Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാമിലി കോൺഫറൻസ് 2015: എന്റർടൈന്മെന്റ്, ഫെല്ലോഷിപ്പ് കമ്മിറ്റികൾ രൂപീകരിച്ചു

ഫാമിലി കോൺഫറൻസ് 2015: എന്റർടൈന്മെന്റ്, ഫെല്ലോഷിപ്പ് കമ്മിറ്റികൾ രൂപീകരിച്ചു

ജോയിച്ചൻ പുതുക്കുളം

ഡാലസ്:  സൗത്ത് വെസ്റ്റ് ഫാമിലി ആൻഡ്‌  യൂത്ത് കോൺഫറൻസിന്റെ എന്റർടൈന്മെന്റ്. ഫെല്ലോഷിപ്പ് കമ്മിറ്റികൾ രൂപീകരിച്ചു. ജൂലൈ 8 മുതൽ 11 വരെ ഡാലസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ വച്ച് നടക്കുന്ന സൗത്ത് വെസ്റ്റ് ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾക്കുവേണ്ടി റവ.ഫാ. സി.ജി. തോമസ് കൺവീനറായി എന്റർടൈന്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കൺവീനറായി തോമസ് ഇടിച്ചാണ്ടി പ്രവർത്തിക്കുന്നു.  റവ.ഫാ. ക്രിസ്റ്റഫർ മാത്യു കൺവീനറായി ഫെല്ലോഷിപ്പ് കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കൺവീനറായി മാറ്റ് സഖറിയ പ്രവർത്തിക്കുന്നു.

ഫാമിലി കോൺഫറൻസ് സെക്രട്ടറി എൽസൺ സാമുവേൽ അറിയിച്ചതാണ് ഈ കമ്മിറ്റികളെക്കുറിച്ചുള്ള വിവരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP