Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ! വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതായ സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള ടെലിഫിലിമിന് മികച്ച പ്രേക്ഷക പ്രതികരണം; സമൂഹ മാധ്യമത്തിൽ വൈറലായി പുത്തൻ ആവിഷ്‌കാരം

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ! വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതായ സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള ടെലിഫിലിമിന് മികച്ച പ്രേക്ഷക പ്രതികരണം; സമൂഹ മാധ്യമത്തിൽ വൈറലായി പുത്തൻ ആവിഷ്‌കാരം

മറുനാടൻ ഡെസ്‌ക്‌

സുപ്രീം കോടതി വിധികളിൽ ഏരെ ശ്രദ്ധേയമായ ഒന്നായിരുന്നു വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല എന്ന വിധി. ഈ വിധിയെ ഏറെ ലളിതമായും ഹാസ്യത്മകമായും അവതരിപ്പിക്കുന്ന ടെലിഫിലിമാണ് പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്. അരുൺ സേതുവാണ് രചനയും സംവിധാനവും. സന്തോഷ് ദിവാകരൻ, അഞ്ജു നായർ, ജിതിൻ ജോർജ് മാത്യു, അരുൺ, സുധീഷ് സുരേന്ദ്രൻ എന്നിവരാണ് പ്രധാന താരങ്ങൾ.

ലാൻ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാംലാൽ പി തോമസാണ് ഗോഡ്വിൻ ജിയോ സാബുവാണ് സംഗീതം. മാണിക്ക് മുഹമ്മദിന്റെതാണ് എഡിറ്റിങ്. ഡിസൈൻ നംഷാദ്. സൗണ്ട് മിക്‌സിങ് സനൽ മാത്യു. ഡി.ഐ ബിപിൻ വർമ്മൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP