Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടൈറ്റസ് തോമസിന്റെ പൊതുദർശനം നാളെ ഞായറാഴ്ച ഫിലാഡൽഫിയയിൽ

ടൈറ്റസ് തോമസിന്റെ പൊതുദർശനം നാളെ ഞായറാഴ്ച ഫിലാഡൽഫിയയിൽ

ജേക്കബ് ഏബ്രഹാം

ചെറിഹിൽ, ന്യുജേഴ്സി: ന്യൂജേഴ്സിയിൽ നിര്യാതനായ ടൈറ്റസ് തോമസിന്റെ (ടിറ്റി, 71) പൊതുദർശനം മാർച്ച് 7 ഞായറാഴ്ച വൈകുന്നേരം 5 മുതൽ 7.30 വരെ ക്രിസ്തോസ് മാർത്തോമ്മാ ചർച്ചിൽ വെച്ച് നടക്കും. (9999 ഗാൻട്രി റോഡ്, ഫിലാഡൽഫിയ, പി.എ. 19115)

ആദ്യ ഭാഗ സംസ്‌കാര ശുശ്രൂഷയിൽ റവ.അനീഷ് തോമസ് തോമസ് പ്രധാന കാർമ്മികത്വം വഹിക്കും.

മാർച്ച് 8 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 10 30 വരെ നടക്കുന്ന വ്യൂവിങ് സർവ്വീസിന് ശേഷം നടക്കുന്ന രണ്ടാം ഭാഗ സംസ്‌കാര ശുശ്രൂഷയെ തുടർന്ന് 12 മണിക്ക് ന്യൂജേഴ്സിയിലെ ചെറിഹിലിലുള്ള കോൾസ് ടൗൺ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും. (100 കിങ്സ് ഹൈവേ, നോർത്ത് ചെറി ഹിൽ, ന്യു ജേഴ്സി 08034)
കോവിഡ് ചട്ടങ്ങൾ പാലിച്ച് കൊണ്ടായിരിക്കും പൊതുദർശനവും സംസ്‌കാരവും.

ലൈവ് സ്ട്രീം:
https://osjimediausa.com/live/

കൂടുതൽ വിവരങ്ങൾക്ക്: ജെബോയി 856607 9665, കുര്യണ് കുരുവിള 856 673 9710

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP