Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫിയക്കോന വെബിനാർ ഒക്ടോബർ 19-ന്, ആർച്ച് ബിഷപ്പ് മാർ തീത്തോസ് യൽദോ ഉദ്ഘാടനം ചെയ്യും

ഫിയക്കോന വെബിനാർ ഒക്ടോബർ 19-ന്, ആർച്ച് ബിഷപ്പ് മാർ തീത്തോസ് യൽദോ ഉദ്ഘാടനം ചെയ്യും

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് അമേരിക്ക (ഫിയക്കോന) വെബിനാർ ഒക്ടോബർ 19-ന് തിങ്കളാഴ്ച ഈസ്റ്റേൺ സമയം വൈകിട്ട് 8 മണിക്ക് സൂം വഴി സംഘടിപ്പിക്കുന്നു. 'റിലീജിയസ് മൈനോറിറ്റീസ് ആൻഡ് മോഡീസ് ഇന്ത്യ' എന്ന വിഷയം അവതരിപ്പിക്കുന്നത് ന്യൂഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് റിട്ട. പ്രിൻസിപ്പൽ റവ.ഡോ. വിൽസൺ തമ്പുവാണ്.

വെബിനാറിന്റെ ഉദ്ഘാടനം സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓഫ് നോർത്ത് അമേരിക്ക ആർച്ച് ബിഷപ്പ് മാർ തീത്തോസ് യൽദോ നിർവഹിക്കും. സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്ഥാപക പ്രസിഡന്റ് കോശി ജോർജ് അറിയിച്ചു.

സൂം മീറ്റിങ് ഐ.ഡി: 873 9814 3246.
Live Streaming: facebook.com/fiacona.washington.1

കൂടുതൽ വിവരങ്ങൾക്ക്: കോശി ജോർജ് (ന്യൂയോർക്ക്) 718 314 8171.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP