Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ വെള്ളിയാഴ്ച മുതൽ

ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ വെള്ളിയാഴ്ച മുതൽ

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷൻ നവംബർ 13,14 (വെള്ളി, ശനി ) തീയതികളിൽ നടത്തപ്പെടും. ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ വച്ച് (7705 S Loop E Fwy , Houston, Texas 77012) നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും പ്രമുഖ വേദപുസ്തക ചിന്തകനായുമായ പാസ്റ്റർ. വി.ഓ.വർഗീസ് (മുംബൈ) തിരുവചന പ്രഘോഷനത്തിന് നേതൃത്വം നൽകും. ദേവാലയത്തിൽ വന്നു സംബന്ധിച്ച് യോഗങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 281 736 6008 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

കൺവെൻഷന്റെ തത്സമയ സംപ്രേഷണം Houston Church of God ന്റെ യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,

പാസ്റ്റർ മാത്യു. കെ. ഫിലിപ്പ് - 281 736 6008
ഡാനി ജോസഫ് (സെക്രട്ടറി) - 713 775 7407
കുരുവിള മാത്യു (ട്രഷറർ) - 281 781 9178

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP