വളയാത്ത ഉദ്യോഗസ്ഥരുണ്ടെങ്കിൽ നിയമം നേർവഴിക്ക് തന്നെ നടക്കും - ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്

August 07, 2018

നിങ്ങൾ ഒരച്ഛനോ അമ്മയോ ആണെങ്കിൽ തന്റെ കുട്ടികൾക്ക് ഏതെങ്കിലും സമയത്ത് ലോലി പോപ്പ് മിഠായി വാങ്ങി കൊടുക്കാതിരുന്നിട്ടുണ്ടാകില്ല. എങ്കിൽ നിങ്ങൾ അറിയേണ്ട കാര്യം കുട്ടികളുടെ ആരോഗ്യത്തിന് അനുവദനീയമാകുന്നതിന് അപ്പുറത്തേക്ക് വിഷമാലിന്യങ്ങൾ കലർന്നതോടെ ലോലിപ്പോ...

അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകം തീവ്രവാദമല്ലാതെ മറ്റെന്താണ് ? അഭിമന്യുവിന്റെ കൊലപാതകത്തിൽ ഉയർന്നത് പോലെയുള്ള പ്രതിഷേധങ്ങൾ സിദ്ദിഖിന്റെ കാര്യത്തിലും ഉയരാൻ വൈകരുത്; ആ ചെറുപ്പക്കാരൻ ആഗ്രഹിച്ചത് നാട് നന്നാവണം എന്ന് മാത്രം; കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച ആർഎസ്എസ് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യണം- ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 06, 2018

തിരുവനന്തപുരം: ഒരു ചെറുപ്പക്കാരന്റെ ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. അന്തമായ രാഷ്ട്രീയത്തിന്റെ ഇരയായി അന്തമായ തീവ്രവാദത്തിന്റെ ഇരയായി അബൂബക്കർ സിദ്ദിഖ് എന്ന കാസർഗോഡുകാരനായ ആ ചെറുപ്പക്കാരന്റെ മരണത്തിന് അഭിമന്യു എന്ന ചെറുപ്പക്കാരന്റെ മരണവുമായി അടുത്ത ബന്...

അൻപതു വർഷം ഇന്ത്യാ രാജ്യത്തു ജീവിച്ചവരെ വിദേശിയെന്നു പറഞ്ഞു ഒഴിപ്പിക്കുന്നത് വംശീയതയല്ലാതെ മറ്റെന്ത്? രണ്ടു കൊല്ലം മുൻപ് വന്നവർ ഹിന്ദുവോ ക്രിസ്ത്യാനിയോ ആണെങ്കിൽ പൗരത്വം നൽകാമെന്നും അല്ലെങ്കിൽ പുറത്താക്കുമെന്നും പറയുന്നത് പാശ്ചാത്യ വിരോധമാണ്: എന്തുകൊണ്ട് ആസാമിലെ പൗരത്വ രജിസ്റ്ററിനെ നമ്മൾ ശക്തമായി എതിർക്കണം?- ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 05, 2018

ആസാമിലെ പൗരത്വ രജിസ്‌ട്രേഷൻ ഇന്ത്യയെ പിടിച്ചുകുലുക്കുന്ന വിവാദമായി ഉയർന്നു വരികയാണ്. അസമിലെ ജനസംഖ്യയിലെ 3.29 കോടി ജനങ്ങൾ മാത്രമുള്ള അസമിൽ 1.19 കോടി ജനങ്ങൾക്കിടയിൽ മാത്രമുള്ള കണക്കെടുപ്പ് പരിശോധിച്ചപ്പോൾ 40 ലക്ഷം പേർ അസാമികളല്ലാതിയി മാറിയിരുന്നു. പൗരത...

ഒരു രാജ്യത്തെ നയതന്ത്രപ്രതിനിധിയെ ചോദ്യം ചെയ്യാൻ ആ രാജ്യത്തെ പ്രധാനമന്ത്രിക്കു പോലും അവകാശം ഇല്ലാതിരിക്കെ ഒരു ഡിവൈഎസ്‌പിയെ ഡൽഹിക്കയച്ചതിനെ വിവരക്കേട് എന്നു വിശേഷിപ്പിച്ചാൽ മതിയോ? കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിച്ച് എന്തുകൊണ്ടാണ് ഈ നാടകം തുടരുന്നത്? വിലങ്ങു വച്ചു അകത്താക്കാൻ ജലന്ധറിൽ ചെന്ന പൊലീസിന് തന്റേടമുണ്ടോ?

August 04, 2018

മുഹമ്മദ് അക്തർ എന്നു പേരുള്ള ഒരു പാക്കിസ്ഥാനി എംബസി ജീവനക്കാരനെ ഏതാനംമാസങ്ങൾക്ക്  മുൻപ് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ നിരവധി രേഖകൾ കയ്യിൽ സൂക്ഷിച്ചതിനായിരുന്നു അയാളെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ മുഹമ്മദിന്റെ പേരിൽ കേസെടുക...

അമ്പതുകൊല്ലം പൊതുസമൂഹത്തിനൊപ്പം ജീവിച്ച ഉമ്മൻ ചാണ്ടിയെ തട്ടിപ്പുകേസിൽ പ്രതിയായ ഒരു സ്ത്രീയുടെ കത്തിന്റെ പേരിൽ നിരന്തരമായി അപമാനിക്കുന്നത് അവസാനിപ്പിക്കാൻ നേരമായില്ലേ? സരിതയുടെ കത്ത് കൂട്ടിച്ചേർത്താലും ഇല്ലെങ്കിലും സരിതയുടെ അല്ലാതാവുമോ? തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടെ വാക്കുകളാണോ ഒരു ജനനേതാവിന്റെ വാക്കുകളേക്കാൾ വലുത്?

August 03, 2018

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിനെ അധികാരത്തിൽ നിന്നും നിഷ്‌ക്കാസിതനാക്കിയതിൽ നിർണായകമായ വിവാദമാണ് സോളാർ കേസ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പ്രധാനികളായ മന്ത്രിമാരും എംഎൽഎമാരു അടക്കമുള്ള പ്രമുഖർ ഈ വിവാദത്തിൽ പെട്ടിരുന്നു. സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ ...

നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തെ പുകച്ച ജ്യോതിലാൽ തച്ചങ്കരിയെയും പുകയ്ക്കാൻ രംഗത്തുണ്ട്; സ്വകാര്യ ബസ് ലോബിക്കും യൂണിയൻ നേതാക്കൾക്കും വിട് പണി ചെയ്യുന്ന ഗതാഗത സെക്രട്ടറിയെ പുറത്താക്കിയില്ലെങ്കയിൽ കെ എസ് ആർ ടി സിയെ നന്നാക്കാൻ ദൈവത്തിന് പോലും സാധിക്കില്ല; ജീവനക്കാരുടെ ശമ്പളം വഴിമുട്ടാൻ നടത്തിയ അട്ടിമറി സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്: കേരളത്തിന്റെ സ്വന്തം ആനവണ്ടിയെ കാക്കാൻ തൽക്കാലം നമുക്ക് തച്ചങ്കരിക്കൊപ്പം നിൽക്കാം

August 02, 2018

തിരുവനന്തപുരം:കരളീയ സമൂഹത്തിലെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പൊതുമേഖല സ്ഥാപനമാണ് കെഎസ്ആർടിസി. അതിന്റെ യഥാർഥ കാരണം എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിട്ടുണ്ട് എന്നത് തന്നെയാണ്. അതിനാൽ തന്നെ കെഎസ്ആർടിസി എന്നത് ലോകമെ...

ലൈംഗികാരോപണങ്ങളിലൂടെ പുറത്തുവരുന്നത് ദളിത് ആക്ടിവിസ്റ്റുകളുടെ കപടമുഖം; ഇക്കൂട്ടർ പ്രതിക്കൂട്ടിലാക്കുന്നത് സാധാരണക്കാർക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചില പൊതുപ്രവർത്തകരെ; ഇവരെ അടിയന്തിരമായി അറസ്റ്റുചെയ്യുകയും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും വേണം - ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 01, 2018

ഉള്ളവരും ഇല്ലാത്തവരും തൊഴിലാളികളും മുതലാളിമാരും, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും അടങ്ങിയ വൈവിധ്യമാർന്ന ഒരു സാമൂഹിക ക്രമമാണ് നമ്മുടേത്. ഇവരൊക്കെ സമൂഹത്തിൽ കൃത്യമായി ഇടപെടുകയും ജോലി ചെയ്യുകയും കാശുണ്ടാക്കുകയും കാശ് ചെലവാക്കുകയും ചെയ്യുന്നതുകൊണ്ടാണ് ...

മുല്ലപ്പെരിയാർ അണക്കെട്ടിന് ശരിക്കും എന്തെങ്കിലും കുഴപ്പമുണ്ടോ? ഇടുക്കി നിറഞ്ഞു തുളുമ്പിയിട്ടും എന്തേ ഇതുവരെ ആരും ഒന്നും മിണ്ടുന്നില്ല? കോടതിയെ പറ്റിക്കാൻ ജനവികാരം ഉണർത്തിയവരോട് കാലം മാപ്പ് നൽകുമോ? അത് മരണത്തിനായി നമ്മൾ സ്വയം വിട്ടു കൊടുത്തിരിക്കുകയാണോ?

July 31, 2018

പ്രകൃതിദുരന്തത്തോളം വേദനാജനകമായ ഒന്നും ഈ ലോകത്തിലില്ല. മഴയും വെള്ളപ്പൊക്കവും അഗ്‌നിപർവതവും എല്ലാം മനുഷ്യനെ നിസ്സഹായനാക്കും. ആരോഗ്യമുള്ളവനും ഇല്ലാത്തവനും പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം നിമിഷനേരം കൊണ്ടാണ് ഒന്നുമല്ലാതായി മാറുന്നത്. അതിനാൽ...

ബലാത്സംഗ വീരനായ ഫ്രാങ്കോയെ തൊടാൻ എന്തുകൊണ്ടാണ് പിണറായി താങ്കൾക്കിത്ര ഭയം? കേട്ടുകേൾവിയില്ലാത്ത നടപടിക്രമങ്ങളുമായി എത്രകാലം താങ്കൾക്കിത് നീക്കിക്കൊണ്ട് പോകാൻ സാധിക്കും? പരാതി നൽകി മാസം ഒന്നായിട്ടും തൊടാതെ വിട്ടിരിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ആണോ? മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യാനുള്ള ധൈര്യം ബലാത്സംഗവീരനായ ഫ്രാങ്കോയുടെ മുൻപിൽ ചോർന്ന് പോകുന്നത് ആരുടെ പ്രേരണയാലാണ്?

July 30, 2018

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കൽ എന്ന ബലാത്സംഗ വീരനെ തേടി ഒടുവിൽ കേരളാ പൊലീസ് ജലന്ധറിലേക്ക് പുറപ്പെടുവകയാണ്. തന്റെ മെത്രാസനത്തിന് കീഴിലുള്ള കന്യാസ്ത്രീയെയാണ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കാൻ എന്ന പരാതി ലഭിച്ച് 35ാം ദിവസമാണ് കേരളാ ...

കുമ്പസാരമോ തലാഖോ വേണ്ടെന്ന് വയ്ക്കുന്ന കാര്യത്തിൽ വാദം അത് മതവികാരം വ്രണപ്പെടുത്തുമെന്ന്; ശബരിമല പ്രവേശനത്തിന്റെ കാര്യത്തിൽ അത് സ്ത്രീകളുടെ അവകാശമെന്ന പുരോഗമന വാദവും; നമ്മുടെ പൊതുസമൂഹത്തിന്റെ മതേതര വാദങ്ങളിലെ ഇരട്ടത്താപ്പുകൾ

July 29, 2018

കുമ്പസാരം നിരോധിക്കണോ എന്നോ തലാഖ് വേണ്ടെന്ന് വയ്ക്കണോ ചോദിച്ചാൽ അത് മതവികാരം വ്രതപ്പെടുത്തുമെന്ന് പറയുക. എന്നാൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണോ എന്ന ചോദ്യമുയർന്നാലോ? അത് വേണമെന്നും സ്ത്രീകളുടെ അവകാശമാണെന്നും പറയുക. ഇതാണ് നിർഭാഗ്യവശാൽ നമ്മുടെ പൊത...

MNM Recommends

Loading...
Loading...