Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാർത്തോമാ സൗത്ത് വെസ്റ്റ് സെന്റര് സമ്മേളനം മെയ് 27നു

മാർത്തോമാ സൗത്ത് വെസ്റ്റ് സെന്റര് സമ്മേളനം മെയ് 27നു

പി.പി. ചെറിയാൻ

ഡാളസ്സ്: മാർത്തോമ്മാ ചർച്ച് നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് സെന്റര് എ വാർഷീക സമ്മേളനം മെയ് 27നു വൈകീട്ട് 8 മണിക്ക് സൂം കോൺഫ്രസ് വഴി .സംഘടിപ്പിക്കുന്നു .2021 വർഷത്തെ വാർഷീക റിപ്പോർട്ടും, കണക്കും , പുതിയ വർഷത്തെ ബഡ്ജറ്റും അവതരിപ്പിച്ചു പാസ്സാക്കും . തുടർന്ന് അധ്യക്ഷൻ അനുവദിക്കുന്ന വിഷയങ്ങളും ചർച്ചചെയ്യുമെന്നു സെക്രട്ടറി സജി ജോർജ് അറിയിച്ചു ,

സൗത്ത് വെസ്റ്റ് സെന്ററിൽ ഉൾപ്പെടുന്ന എല്ലാ മാർത്തോമ ഇടവകളിലെയും പാരിഷ് മിഷൻ അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നു സെക്രട്ടറി അഭ്യർത്ഥിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP