Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോയ് ഏബ്രഹാം ഓച്ചാലിന്റെ പൊതുദർശനം ജൂലൈ 31-ന്

ജോയ് ഏബ്രഹാം ഓച്ചാലിന്റെ പൊതുദർശനം ജൂലൈ 31-ന്

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റിൽ നിര്യാതനായ ജോയ് ഏബ്രഹാം ഓച്ചാലിന്റെ പൊതുദർശനം ജൂലൈ 31-നും, സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് ഒന്നിനും നടക്കും. പൊതുദർശനം: ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ വൈകിട്ട് 8 വരെ. സ്ഥലം: എർത്തമാൻ സൗത്ത് വെസ്റ്റ് ഫ്യൂണറൽ ഹോം 12555 സൗത്ത് കിർക്ക് വുഡ്റോഡ്, സ്റ്റാഫോർഡ്, ടെക്സസ് 77477.

ഫ്യൂണറൽ സർവീസ്: ഓഗസ്റ്റ് 1 ശനി ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ.
സ്ഥലം: നോട്രിഡാം കാത്തലിക് ചർച്ച്, 7720 ബൂൺ റോഡ്, ഹൂസ്റ്റൺ, ടെക്സസ് 77072.

തുടർന്ന് ഹൂസ്റ്റൺ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്‌കാരം. തത്സമയ സംപ്രേഷണം: കൂടുതൽ വിവരങ്ങൾക്ക്: ജോസ് ഓച്ചാലിൽ (ഡാളസ്) 469 363 5642.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP