Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

മർത്തമറിയം വനിതാ സമാജം വാർഷികസമ്മേളനം ശനിയാഴ്ച

മർത്തമറിയം വനിതാ സമാജം വാർഷികസമ്മേളനം  ശനിയാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ റീജിയൻ മർത്തമറിയം (എംഎംവി എസ്) വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം നവംബർ 30 നു ശനിയാഴ്‌ച്ച നടത്തപ്പെടും.

സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ദേവാലയത്തിൽ രാവിലെ 7.45 നു പ്രഭാത പ്രാർത്ഥനയും 8.30 നു വിശുദ്ധ കുർബാനയും നടത്തപ്പെടും. റവ. ഫാ. ഫിലിപ്പ് മാത്യു വിശുദ്ധ കുര്ബാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. തുടർന്ന് വാർഷിക സമ്മേളനം ആരംഭിക്കും. ഹൂസ്റ്റൺ റീജിയനിലെ 10 ദേവാലയങ്ങളിൽ നിന്നുള്ള വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും.

Stories you may Like

റവ.ഫാ.മാത്യൂസ് ജോർജ്, മിനി ജോർജ് എന്നിവർ വേദപുസ്തക ചിന്തകൾ പങ്കിട്ട് പഠന ക്ലാസ്സുകൾക്കു നേതൃത്വം നൽകും. സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ഇടവകയുടെ ദശാബ്ദിയാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ സമ്മേളനം നടത്തപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്,

റോബി മാത്യു (റീജിയണൽ സെക്രട്ടറി) - 484 686 5735

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP