Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഡാളസ്സ് ബ്രദറൺ അസംബ്ലി മ്യൂസിക്ക് ഇവനിങ് ഓഗസ്റ്റ് 4 ന്

ഡാളസ്സ് ബ്രദറൺ അസംബ്ലി മ്യൂസിക്ക് ഇവനിങ് ഓഗസ്റ്റ് 4 ന്

പി പി ചെറിയാൻ

ഇർവിങ് (ഡാളസ്സ്): ഡാളസ്സ് ബ്രദറൺ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4ന് ഞായറാഴ്ച വൈകിട്ട് 6.30 ന് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ഡോ ടോം ഫിലിപ്പ് തോമസ് ആൻഡ് ബാന്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയിൽ പ്രശസ്ത ഗായകരും, സംഗീതോപകരണ വിദഗ്ദരും പങ്കെടുക്കുന്നു. സംഗീത സായാഹ്നം ആസ്വദിക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് കെ സി മത്തായി 972 253 4621, വില്യം ജോൺ 972 253 7130.സ്ഥലം ഡാളസ്സ് ബ്രദറൺ അസംബ്ലി, 2011 പാർക്ക് സൈഡ് അവന്യു, ഇർവിങ്, ടെക്സസ്സ്75061.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP