Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റർ റീജിയൻ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു

അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റർ റീജിയൻ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു

സ്വന്തം ലേഖകൻ

ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത്‌സെന്റർ റീജയൻ കൺവൻഷൻ ഒക്ടോബർ 23ന് ഹുസ്റ്റൺ എജി.ചർച്ചിൽ ആരംഭിക്കുന്നു. റീജയൻ പ്രസിഡന്റ് ഡോ.ഡോ.ജോസഫ് ഡാനിയൽ കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിക്കും. ന്യൂ ലൈഫ് ബൈബിൾ കോളജ് വൈസ് പ്രസിഡന്റും എജി കടയ്ക്കൽ സ്‌കൂൾ മാനേജരുമായ ഡോ.രാജു തോമസ് പ്രഥമ രാത്രിയിൽ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

ഒക്ടോബർ 24 ന് ഡാളസ് സയൺ എജി.ചർച്ച് സെന്ററിൽ നടക്കുന്ന കൺവൻഷനിൽ സതേൺ ഏഷ്യാ ബൈബിൾ കോളജ് അദ്ധ്യാപകനായ റവ.ജോസ് തോമസ് പ്രസംഗിക്കും. ഡോ. ടോം ഫിലിപ്പിന്റെയും ഡാനി ടാക് റ്റിന്റെയും നേതൃത്വത്തിൽ എജി ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ വ്യത്യാസമില്ലാതെ ഏവർക്കു ഈ കൺവൻഷനിൽ പങ്കെടുക്കാവുന്നതാണ്.
ഹാർവെസ്റ്റ് ടീവിയിലും ഫേസ്‌ബുക്കിലും തത്സമയ ലൈവ് വീക്ഷിക്കാവുന്നതാണ്.
watch Live webcast on : WWW..HARVESTTV.IN
F/ Live
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Dr. Joseph Daniel ( president) : 214 690 7oo2,
Pr. .KO. Johnosn ( Vice President) 405 837 26oo,
Biju Daniel ( General secretary) 972 345 3877,
John Lukose ( Treasurer) 281 460 3603

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP