Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റ് ജോൺസ് മാർത്തോമാ കോൺഗ്രിഗേഷൻ വാർഷിക കൺവൻഷൻ 14, 15 തിയ്യതികളിൽ

സെന്റ് ജോൺസ് മാർത്തോമാ കോൺഗ്രിഗേഷൻ വാർഷിക കൺവൻഷൻ  14, 15 തിയ്യതികളിൽ

പി പി ചെറിയാൻ

ഡിട്രോയ്റ്റ്: ഡിട്രോയ്റ്റിൽ സ്ഥാപിതമായ സെന്റ് ജോൺസ് മാർത്തോമാ കോൺഗ്രിഗേഷന്റെ പ്രഥമ വാർഷിക സുവിശേഷ യോഗങ്ങൾ സെപ്റ്റംബർ 14, 15 ശനി ഞായർ തിയ്യതികളിൽ നടത്തപ്പെടും.ഡിട്രോയ്റ്റ് ട്രോയിലുള്ള ഏവൻസ്വുഡ് ചർച്ചിൽ വൈകിട്ട് 6 മണിക്ക് ഗാന ശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും.

കൺവൻഷൻ പ്രസംഗികനും, ബൈബിൾ പണ്ഡിതനുമായ ഏബ്രഹാം ജോസഫ് (ജോസ് പാണ്ടനാട്) ആണ് ഈ വർഷത്തെ കൺവൻഷനിൽ മുഖ്യ പ്രസംഗികനായി പങ്കെടുക്കുന്നത്.

15 ഞായറാഴ്ച രാവിലെ 8.30 ന് നടക്കുന്ന ആരാധനയിലും ഏബ്രഹാം ജോസഫ് ധ്യാന പ്രസംഗത്തിന് നേതൃത്വം നൽകും കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്- ഫിലിപ്പ് മാത്യു- 586 431 0701

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP