Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റവ.ഡോ.ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ്എപ്പിസ്‌കോപ്പ സഫ്രഗൻ മെത്രാപ്പൊലീത്ത പദവിയിലേക്ക്

റവ.ഡോ.ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ്എപ്പിസ്‌കോപ്പ സഫ്രഗൻ മെത്രാപ്പൊലീത്ത പദവിയിലേക്ക്

പി പി ചെറിയാൻ

ന്യൂയോർക് :മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസനാധിപനും , മുംബൈ ഭദ്രാസനാധിപനുമായ റവ.ഡോ.ഗീവർഗ്ഗീസ് മാർ തിയഡോഷ്യസ് എപ്പിസ്‌കോപ്പയെ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ഫെബ്രു 18 നു കൂറ്റാലത്ത് കൂടിയ സഭ സിനഡ് തീരുമാനിച്ചു. സഭയുടെ ഉത്തരവാദിത്തപെട്ടവർ നിയമനകാര്യം സ്ഥിരീകരിച്ചു.കഴിഞ്ഞ സഭാ മണ്ഡലത്തിൽ സഫ്രഗൻ മെത്രാപ്പൊലീത്ത നിയമനകാര്യം സംബന്ധിച്ചു പ്രമേയം അംഗീകരിച്ചിരുന്നു.

രണ്ടു എപ്പിസ്‌കൊപ്പാമാരെ (യുയാകിം മാർ കൂറിലോസ് എപ്പിസ്‌കൊപ്പാ ഉൾപ്പെടെ ) ഒരേ സമയം സഫ്രഗൻ സഫ്രഗൻ മെത്രാപ്പൊലീത്തമാരായി നിയമിക്കുമെന്നാണ്പ്രതീക്ഷിച്ചിരുന്നത്.സഫ്രഗൻ മെത്രാപ്പൊലീതലയുടെ സ്ഥാനാരോഹണം ഏപ്രീൽ 4 ശനി കൊല്ലത്ത് വച്ച് നടക്കുമെന്നറിയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP