Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നായയുടെ ആക്രമണത്തിൽ ഏഴു വയസ്സുകാരി മരിച്ച സംഭവം: മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

നായയുടെ ആക്രമണത്തിൽ ഏഴു വയസ്സുകാരി മരിച്ച സംഭവം: മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

പി.പി ചെറിയാൻ

വെർജീനിയ: ഏഴു വയസ്സുകാരി നായയുടെ ആക്രമണത്തിൽ മരിച്ച കേസിൽ മുത്തച്ഛനെയും മുത്തശ്ശിയെയും പ്രതി ചേർത്ത് അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.

നാലു വയസ്സുള്ള കുട്ടിയാണ് വീട്ടിൽ വളർത്തിയിരുന്ന നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനുവരി 29 നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ആന്റണി ഫ്ലൗസ് (39), അലിഷിയ റെനെ (37) എന്നിവർക്കെതിരെ കേസെടുത്തിരുന്നു. മെയ്‌ 13ന് കേസിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് ജൂറി കുട്ടിയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും പ്രതിചേർക്കാൻ തീരുമാനിച്ചത്. ഇവരെ ജയിലിലേക്കു മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP