Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫ്ളോറിഡയിൽ അന്തരിച്ച ലീലാമ്മ ചെറിയാന്റെ പൊതുദർശനം വെള്ളിയാഴ്ച; സംസ്‌കാരം ശനിയാഴ്ച

ഫ്ളോറിഡയിൽ അന്തരിച്ച ലീലാമ്മ ചെറിയാന്റെ പൊതുദർശനം വെള്ളിയാഴ്ച; സംസ്‌കാരം ശനിയാഴ്ച

ജീമോൻ റാന്നി

ടാമ്പാ,ഫ്‌ളോറിഡ: ഇക്കഴിഞ്ഞ ദിവസം ടാമ്പയിൽ അന്തരിച്ച കോട്ടയം വേലങ്ങാട്ടു ലോവെൽ ചെറിയാൻ പി. കുര്യന്റെ ഭാര്യ ലീലാമ്മ ചെറിയാന്റെ (86 വയസ്സ്) സംസ്‌കാരം ജൂലൈ 2 നു ശനിയാഴ്ച ടാമ്പയിൽ നടക്കും. പരേത കോട്ടയം മാങ്ങാനം വട്ടച്ചാണയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ: ഡോ.ആലീസ് ജോൺ, ടോം കുര്യൻ (ഇരുവരും യൂഎസ്എ)
മരുമക്കൾ: ഡോ. ലിൻസെ ജോൺ (പനത്തോട്ടത്തിൽ, റാന്നി),കരോളിൻ കുര്യൻ (ഇലഞ്ഞിമറ്റത്തിൽ, പൊൻകുന്നം (ഇരുവരും യുഎസ്എ)
കൊച്ചുമക്കൾ: ലോറെൻ ജോൺ, ക്രിസ്റ്റിയൻ കുര്യൻ

പൊതുദർശനം : ജൂലൈ 1 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ - സെന്റ് മാർക്‌സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa, Fl 33637)

സംസ്‌കാര ശുശ്രൂഷകൾ : ജൂലൈ 2 ന് ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ - സെന്റ് മാർക്‌സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa, Fl 33637)

ശുശ്രൂഷകൾക്ക് ശേഷം സൺസെറ്റ് മെമോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. (11005, N US highway 301 Thonotosassa, FL 33592)

കൂടുതൽ വിവരങ്ങൾക്ക്,

ഡോ. ആലിസ് ജോൺ - 254 718 9663
മാത്യു വർഗീസ് - 813 244 0902

https://www.thoolika.us/TV/live/funeral

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP