Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാർ ക്രിസോസ്റ്റം അനുസ്മരണം നാളെ ഞായറാഴ്ച

കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാർ ക്രിസോസ്റ്റം അനുസ്മരണം നാളെ ഞായറാഴ്ച

പി പി ചെറിയാൻ

ഡാളസ്: ഡാളസ് കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു .

മെയ് ഒൻപതു ഞായറാഴ്ച രാത്രി 7 മണിക്( ടെക്‌സാസ് ടൈം )സൂം. പ്ലാറ്‌ഫോം വഴി സംഘടിപ്പിക്കുന്ന സമ്മളനത്തിലേക്കു ഡാളസ് ഫോർട്ട് വർത്തിലെ എല്ലാ ചർച്ചിലെ വൈദികരെയും വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു
റവ ജിജോ എബ്രഹാം (പ്രസിഡന്റ് ) 214 444 0057
റവ ഫാ ജേക്കബ് ക്രിസ്റ്റി (വൈസ് പ്രസിഡന്റ്) 281 904 6622
അലക്‌സ് അലക്‌സാണ്ടർ(ജനറൽ സെക്രട്ടറി) 214 289 9192

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP