Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

എബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി

എബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: തിരുവല്ല ഓച്ചാലിൽ പരേതനായ വിദ്വാൻ പി സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകൻ എബ്രാഹം ജോയ് ഓച്ചാലിൽ 81 ജൂലൈ 25 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ നിര്യാതനായി. 

സംസ്‌ക്കാരം പിന്നീട്.

ഭാര്യ: കൊച്ചുത്രേസ്യ (കറുകുറ്റി പൈനാടത്തു കുടുംബംഗം), മകൾ: ഡോ ആനി കോശി (ഡാളസ്), ഡോ റെജി ജെയ്‌സൺ (ഹൂസ്റ്റൺ)

മരുമക്കൾ: ഡോ കോശി അബ്രഹാം (ഡാളസ്), ഡോ ജെയ്‌സൺ ജോസഫ് (ഹൂസ്റ്റൺ)

കൊച്ചു മക്കൾ: നിക്കോളസ്, സക്കറി, ജോയ്, ജൂലിയ

സഹോദരങ്ങൾ: പരേതരായ (ഏലിയാമ്മ പൗലോസ്, കുഞ്ഞമ്മ പൗലോസ്, അന്നമ്മ ലൂക്കോസ്, ജെയിംസ് എബ്രഹാം, ചെറുപുഷ്പം ജോസഫ്)

ഹെലൻ പോൾ, ഡോ സാലേസ് എബ്രാഹം, (ഇരുവരും ഹൂസ്റ്റൺ), ജോസ് ഓച്ചാലിൽ (ഡാളസ്), മുൻ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഓഫ് ഡാളസ്)

കൂടുതൽ വിവരങ്ങൾക്കു ജോസ് ഓച്ചാലിൽ 469 363 5642

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP