Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജിയൻ കോൺഫ്രൻസ് ഫെബ്രുവരി 12 മുതൽ

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജിയൻ കോൺഫ്രൻസ് ഫെബ്രുവരി 12 മുതൽ

ജീമോൻ റാന്നി

ഫീനിക്സ്; മലങ്കര മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജിയന്റെ 8 - മത് വാർഷിക കോൺഫറൻസ് ഫെബ്രുവരി 12,13 ( വെള്ളി, ശനി) തീയതികളിൽ നടത്തുന്നതാണ്. വെള്ളിയാഴ്ച വൈകുന്നരം 7 മണിക്കും ശനിയാഴ്ച വൈകുന്നേരം 6.30 യ്ക്കും യോഗങ്ങൾ ആരംഭിക്കും പ്രമുഖ വേദചിന്തകൻ മാർത്തോമാ സഭയുടെ യൂത്ത് ചാപ്ലയിനായി ഫിലാഡെൽഫിയയിൽ പ്രവർത്തിക്കുന്ന റവ.തോമസ് കെ. മാത്യൂ കോൺഫറൻസിനു നേതൃത്വം നൽകും.

സൂം പ്ലാറ്റഫോമിൽ കൂടി നടത്തപെടുന്ന യോഗങ്ങൾ യൂട്യൂബ്, ഫേസ്‌ബുക് മീഡിയകളിൽ കൂടിയും കോൺഫ്രൻസിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും

സൂം ഐഡി - 889 9782 9464
പാസ്സ്വേർഡ് - MTVEA

Join Zoom Meeting
https://us02web.zoom.us/j/88997829464?pwd=QWc5OU5SYkJEVExGL21DY3JBREtWUT09

ഫേസ്‌ബുക് :
WRMTVEAFB.Group

യൂട്യൂബ് : www.wrmtvea.us


കൂടുതൽ വിവരങ്ങൾക്ക്,

റവ. ഗീവർഗീസ് കൊച്ചുമ്മൻ (പ്രസിഡണ്ട്) - 602 909 5390
രാജേഷ് മാത്യു (സെക്രട്ടറി ) 602 625 7043

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP