Spiritual+
-
സ്നേഹസ്പർശം' ഭവനപദ്ധതി ശിലാസ്ഥാപന കർമ്മം നാളെ
October 23, 2021മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം നിർമ്മിക്കപ്പെടുന്ന 'സ്നേഹസ്പർശം' ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം...
-
ഒർലാണ്ടോ പള്ളിയിൽ പരിശുദ്ധനായ ശക്രള്ള മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ24 ന്
October 23, 2021ഒർലാണ്ടോ (ഫ്ളോറിഡ ): കണ്ടനാട് മർത്തമറിയം യാക്കോബായ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ ശക്രള്ള മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 24 ന് ഒർലാണ്ടോ സെന്റ് .എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു . മലങ്കരയില...
-
വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 22 -മുതൽ 31 -വരെ ന്യൂജേഴ്സിയിലെ സോമർസെറ്റിൽ
October 21, 2021ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബർ 22 -മുതൽ ഒക്ടോബർ -31 വരെ ഭക്ത്യാദരപൂർവ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി വെരി റവ. ഫ...
-
വിർജീനിയ സെന്റ് ജൂഡ് ദേവാലയത്തിൽ വി.യൂദാശ്ലീഹായുടെ തിരുനാൾ
October 21, 2021വാഷിങ്ടൺ ഡിസി: നോർത്തേൺ വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ദേവാലയത്തിൽ വി യൂദാശ്ലീഹായുടെ തിരുനാൾ ഒക്ടോബർ 22 ന് കോടിയേറ്റോടെ ആരംഭിക്കും. ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട് കൊടിയേറ്റു കർമ്മങ്ങൾക്കും തുടർന്നു 3 ദിവങ്ങളിലായി നടക്കുന്ന ഇടവക ധ്യാനത...
-
ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും
October 20, 2021ഫോമാ 2021 ഒക്ടോബർ മാസം കേരളത്തിൽ നൽകുന്ന ഇരുപതോളം കാരുണ്യ പദ്ധതികളിൽ ഒന്നായ മല്ലപ്പള്ളിയിലുള്ള ശാലോം കാരുണ്യ ഭവന സഹായ പദ്ധതിയുടെ ഭാഗമായി ഫോമാ ഹെല്പിങ് ഹാന്റ് മൂന്നു ലക്ഷം രൂപ കൈമാറും. 2021 ഒക്ടോബർ 20 നു വൈകിട്ട് ശാലോം കാരുണ്യ ഭവനിൽ നടക്കുന്ന ചടങ്ങിൽ ...
-
റവ.ഡോ. വില്യം കാളിയാടൻ മിഷണറീസ് ഓഫ് ലാസലറ്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ
October 18, 2021ബോസ്റ്റൺ: ലാസലറ്റ് മിഷനറീസിന്റെ നോർത്ത് അമേരിക്കൻ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി മലയാളിയായ റവ.ഡോ വില്യം കാളിയാടൻ തെരഞ്ഞെടുക്കപ്പെട്ടു. നോർത്ത് അമേരിക്ക, അർജന്റീന, ബൊളിവീയ തുടങ്ങിയ രാജ്യങ്ങൾ അടങ്ങുന്നതാണ് ലാസലറ്റ് മിഷണറീസിന്റെ 'മേരി മദർ ഓഫ് അമേ...
-
കാതോലിക്കാ ബാവയായി സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആശംസാപ്രവാഹം
October 16, 2021മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പൊലീത്തയായും സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുമുള്ള മലങ്കര ...
-
ഐ പി എല്ലിൽ റവ റവ അനീഷ് ജോർജ് പടിക്കാമണ്ണിൽ ഒക്ടോബര് 12നു സന്ദേശം നൽകുന്നു
October 12, 2021ഹൂസ്റ്റൺ : ഇന്റർനാഷനൽ പ്രയർ ലൈൻ ഒക്ടോബര് 12 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും, ബൈബിൾ പണ്ഡിതനുമായ റവ അനീഷ് ജോർജ് പടിക്കാമണ്ണിൽ (vicar, Toronto CSI church). വചന പ്രഘോഷണം നടത്തുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്...
-
മാർത്തോമ്മാ സഭാ 'മാനവസേവ അവാർഡ്' ഡോ. എൻ. റ്റി എബ്രഹാമിന്
October 11, 2021ഡാളസ് ;മലങ്കര മാർത്തോമ്മാ സുറിയാനി സഭാഅംഗങ്ങളിൽ പ്രശസ്ത സേവനം അനുഷ്ഠിക്കുന്നവർക് അംഗീകാരം നൽകുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന മാനവസേവ അവാർഡിന് നിരവത്തു ഡോ. എൻ. റ്റി. എബ്രഹാം അർഹനായി.. അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മാ ഇടവക അംഗമാണ് . കോഴിക്കോട് ഗവണ്മെന്റ...
-
ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് പുതിയ വികാരി
October 09, 2021ഷിക്കാഗോ: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെ വികാരിയായി ഫാ. ജെറി മാത്യു സെപ്റ്റംബർ 27-ന് ചാർജെടുത്തു. നോർത്ത് അമേരിക്കയിൽ നിന്നും വൈദീകപട്ടം സ്വീകരിച്ച മൂന്നു മലങ്കര കത്തോലിക്കാ വൈദീകരിൽ ഒരാളാണ് ഫാ. ജെറി മാത്യു. കേരളത്തിൽ ജനിച്ച് പ്രാഥമിക സ്ക...
-
ലോസ്ആഞ്ചലസിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു
October 08, 2021ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സിജു മുടക്കോലിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികൾ തുടങ്ങിയത്....
-
ഡാളസ് സെന്റ് പോൾസ് കർഷകശ്രീ അവാർഡ് അലക്സ് അബ്രഹാമിന്
October 06, 2021ഡാളസ് : ഡാളസ് സെന്റ് പോൾസ് മാർത്തോമാ പാരിഷ് മിഷൻ ഈ വർഷത്തെ കർഷകശ്രീ അവാർഡിന് അലക്സ് അബ്രഹാമിനെ തിരഞ്ഞെടുത്തു.ഒക്ടോബർ 4 ഞായറാഴ്ച വൈകീട്ട് നടന്ന പ്രത്യേക ചടങ്ങിൽ ഇടവക വികാരി റവ.മാത്യൂസ് ജോസഫ് അലക്സ് അബ്രഹാമിന് അവാർഡ് നൽകി ആദരിച്ചു. പ്രത്യേക ജൂറിയാണ് കർ...
-
ഒർലാണ്ടോ പള്ളിയിൽ പരി .എൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 10ന്
October 06, 2021ഒർലാണ്ടോ (ഫ്ളോറിഡ ): കോതമംഗലം ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ മാസം 10 ന് ഒർലാണ്ടോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ ആചരിക്കുന്നു . 1653 ലെ കൂനൻ കുരിശു സത്യവും തു...
-
ഫാ. ബാബു മഠത്തിൽപറമ്പിലിന് യാത്രാമംഗളങ്ങൾ
October 05, 2021ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയിൽ ഏഴു വർഷക്കാലം ത്യാഗോജ്വലമായ സേവനം അനുഷ്ഠിച്ചശേഷം ഫിലഡൽഫിയ സെന്റ് ജൂഡ് മലങ്കര കാത്തലിക് ഇടവകയിലേക്ക് സ്ഥലംമാറിപ്പോകുന്ന ഫാ. ബാബു മഠത്തിൽപറമ്പിലിന് ഷിക്കാഗോ സമൂഹം സ്നേഹോഷ്മളമായ യാത്രയയപ്പ് നൽക...
-
ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഒക്ടോബർ 8 മുതൽ
October 05, 2021ഹൂസ്റ്റൺ : ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ (ഇംഗ്ലീഷ്) ഒക്ടോബർ 8,9, 10 തീയതികളിൽ (വെള്ളി,ശനി,ഞായർ) നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) വച്ചാണ് കൺവെൻഷൻ യോഗമാണ് നടത്തു...
MNM Recommends +
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം