Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശാരോൻ കോൺഫ്രൻസ് ഒക്കലഹോമയിൽ ജൂലൈ 27 മുതൽ : റവ. ഡോക്ടർ മാത്യു വർഗീസ് നാഷണൽ കൺവീനർ; റവ. തേജസ് തോമസ് നാഷണൽ സെക്രട്ടറി

ശാരോൻ കോൺഫ്രൻസ് ഒക്കലഹോമയിൽ ജൂലൈ 27 മുതൽ : റവ. ഡോക്ടർ മാത്യു വർഗീസ് നാഷണൽ കൺവീനർ; റവ. തേജസ് തോമസ് നാഷണൽ സെക്രട്ടറി

ജക്കോബി ഉമ്മൻ

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൻ ഫാമിലി കോൺഫറൻസ് ഒക്ക ലഹോമായിൽ 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും. 'മടങ്ങിവരവും പ്രത്യാശയും' എന്നതാണ് ഈ വർഷത്തെ കോൺഫ്രൻസ് ചിന്താവിഷയം.

റവ. ഡോക്ടർ മാത്യു വർഗീസ് (നാഷണൽ കൺവീനർ), റവ ഫിന്നി വർഗീസ് (ജോയിന്റ് കൺവീനർ), റവ. തേജസ് തോമസ് (നാഷണൽ സെക്രട്ടറി), സിസ്റ്റർ എലീസ് ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), റവ. ബാബു തോമസ് (അഡൈ്വസറി ചെയർമാൻ), ബ്രദർ ജോൺസൺ ഉമ്മൻ (നാഷണൽ ട്രഷറർ) ലിജോ ജോർജ് (നാഷണൽ യൂത്ത് കോർഡിനേറ്റർ), ജക്കോബി ഉമ്മൻ (മീഡിയ കൺവീനർ), സിസ്റ്റർ മിനി തര്യൻ (നാഷണൽ ലേഡീസ് കോഡിനേറ്റർ) എന്നിവർ കോൺഫറൻസിന്റെ ദേശീയ ഭാരവാഹികളായി പ്രവർത്തിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP