Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂസി ജോസഫ് ഡാളസ്സിൽ അന്തരിച്ചു

സൂസി ജോസഫ് ഡാളസ്സിൽ അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ്: വട്ടേക്കാട്ട് (കൊടുകുളഞ്ഞി) ജോൺ ജോസഫിന്റെ (ജോയി കുട്ടി) ഭാര്യ സൂസി ജോസഫ് (ജെസ്സി കുട്ടി 75) ഡാളസ്സിൽ അന്തരിച്ചു. കഞ്ഞിക്കുഴി പാലത്തിങ്കൽ പരേതരായ കുരിയന്റെയും അന്നമ്മയുടെയും മകളാണ്. സി.എസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. സംസ്‌കാരം ഒക്ടോബർ 7 ബുധനാഴ്‌ച്ച രാവിലെ 10 നു .സണ്ണിവെയിൽ ന്യൂ ഹോപ്പ് സെമിത്തേരിയിൽ വെച്ച് നടക്കുന്നതായിരിക്കും. കൊറോണ പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ കുടുംബാംഗങ്ങൾക്കു മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു.

മക്കൾ: വിനു (ഡാളസ്), വീണ (ഡിട്രോയിറ്റ്)
മരുമക്കൾ: ജൂലി (ഡാളസ്), ആശിഷ് (ഡിട്രോയിറ്റ്)
കൊച്ചു മക്കൾ: ആൽവിൻ, അബിഗെയ്ൽ
സംസ്‌കാരച്ചടങ്ങുകളുടെ തത്സമയം www. provisiontv.in
കൂടുതൽ വിവരങ്ങൾക്കു -ജോൺ ജോസഫ് ; 214 727 8759

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP