Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിങ് ഏപ്രിൽ 13 ശനി

മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിങ് ഏപ്രിൽ 13 ശനി

പി പി ചെറിയാൻ

നോർത്ത് അമേരിക്ക മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ മീറ്റിങ് ഏപ്രിൽ 13 ശനിയാഴ്ച രാവിലെ 10:30നു കരോൾട്ടണിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസിൽ വെച്ച് നടക്കുന്നു

ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൽ റെയ്ന തോമസ് മുഖ്യപ്രഭാഷണം നടത്തും. സെന്റർ മീറ്റിംഗിന്റെ ഭാഗമായി എല്ലാ പ്രായക്കാർക്കും 'ഗാർഡൻ ഓഫ് ഈഡൻ' എന്ന വിഷയത്തെ കുറിച്ച്ചിത്രരചനാ മത്സരം ഉണ്ടായിരിക്കും. മത്സരം രാവിലെ 9 നു ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു സെന്റർ മീറ്റിംഗിലേക്ക് എല്ലാവരെയും മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്

റവ എബ്രഹാം തോമസ് (സെന്റര് പ്രസിഡന്റ്)
,സിബി മാത്യു (സെന്റര് സെക്രട്ടറി)
,സിബിൻ തോമസു (സെന്റര് വൈസ് പ്രസിഡന്റ്),
സിബു മാത്യു(സെന്റര് ട്രഷറർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP