Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

റവ. പി.എം. എബ്രഹാം നിര്യാതനായി

റവ. പി.എം. എബ്രഹാം നിര്യാതനായി

സോണി ജോൺ

ഡാളസ്: കല്ലിശ്ശേരി ഉമയാറ്റുകര പുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി.എം. എബ്രഹാം (85) ജൂലൈ 24 വെള്ളിയാഴ്ച ഡാളസിൽ നിര്യാതനായി. പരേതൻ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേർഡ് വൈദികനും ഉമയാറ്റുകര പ്രയാർ ഇടവകാംഗവും ആയിരുന്നു.

ഭാര്യ: മോളി എബ്രഹാം (ഡാളസ്) ആലപ്പുഴ തലവടി പള്ളത്തിൽ കുടുംബാംഗമാണ്.

മക്കൾ: ഫിന്നി എബ്രഹാം (ഡാളസ്), ഡെന്നി എബ്രഹാം (ന്യൂയോർക്ക്).

മരുമക്കൾ: ഷൈനി എബ്രഹാം (ഡാളസ്), ലിൻഡ എബ്രഹാം (ന്യൂയോർക്ക്).

കൊച്ചുമക്കൾ: സ്‌നേഹ, ജെറമായ (ഡാളസ്), സമാന്ത, നോഹ, തിമോത്തി (ന്യൂയോർക്ക്).

സംസ്‌കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ വച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ റവ. കെ.ബി. കുരുവിള അച്ചൻ നടത്തുന്നതായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP