Instant Response+
-
ഒരേ സംസ്ക്കാരവും ഒരേ മതവും കാത്തു സൂക്ഷിക്കുന്ന നേപ്പാളിനെ ഇന്ത്യയ്ക്കെതിരെ കുത്തി തിരിപ്പിച്ച ചൈനയെ അതേ നാണയത്തിൽ നേരിടാൻ ഒരു നിമിഷം പോലും വൈകരുത്; ഇന്ത്യയുടെ പരമാധികാരത്തിന് മേൽ ചൈനയും നേപ്പാളും ചേർന്ന് ആഞ്ഞടിക്കുമ്പോൾ ഇങ്ങനെ കൈയും കെട്ടി ഇരുന്നാൽ മതിയോ? ഇസ്രയേലിനോടും അമേരിക്കയോടും ചേർന്ന് ചൈനയേ ചൈനയെ വീഴ്ത്തിയില്ലെങ്കിൽ ആർക്കിവിടെ സമാധാനത്തോടെ ഉറങ്ങാനാകും
June 14, 2020ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽക്കാരായ നേപ്പാൾ ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. നേപ്പാൾ പാർലമെന്റ് അവരുടെ രാജ്യത്തിന്റെ ഭൂപടം മാറ്റിയെഴുതുകയും, ഇന്ത്യയുടെ അധികാരത്തിലുള്ള, 372 സ്ക്വയർ കിലോമീറ്റർ അവരുടെ ഭൂമിയാണെയെന്ന് പ...
-
48 മണിക്കൂർ മാത്രം വാലിഡിറ്റിയുള്ള, കാശടച്ചാലും അവസരം ലഭിക്കാത്ത ഒരു സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ യാത്ര അനുവദിക്കൂ എന്ന് പറയുന്നവരോട് എത്ര തന്തയുണ്ടന്നല്ലേ ചോദിക്കേണ്ടത്? വന്ദേമാതരത്തിൽ രക്ഷയില്ലെന്നറിഞ്ഞ് ഉള്ളത് നുള്ളിപ്പെറുക്കി ജീവൻ മുറുകെ പിടിച്ച് നാടണയാൻ വേണ്ടി കൂടിയ നിരക്ക് അടച്ചു ചാർട്ടേഡ് വിമാനത്തിന് ബുക്ക് ചെയ്യുമ്പോൾ ഇങ്ങനെ പറയുന്ന സർക്കാരിനെ പുലഭ്യം വിളിച്ചാൽ മതിയോ? ഇനി നന്നാവാൻ പോലും പിണറായിക്കു സമയം ബാക്കിയില്ലല്ലോ
June 13, 2020എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു കാര്യം ചോദിക്കാനുണ്ട്. അങ്ങയ്ക്ക് എന്താണ് പ്രവാസികളോട് ഇത്ര വിരോധം? അവരിൽ ആരെങ്കിലും എന്നെങ്കിലും അങ്ങയെ പിടിച്ചു കടിച്ചിട്ടുണ്ടോ? അല്ലെങ്കിൽ പിന്നെ എന്താണ് ഒന്നിനുപുറകെ ഒന്നായി ഇങ്ങനെ ഉപദ്രവിച്ചുകൊണ്ടിരിക്കു...
-
രാജ്യത്തെ പരമോന്നത നീതിപീഠം കുറ്റക്കാരനെന്ന് കണ്ട് ജീവപര്യന്തം വിധിച്ച ഒരു കൊടുംകുറ്റവാളിയെ ജീവിച്ചിരുന്നപ്പോൾ എടുത്തുകൊണ്ട് നടന്ന സിപിഎം മരിച്ചപ്പോൾ രക്തസാക്ഷിയാക്കാൻ ശ്രമിക്കുന്നത് ഏത് രാജ്യത്തെ ഭരണഘടന അനുസരിച്ചാണ്? എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഒറ്റ കോളം വാർത്തയിൽ അത് അവസാനിപ്പിച്ചത്? മലബാറിലെ അനേകം പച്ച ജീവനുകൾ കൊത്തി പറിച്ച കുഞ്ഞനന്തന് രാജോചിതമായ യാത്രയപ്പ് നൽകാൻ ഈ പാർട്ടി ചൈനയിൽ രജിസ്റ്റർ ചെയ്തതാണോ?
June 12, 2020ആറുപതിറ്റാണ്ടിലേറെ പ്രായമുള്ള കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ക്രിമിനൽ ഇന്നലെ രോഗം ബാധിച്ച് മരിച്ചിരിക്കുകയാണ്. പി.കെ കുഞ്ഞനന്തൻ എന്ന സിപിഎമ്മിന്റെ നേതാവ് അന്തരിക്കുമ്പോൾ അദ്ദേഹം ഒരു ഏരിയാ കമ്മിറ്റി അഗം മാത്രമാണ് എന്നിരിക്കുമ്പോഴും സിപിഎമ്...
-
സങ്കടപ്പെട്ട് വിളിച്ച വീട്ടമ്മയോട് അശ്ലീലം പറഞ്ഞ ആ മാധ്യമ പ്രവർത്തകന്റെ പേര് കൂടി പറയണം; വടക്കാഞ്ചേരിയിലെ വ്യാജ പീഡന ആരോപണത്തിന്റെ പേരിൽ ഇതുവരെ മാപ്പ് പോലും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കണം; മകന്റെ വൃത്തികെട്ട മനസ്സ് വെളിയിലായപ്പോൾ പച്ച കള്ളങ്ങൾ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്ന മാല പാർവതി എന്ന ഫെമിനിസ്റ്റ് നടി അറിയാൻ
June 11, 2020ഇടത് - ഇസ്ലാമിക രാഷ്ട്രീയം കേരളത്തിന്റെ മുഖമുദ്രയാണ്. ഈ നാട്ടിലെ മഹാഭൂരിപക്ഷം പേരും അത്തരമൊരു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാണ് അവർ പുരോഗമനം എന്നും നവോത്ഥാനം എന്നും അവകാശപ്പെടുന്നത്. അതിന്റെ ഏറ്റവും വലിയ മുഖമുദ്ര സംഘപരിവാർ വിരോധമാണ്. അതിന്റ...
-
34 പേരെ കയറ്റുമ്പോൾ കൊടുക്കുന്ന നിരക്ക് 48 പേരെ കയറ്റുമ്പോഴും ഈടാക്കിയിട്ട് എന്തിനാണ് 50 ശതമാനം നിരക്ക് കൂടുതൽ? ബിജെപിക്കാരനായ ഒരാൾ മുതലാളിമാർക്ക് വേണ്ടി ഉണ്ടാക്കുന്ന നിരക്കിനോട് എന്താണ് കമ്മ്യൂണിസ്റ്റ് സർക്കാരിന് ഇത്ര ഇഷ്ടം? കോടതിയെ ചാരി ബസ് മുതലാളിമാരുടെ കീശ വീർപ്പിക്കാൻ പാവങ്ങളുടെ തലയ്ക്ക് ഇരുമ്പ് വടികൊണ്ടടിച്ച പിണറായിയോട്
June 10, 2020പാവപ്പെട്ടവരുടെ യാത്രാമാധ്യമമായ റൂട്ടുബസുകളുടെ ബസുകൂലി കൊറോണയുടെ പേരിൽ 50% കൂട്ടിയ രാജ്യത്തെ ഏക 'ജനകീയ' സർക്കാരാണ് പിണറായിയുടേത്. പ്രമാദമായ ബസ് ചാർജ് കേസിൽ അഡ്വക്കേറ്റ് ജനറലിനെ പോലും നിയോഗിക്കാതിരുന്നത് പിണറായി സർക്കാരും ബസുടമകളും തമ്മിലുള്ള രഹസ്യ ധാ...
-
തന്റെ മകൾ കോപ്പിയടിക്കില്ലെന്ന് അച്ഛൻ പറഞ്ഞാലോ കയ്യക്ഷരം മാറിയാലോ എങ്ങനെ കൊലപാതകമാവും? അഞ്ജുവിനെ കൊലയ്ക്ക് കൊടുക്കാൻ മാത്രം എന്ത് മുൻ പരിചയമാണ് കോളേജ് അധികൃതർക്കുള്ളത് ? കോപ്പി അടിക്കുന്നവരെ പിടികൂടിയില്ലെങ്കിൽ ആരോപണം കേൾക്കേണ്ടി വരില്ലേ? ഒരു പെൺകുട്ടിയുടെ മരണം ആഘോഷമാക്കുമ്പോൾ നമ്മൾ മറന്നുപോകുന്നത്..
June 09, 2020കാഞ്ഞിരപ്പള്ളിക്കാരിയായ അഞ്ജു എന്ന് പേരുള്ള ഒരു ബിരുദ വിദ്യാർത്ഥിനി മീനച്ചിലാറ്റിൽ ചാടി മരിച്ചതിന്റെ ഷോക്കിലാണ് കേരളം ഇപ്പോഴും. ആ പെൺകുട്ടി ചേർപ്പുങ്കൽ ഹോളിക്രോസ് കോളജിൽ പരീക്ഷയെഴുതിക്കൊണ്ടിരിക്കുമ്പോൾ കോപ്പിയടിച്ചു എന്ന ആരോപണം നേരിടുകയും അതിനെ തുടർന...
-
അനിയത്തി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയപ്പോൾ നിലവിളിച്ച് ചോദിക്കുന്നു.. ഇക്കാ എങ്ങനെയെങ്കിലും എന്നെ ഒന്ന് നാട്ടിലെത്തിക്കുമോ? ഇങ്ങനെ എത്ര പേർ സകല ദൈവങ്ങളെയും ശപിച്ച് മരുഭൂമിയിൽ കഴിയുന്നു.. എട്ടും പത്തുമല്ല.. 200 പേർ മരിച്ചിട്ടും ആർക്കും ഒരു കുലുക്കവുമില്ല എന്തൊരു ഗതികേടാണ് പ്രവാസിയുടെ
June 08, 2020ഇക്കാ എന്റെ അനിയത്തി പോയി.. എങ്ങനെയെങ്കിലും എന്നെ നാട്ടിൽ കൊണ്ടുപോകാൻ ഏർപ്പാട് ചെയ്യണം. ഇത്രയും മാത്രമാണ് ഈ പെൺകുട്ടി പറയുന്നത്. ഇത് നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്ക് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്സ് ഇട്ട സന്ദേശ...
-
കേട്ടുകേൾവി ഇല്ലാത്ത കൊലപാതകങ്ങളിൽ ആറാടി തീർക്കുകയാണ് കേരളം ഇപ്പോൾ; ഭാര്യയെ വിശ്വാസമില്ലാത്ത ഭർത്താവും ഭർത്താവിനെ കൊല്ലുന്ന ഭാര്യയും തമ്മിൽ തല്ലി ചാകുന്ന കുടുംബങ്ങളും നിറഞ്ഞ് കവിഞ്ഞു ഈ നാട്ടിൽ; കൊന്നും ശയിച്ചും രസിച്ച് ജീവിക്കുന്ന മലയാളിയുടെ കഥ
June 06, 2020അപ്രതീക്ഷിതമായിട്ട് നമ്മുടെ ജീവിതം മാറിയിട്ട് മൂന്ന് മാസമാകുന്നു. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ നമ്മുടെ കുട്ടികളോട് വീട്ടിലേക്ക് പൊയ്ക്കൊള്ളു. പരീക്ഷയൊന്നും ഇക്കുറി ഇല്ലയെന്ന് പറയുമ്പോൾ ഇത്രയധികം ദിവസം നമ്മൾ വീട്ടിലിരിക്കേണ്ടി വരുമെന്ന് ആരും കരുതി...
-
ഒരു വിധവയും അവരുടെ രണ്ട് കുഞ്ഞുങ്ങളും ഒരമ്മയും എന്നെ കാണാൻ ഇന്നെത്തി; അവരുടെ കണ്ണുനീരിന് മുൻപിൽ ഞാനും പൊട്ടിക്കരഞ്ഞു; സകല വാതിലുകളും മുട്ടി പരാജയപ്പെട്ട ഇവരുടെ നിലവിളി കേൾക്കാൻ പിണറായി വിജയന് സാധിക്കുമോ? സാധിച്ചാൽ ഇതുവരെ വിശേഷിപ്പിച്ച വാക്കുകൾക്കൊക്കെ ഞാൻ മുഖ്യമന്ത്രിയോട് മാപ്പിരക്കാം...
June 05, 2020ഇതുവരെ ഞാൻ ഈ കോളം ചെയ്യുന്നതിന് വേണ്ടി പ്രേക്ഷകരുടെ മുമ്പിൽ എത്തുമ്പോൾ ഇത്രയധികം വികാരാധീനനായിട്ടില്ല. എന്നാൽ, ഏത് നിമിഷവും പൊട്ടിക്കരയാൻ കഴിയുന്ന മാനസികാവസ്ഥയോട് കൂടിയാണ് ഞാൻ പ്രേക്ഷകരുടെ മുമ്പിൽ ഇപ്പോൾ ഇരിക്കുന്നത്. കാരണം എന്നെ കാണാൻ ഇന്നൊരു കുടുംബ...
-
സൗദിയിലെ ഇരുണ്ട മുറിയിൽ ഒറ്റയ്ക്ക് പ്രസവിക്കാൻ വിധിക്കപ്പെട്ട മലയാളി നഴ്സുമാർ; ലേബർ ക്യാമ്പിൽ കൊറോണ വന്ന് പിടഞ്ഞുവീണു മരിക്കുന്ന മലയാളി പിള്ളേർ;കുടുംബത്തെ ഒരിക്കൽകൂടി കാണാൻ പോലും കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിക്കുന്ന കുടുംബനാഥന്മാർ;കരുതലിന്റെ പേരു പറഞ്ഞ് പിണറായി ചതിക്കുന്ന പാവങ്ങളെ ആരുകാക്കും?
June 02, 2020കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്ന മലയാളി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത് കേരളം പ്രവാസികളേയും മറുനാടൻ മലയാളികളേയും ഇനി സ്വീകരിക്കുന്നില്ലെന്നാണ്. അതായത് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തെഴുതിയത്രെ! പ്രവാസികളെ ഇവിടെ സ്വീകരിക്കാ...
-
അന്ന് കമ്പ്യൂട്ടറുകൾ വേണ്ടെന്ന് വച്ചിരുന്നെങ്കിലോ? ഐഎംഎഫിനോടും എഡിബിയോടും നോ പറഞ്ഞിരുന്നെങ്കിലോ? നെടുമ്പാശേരി തുടങ്ങാതിരുന്നെങ്കിലോ? വിക്ടേഴ്സ് ചാനൽ ഉപേക്ഷിച്ചിരുന്നെങ്കിലോ? തങ്കമണിയും സൂര്യനെല്ലിയും സോളാറും സിഎഎയും കൊണ്ടു മാത്രം വോട്ടുപിടിക്കാൻ ഇറങ്ങിയ സിപിഎം ഇനിയെങ്കിലും തിരിച്ചറിയുക: അന്ന് എതിർത്തിരുന്നവയൊക്കെ മാത്രമാണ് ഇന്ന് നിങ്ങളുടെ രക്ഷകരാകുന്നത്
June 01, 2020മറ്റൊരു പുതുവർഷം കൂടി സ്കൂൾ കുട്ടികൾക്ക് ഇന്ന് ആരംഭിക്കുമ്പോൾ സംസ്ഥാന സർക്കാർ ആശ്വാസം കൊള്ളുന്നത് വിക്ടേഴ്സ് എന്ന ചാനൽ ഉള്ളതുകൊണ്ട് മാത്രമാണ്. ആ ചാനൽ കുട്ടികൾക്കായി പലസ തരത്തിൽ ക്ലാസുകൾ ഏർപ്പെടുത്തിക്കൊണ്ട് അധ്യയന വർഷത്തിന് തുടക്കം കുറിച്ചിരിക്കുകയ...
-
83ാം വയസ്സിൽ വിഎസിന് കേരള മുഖ്യമന്ത്രിയാവാമെങ്കിൽ 60 കാരനായ ജേക്കബ് തോമസിന് പത്ത് വർഷത്തിനകം അത് സാധിക്കില്ലേ? അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും ബലത്തിൽ കോട്ടകൊത്തളങ്ങൾ തീർത്ത് മുന്നേറുന്ന കൂട്ടുകച്ചവടരാഷ്ട്രീയ മാഫിയയുടെ ഉറക്കം കെടുത്തി നവരാഷ്ട്രീയത്തിന്റെ തുടക്കക്കാരനാവാൻ ജേക്കബ് തോമസിന് കഴിയുമോ?കേരളത്തിൽ ഒരു ആംആദ്മി വിപ്ലവത്തിന് സമയമാവുമ്പോൾ
May 31, 2020ഇന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെ സേവനം മതിയാക്കി വിരമിച്ചിരിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധനേടിയത് മൂന്ന് വിരമിക്കലുകളാണ്. കേരള സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായ ടോം ജോസിന് ഇന്നലെ വീരോജിതമായ യാത്രയയപ്പാണ് മുഖ്യമന്ത...
-
ലോകത്തെ ഏറ്റവും മികച്ച കൊറോണ പ്രതിരോധ മാതൃകയായി വിദേശ മാധ്യമങ്ങളിൽ നിറയാൻ എത്ര പേരുടെ മരണക്കണക്കാണ് മിസ്റ്റർ പിണറായി താങ്കൾ മുക്കിയത്? ഒരാളെ പലതവണ ടെസ്റ്റ് ചെയ്യുന്നത് ഉൾപ്പെടുത്തിയിട്ടും ദേശീയ ശരാശരിയോളം പോലും വരാതിരുന്നിട്ടും എന്തിനാണ് ഏറ്റവും കൂടുതൽ എന്ന് വീമ്പിളക്കുന്നത്? കൊറിയക്കൊപ്പം എന്ന് സ്വയം അവകാശപ്പെടുന്നതിന് മുമ്പിൽ ഇന്ത്യയിലെ എങ്കിലും മികച്ചതാവാവാൻ വഴി കണ്ടെത്താനാവില്ലേ?
May 30, 2020കൊറേണയ്ക്കെതിരെയുള്ള ലോകയുദ്ധം തുടരുകയാണ്. ഇന്ത്യയും ആ യുദ്ധത്തിൽ പങ്കാളികളായിരിക്കുന്നു. നിർഭാഗ്യവശാൽ ആ യുദ്ധത്തിൽ നമ്മുടെ കാലിടറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള ഒൻപാതമത്തെ രാജ്യമായി ഇന്ത്യമാറുമ്പോൾ നമ്മൾ ഭയപ...
-
എസ് എം എസ് വഴി ബുക്ക് ചെയ്യാമെങ്കിൽ പിന്നെ എന്തിനായിരുന്നു സഖാവെ ഈ ആപ്പ്? ബാറുകളിൽ കൊടുക്കാൻ ആയിരുന്നെങ്കിൽ പിന്നെന്തിനായിരുന്നു ഈ തയ്യാറെടുപ്പ്? എട്ടും പൊട്ടും തിരിയാത്ത സൈബർ പോരാളികളെ ഈ പണി ഏൽപ്പിക്കുമ്പോൾ അറിഞ്ഞില്ലേ സൈബർ ഗുണ്ടായിസമല്ല ആപ്പ് നിർമ്മാണം എന്ന്? ഒരു മൊബൈൽ ആപ്പ് പോലും നിർമ്മിച്ചു നടത്താൻ അറിയാത്ത കഴിവുകെട്ട മുഖ്യമന്ത്രിയായി എങ്ങനെ പിണറായി മാറി?
May 29, 2020മദ്യപിക്കുക എന്നത് ഏറ്റവും വലിയ മൗലിക അവകാശമാണ് എന്ന് വിശ്വസിക്കുന്ന ഒരു സർക്കാരാണ് പിണറായി വിജയന്റേത്. അതുകൊണ്ടാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷവും മദ്യശാലകൾ അടയ്ക്കാൻ ഈ സർക്കാർ മടി കാണിച്ചത്. അതുകൊണ്ടാണ് ലോക്ക് ഡൗൺ പിൻവലിക്കുന്നതിന് മുൻപ് തന്നെ പ്രത്...
-
1,41,947 ലക്ഷം കോടിയായിരുന്ന കേരളത്തിന്റെ കടം 2,64,459 ലക്ഷം കോടിയാക്കിയ മിടുക്ക്; ഉമ്മൻ ചാണ്ടി തുടങ്ങി വച്ച വിമാനത്താവളവും മെട്രോയും ഉദ്ഘാടനം ചെയ്ത കരുതൽ; വിഴിഞ്ഞവും സ്മാർട്ട് സിറ്റിയും ആറ്റിലെറിഞ്ഞ സാമർത്ഥ്യം; കാരുണ്യ മുതൽ റബ്ബർ കർഷകരെ വരെ വെള്ളം കുടിപ്പിച്ച സ്നേഹം; തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആറുമാസം ശമ്പളം തരുമെന്ന് പറഞ്ഞ് അവരെ പിടിച്ച് പറിക്കുന്ന വാത്സല്യം; പിണറായിയുടെ നാലു വർഷം ചർച്ചയാവുമ്പോൾ
May 28, 2020അഞ്ചുവർഷം കൊണ്ട് ചെയ്ത് തീർക്കാമെന്ന് പറഞ്ഞവയൊക്കെ നാല് വർഷം കൊണ്ട് പൂർത്തിയാക്കി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ഇനി അതുകൊണ്ട് വിശ്രമത്തിന്റെയും സാവകാശത്തിന്റെയും ഒരു വർഷമായിരിക്കും മുഖ്യമന്ത്രിയുടെ മുമ്പിലുള്ളത്. അഞ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി