Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ ആശിഷിന്റെ പൊതു ദര്ശനം ഡിട്രോയിറ്റിൽ ജൂലൈ 2 ന്;,സംസ്‌കാര ശുശ്രുഷ ഡാളസിൽ ജൂലൈ 5 ന്

വീണ ആശിഷിന്റെ  പൊതു ദര്ശനം ഡിട്രോയിറ്റിൽ ജൂലൈ 2 ന്;,സംസ്‌കാര ശുശ്രുഷ ഡാളസിൽ ജൂലൈ 5 ന്

പി പി ചെറിയാൻ

ഡിട്രോയിറ്റ് : ഡിട്രോയിറ്റിൽ നിര്യാതയായ വാളക്കുഴി നെയ്‌തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷിന്റെ (42) പൊതുദര്ശനവും സംസ്‌കാര ശുശ്രുഷയും ജൂലൈ 2 ശനിയാഴ്ച ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിൽ വെച്ചു രാവിലെ 9 മുതൽ 12 വരെ നടക്കും ഹൃദ്രോഗത്തെ തുടർന്നായിരുന്നു മരണം.ഐ ടി ഉദ്യോഗസ്ഥയായിരുന്നു.

വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ്.മകൾ: അബീഗയിൽപരേതനായ സാമുവേൽ ജോസഫ് 51 (വിനു) ആണ് ഏക സഹോദരൻ .

VISITATION :Saturday July 2, 2022 ,9:00 AM to 12:00 PM
At Detroit Mar Thoma Church,24518 Lahser Road,Southfield, MI 48033

SERVICE: Saturday July 2, 2022 12:00 PM,At Detroit Mar Thoma Church

ഡാളസിൽ പൊതുദര്ശനവും സംസ്‌കാര ശുശ്രുഷയും
ജൂലൈ അഞ്ചു ചൊവാഴ്ച രാവിലെ 9 മുതൽ 12.വരെ സണ്ണിവെയ്ൽ ന്യൂഹൊപ് ഫ്യൂണറൽ ഹോമിൽ.

https://youtu.be/12CXShmZ894

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP