Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച പാരിഷ് മിഷൻ ത്രിദിന കൺവെൻഷൻ ഒക്ടോബർ രണ്ടു മുതൽ

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച പാരിഷ് മിഷൻ ത്രിദിന കൺവെൻഷൻ ഒക്ടോബർ രണ്ടു മുതൽ

പി. പി. ചെറിയാൻ

മെസ്‌ക്വിറ്റ് (ഡാളസ്): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച വാർഷീക പാരിഷ് മിഷൻ ത്രിദിന കൺവെൻഷൻ ഒക്ടോബർ 2 വെള്ളി 3, ശനി 4, ഞായർ തീയതികളിൽ നടക്കുന്നു.

സൂം വഴി ദിവസവും വൈകീട്ട് ഏഴു മണിക്ക് ഇടവക വികാരി റവ മാത്യു ജോസഫ് (മനോജച്ചൻ) അച്ചന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന കൺവെൻഷനിൽ ആലുവ സെന്റ് തോമസ് ഇടവകവികാരിയും കൺവെൻഷൻ പ്രസംഗീഗനും ബൈബിൾ പണ്ഡിതനുമായ റവ ഷാജി തോമസ് (ചാത്തന്നൂർ) മുഖ്യ പ്രസംഗം നടത്തും. കൺവെൻഷനിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പാരിഷ് മിഷൻ സെക്രട്ടറി റോബിൻ ചേലംഗിരി അറിയിച്ചു.

സൂം ഐ ഡി- 82507448784, പാസ്വേർഡ് -11111,

ടെലിഫോൺ- 346 248 7799 ,669 900 6833 തിയ്യതികളിൽ

സൂം ഐ ഡി- 82507448784 , പാസ്വേർഡ് -11111
ടെലിഫോൺ- 346 248 7799 ,669 900 6833

കൂടുതൽ വിവരങ്ങൾക്കു
എബ്രഹാം മേപ്പുറത്തു -214 505 6634
എബ്രഹാം ഉമ്മൻ - 972 841 1225

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP