Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോ:അനു കെന്നത്തിന്റെ വചന പ്രഘോഷണം ഡാളസിൽ നവം:4മുതൽ 6വരെ

ഡോ:അനു കെന്നത്തിന്റെ വചന പ്രഘോഷണം ഡാളസിൽ നവം:4മുതൽ 6വരെ

പി പി ചെറിയാൻ

ഡാളസ്:ഐ പി സി കാർമേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം:4 മുതൽ 6വരെ ഐ പിപ്രത്യേക *ഉണർവുയോഗങ്ങൾ*സംഘടിപ്പിക്കുന്നു.മസ്‌കെറ്റിലുള്ള ഐ പി സി കാർമേൽ ചർച്ചിൽ (1301, N Belt Line Rd Mesquite TX75149) വെച്ച് ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളിൽ ഡോ:അനു കെന്നത്ത്*,(ജർമ്മനി) വചന ശുശ്രൂഷ നിർവഹിക്കുന്നു

കൊല്ലത്തു ജനിച്ചു പ്രഥാമിക വിദ്യാഭ്യാ സത്തിനു ശേഷം സതേൺ മെഡിക്കൽ യൂണിവേഴ്‌സിറ്റി ജര്മനിയിലുള്ള കൊളോൺ യൂണിവാഴ്‌സിറ്റി എന്നിവയിൽ നിന്നും .
ഉന്നത ബിരുദം നേടി ജർമനിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന അനു കെന്നത്ത്. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന് ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു ദൈവദാസിയാണ്.

നവംബര് 4 മുതൽ 6വരെ നടക്കുന്ന മീറ്റിങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ കർത്താവിന്റെ നാമത്തിൽ ഏവരെയും ക്ഷണിക്കുന്നതായി .സംഘാടകർ അറിയിച്ചു വിവരങ്ങൾക്ക്.പാസ്റ്റർ മോഹൻ മയലിൽ 469 460 0466, ബ്രദർ തോമസ് മത്തായി 732 713 4640

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP