Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെസ്റ്റർ ലൈവ് ഷോ 28 ശനിയാഴ്ച ഡിട്രോയിറ്റിൽ

കെസ്റ്റർ ലൈവ് ഷോ 28 ശനിയാഴ്ച ഡിട്രോയിറ്റിൽ

പി പി ചെറിയാൻ

ഡിട്രോയിറ്റ് : സെന്റ് ജോൺസ് മാർത്തോമ കോൺഗ്രിഗേഷൻ മിഷിഗന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 28 ആം തീയതി ശനിയാഴ്ച വൈകിട്ട് 6.30 pm ന് നടത്തുന്ന കെസ്റ്റർ ലൈവ് ഷോയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘടകർ അറിയിച്ചു .

വാറണിൽ ഉള്ള ഫിറ്റസ് ജറാൾഡ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ (23200 Ryan Rd. Warren, Mi-48081) വെച്ചത്രേ ഈ ഷോ നടക്കുന്നത് .എലിസബേത്ത് രാജു ആണ് കെസ്റ്ററിനോടൊപ്പം പാടുന്നത് .ജോസി ആലപ്പുഴയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നും വന്നിട്ടുള്ള കലാകാരൻ മാരത്രെ വാദ്യഉപകരണങ്ങൾ ഉപയോഗിക്കുന്നത് .

ആദ്യമായ് മിഷിഗണിൽ വരുന്ന കെസ്റ്റർനു വളരെ നല്ല ഒരു സ്വീകരണം അത്രേ സംഘടകർ ഒരുക്കിയിട്ടുള്ളത് . ടിക്കറ്റ് പ്രോഗ്രാം നടക്കുന്ന സമയം കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് ജോജി വറുഗീസ് -586-610-9932, അനിൽ സാം -586) 601-4075.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP