Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെറിൻ ടി ആൻഡ്രൂസ്, സണ്ണിവെയ്ൽ ഹൈസ്‌കൂൾ വലെഡിക്‌റ്റോറിയൻ

ജെറിൻ ടി ആൻഡ്രൂസ്, സണ്ണിവെയ്ൽ ഹൈസ്‌കൂൾ വലെഡിക്‌റ്റോറിയൻ

പി പി ചെറിയാൻ

സണ്ണിവെയ്ൽ(ഡാളസ് ):സണ്ണിവെയ്ൽ ഹൈസ്‌കൂൾ 2023-ലെ വലെഡിക്‌റ്റോറിയനായി ജെറിൻ ടി ആൻഡ്രൂസ് വിജയ കിരീടം ചൂടി.

സണ്ണിവെയ്ൽ ചെങ്ങന്നൂർ പുലിയൂർ താഴ്‌വേലിക്കാട്ടിൽ ആൻഡ്രൂസ് ഫിലിപ്പിന്റെയും യും സുജാതയുടെയും മകനാണ് .ജെസ്ലിൻ ഏക സഹോദരിയാണ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗമാണ്. ജെറിന്റെ സ്വാധീനം അദ്ദേഹത്തിന്റെ അക്കാദമിക് നേട്ടങ്ങൾക്കപ്പുറമാണ്. അസാധാരണമായ നേതൃപാടവവും മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടാക്കാനുള്ള യഥാർത്ഥ ആഗ്രഹവും ജെറിൻ പ്രകടിപ്പിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP