Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

ഐ. പീ. സീ ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ സമ്മേളനം മെയ് 11ന് ശനിയാഴ്ച

ഐ. പീ. സീ ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ സമ്മേളനം മെയ് 11ന് ശനിയാഴ്ച

ഫിന്നി രാജു ഹൂസ്റ്റൺ

. പീ. സീ ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ ഏക??ദിന സമ്മേളനം മെയ് 11ന് ശനിയാഴ്ച ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിൽ വച്ചു വൈകിട്ട് 6:30 ആരംഭിക്കും. പാസ്റ്റർ ജോസ് വർഗീസ്, വടക്കാഞ്ചേരി മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റൺ ഫെലോഷിപ്പിനു ഡോ. വിൽസൺ വർക്കി, പാസ്റ്റർ സാം അലക്‌സ്, പാസ്റ്റർ തോമസ് ജോസഫ്, ജോൺ മാത്യു പുനലൂർ, സ്റ്റീഫൻ സാമുവേൽ, ഫിന്നി രാജു ഹൂസ്റ്റൺ, കെ സി ജേക്കബ്, പാസ്റ്റർ ജോഷിൻ ജോൺ, ഡോ. മേരി ഡാനിയേൽ എന്നിവർ നേതൃത്വം നൽകി വരുന്നു.

ചർച്ചിന്റെ വിലാസം 11120 സൗത്ത്-പോസ്റ്റ് ഓക്ക് റോഡ്, ഹൂസ്റ്റൺ, ടെക്‌സസ്സ് 77035. കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക- പാസ്റ്റർ തോമസ് ജോസഫ്- 281-935-5757 (സെക്രട്ടറി ), ഫിന്നി രാജു ഹൂസ്റ്റൺ-832-646-9078 (മീഡിയ കോഡിനേറ്റർ)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP