Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് കൺവൻഷൻ റോക്ക്‌ലാൻഡിൽ 27 ന്

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് കൺവൻഷൻ റോക്ക്‌ലാൻഡിൽ  27 ന്

ജോസഫ് ഇടിക്കുള

ന്യൂയോർക്ക് : ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ (സി ആർ എഫ്) ആഭിമുഖ്യത്തിൽ കൺവൻഷൻ 27 ഞായറാഴ്ച വൈകിട്ട് ന്യൂ യോർക്കിൽ റോക്ലാൻഡിൽ വച്ച് നടത്തപ്പെടുന്നു. സാജു കുര്യാക്കോസ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. പ്രഫ. എം വൈ യോഹന്നാൻ നേരിട്ടു നൽകുന്ന ഓൺലൈൻ മെസ്സേജും അതാതു കൺവൻഷനുകളിൽ ഉണ്ടായിരിക്കും.

പ്രൊഫെ എം വൈ യോഹന്നാൻ ( മുൻ പ്രിൻസിപ്പൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തി വരാനുള്ള സുവിശേ മഹാ യോഗത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : എബി തോമസ് - 973 - 641 -6260.
വി ഗീവർഗീസ് - 845 -268 -4436.
ബേബി വർഗീസ് - 845 - 268 - 0338

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP